ദുബായ് : ദുബായിലെ പ്രമുഖ റസ്റ്റോ റന്റി ലേക്ക് ഹോട്ടൽ മാനേജ് മെന്റ് ഡിപ്ലോമ / സർട്ടി ഫിക്കറ്റ് കോഴ്‌സ് പാസ്സായ യുവാ ക്കൾക്ക് നിയമന ത്തിന് ഒഡെപെക് (ODEPC) അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ളവർ ബയോ ഡാറ്റ, സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളി യിക്കുന്ന രേഖ കളുടെ കോപ്പി കൾ സഹിതം odepcprivate @ gmail. com ലേക്ക് നവംബർ 24 നു മുമ്പ് അപേക്ഷ അയ ക്കണം എന്ന് സര്‍ ക്കാര്‍ വിജ്ഞാപനം പുറ പ്പെടു വിച്ചിട്ടുണ്ട്.
വിശദ വിവരങ്ങൾ ഒഡെപെക് വെബ് സൈറ്റില്‍ ലഭിക്കും. ഫോൺ: 0471-2329440 /41/42/43/45.