ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സ്‌കോളസ്റ്റിക് അവാർഡ്

September 22nd, 2016

അബുദാബി​​ : വിവിധ ഇന്ത്യൻ സ്‌കൂളു കളില്‍ നിന്നും പത്ത്, പന്ത്രണ്ട് ക്ലാസ്സു കളിൽ എല്ലാ വിഷയ ത്തിലും എ പ്ലസ് നേടി വിജയിച്ച 160 വിദ്യാര്‍ത്ഥി കളെ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ആദരി ക്കുന്നു.

സെപ്റ്റംബർ 23 വെള്ളിയാഴ്ച വൈകീട്ട് 7 : 30 ന് ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോ റിയ ത്തില്‍ സംഘടി പ്പിക്കുന്ന സ്‌കോളസ്റ്റിക് അവാർഡ് പരി പാടി യില്‍ ഇന്ത്യന്‍ എംബസ്സി സെക്ക​ൻഡ്​ സെക്രട്ടറി കപില്‍ രാജ്, അബുദാബി എജ്യൂ ക്കേഷന്‍ കൗണ്‍സില്‍ പ്രതിനിധി മറിയം അല്‍ നിയാദി എന്നിവര്‍ മുഖ്യ അതിഥി കളായി പങ്കെടുക്കും.

ഇന്ത്യൻ സ്‌കൂളു കളിലെ പ്രിൻസിപ്പൽ മാരും അദ്ധ്യാ പകരും വിദ്യാർത്ഥി കളും രക്ഷിതാക്കളും അബു ദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സ്‌കോളസ്റ്റിക് അവാർഡ്

നാലകത്ത് സൂപ്പിക്ക് സ്വീകരണം

September 18th, 2016

kmcc-reception-nalakath-sooppy-ePathram

അബു ദാബി : മലപ്പുറം ജില്ലാ കെ. എം. സി. സി. യും താഴേക്കോട് പഞ്ചായത്ത് കെ. എം. സി. സി. യും സംയു ക്ത മായി മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവു മായ നാലകത്തു സൂപ്പി ക്ക് സ്വീകര ണവും മുൻ കെ. എം. സി. സി. സ്റ്റേറ്റ് സെക്രട്ടറിയും ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഭാര വാഹി യുമായ പി. ടി. എ. റസാഖിന് യാത്ര യയപ്പും നൽകി.

ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ചേർന്ന യോഗ ത്തിൽ കെ. എം. സി. സി. യുടെ കേന്ദ്ര – സംസ്ഥാന – ജില്ലാ – മണ്ഡല – പഞ്ചായത്ത് കമ്മിറ്റി ഭാര വാഹി കൾ പങ്കെ ടുത്തു സംസാരിച്ചു.

അബ്ദു റഹ്‍മാൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. യു. അബ്ദുള്ള ഫാറൂഖി ചടങ്ങ് ഉത്ഘാടനം ചെയ്തു. ആലി ക്കോയ, സലാം, ഉമ്മർ നാലകത്ത്, കരീം താഴേ ക്കോട് എന്നിവർ ആശംസകൾ നേർന്നു.

വിവിധ കമ്മിറ്റികളുടെ ഉപഹാരങ്ങൾ സമ്മാനിച്ചു. നാലകത്തു സൂപ്പി, പി. ടി. എ. റസാഖ് എന്നിവർ മറുപടി പ്രസംഗം നടത്തി. ബഷീർ പുതു പ്പറമ്പ് സ്വാഗതവും സൈതലവി പറമ്പിൽ നന്ദിയും പറഞ്ഞു.

വാർത്ത അയച്ചു തന്നത് : കരീം താഴേക്കോട് – അബുദാബി.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on നാലകത്ത് സൂപ്പിക്ക് സ്വീകരണം

വർത്തമാന കാലത്ത് പ്രാധാന്യം നൽകേണ്ടത് തിരിച്ചറിവിന് : കെ. എം. ഷാജി എം. എൽ. എ.

September 10th, 2016

km-shaji-mla-azheekkodu-kmcc-ePathram

അബുദാബി : വർത്തമാന കാലത്ത് അറിവിനേക്കാൾ പ്രാധാന്യം നൽകേണ്ടത് തിരിച്ചറിവിന് ആണെന്ന് കെ. എം. ഷാജി എം. എൽ. എ. അബുദാബി അഴീക്കോട് മണ്ഡലം കെ. എം. സി. സി. യുടെ പതിനഞ്ചാം വാർഷിക ആഘോഷ പ്രഖ്യാ പന ത്തോട് അനു ബന്ധിച്ചു സംഘടി പ്പിച്ച ആദരം 2016 ‘അറി വിലൂടെ വിവേകം’ എന്ന പരി പാടി യിൽ മുഖ്യ പ്രഭാഷണം നടത്തുക യായി രുന്നു അദ്ദേഹം.

അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ സംഘ ടിപ്പിച്ച പരി പാടി യിൽ വിവിധ പരീക്ഷ കളിൽ ഉന്നത വിജയം നേടിയ അബു ദാബി യിലെ അഴീ ക്കോട് മണ്ഡലം നിവാസി കളായ കുട്ടി കൾക്ക് ആദരം 2016 ന്റെ ഭാഗ മായി പ്രശംസാ പത്രവും ഫലകവും വിതരണം ചെയ്തു.

പ്രയാസം അനുഭവിക്കുന്ന ഒരു കുടും ബ ത്തിന്റെ മുഴുവൻ ബാധ്യത കളും ഏറ്റെടു ക്കുന്ന തിന്ന് ആവശ്യ മായ സാമ്പ ത്തിക സഹായം എം. എൽ. എ. ക്കു കൈ മാറി ക്കൊണ്ട് ‘കർമ്മ പഥ ത്തിൽ ഒന്നര പതിറ്റാണ്ട്’ എന്ന പ്രമേയ വുമായി അബുദാബി അഴീക്കോട് മണ്ഡലം കെ. എം. സി. സി. നടത്തുന്ന പതിനഞ്ചാം വാർഷിക ആഘോഷ പരിപാടി കൾക്ക് തുടക്കം കുറിച്ചു.

അബുദാബി അഴീക്കോട് മണ്ഡലം കെ. എം. സി. സി. പ്രസിഡന്റ് ഇ. ടി. മുഹമ്മദ് സുനീർ അദ്ധ്യക്ഷത വഹിച്ചു. ശിഹാബ് പുഴാതി പ്രാർത്ഥനക്ക് നേതൃത്വം നൽകി. യു. അബ്ദുല്ല ഫാറൂഖി ചടങ്ങ് ഉത്‌ഘാടനം ചെയ്തു.

ഇസ്‌ലാമിക് സെന്റർ ആക്ടിംഗ് പ്രസിഡന്റ് കരപ്പാത്ത് ഉസ്മാൻ, ജനറൽ സെക്രട്ടറി മൊയ്തു ഹാജി കടന്ന പ്പള്ളി, കെ. എം. സി. സി. നേതാക്ക ളായ വി. കെ. ഷാഫി, അഡ്വ. മുഹമ്മദ് കുഞ്ഞി, ഓ. കെ. ഹസ്സൻ, പി. കെ. ഇസ്മത്ത്, പവീഷ് നാറാത്ത്, ബി. അബ്ദുൽ സലാം, നൗഫൽ കണ്ടേരി, സഹദ് കണ്ണപുരം, നൗഫൽ ശാദുലി പ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

കെ. എം. എ. ലത്തീഫ്, ഉമ്മർ കാട്ടാമ്പള്ളി, താജ് കമ്പിൽ, വി. എൻ. സലാം, സജീർ എം. കെ. പി. , സവാദ് നാറാത്ത് തുടങ്ങിയവർ പരിപാടി കൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹാരിസ് കെ. വി. സ്വാഗതവും സെക്രട്ടറി സിറാജ് വി. കെ. നന്ദിയും പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on വർത്തമാന കാലത്ത് പ്രാധാന്യം നൽകേണ്ടത് തിരിച്ചറിവിന് : കെ. എം. ഷാജി എം. എൽ. എ.

മണ്ണാർക്കാട് കെ. എം. സി. സി. ബൈത്തു റഹ്മ പ്രഖ്യാപനവും അഡ്വ. എൻ. ഷംസു ദ്ധീന് സ്വീകരണവും

August 24th, 2016

mannarkkad-mla-n-shamsudheen-ePathram
അബുദാബി : മണ്ണാർക്കാട് മണ്ഡലം കെ. എം. സി. സി. യുടെ ബൈത്തു റഹ്മ പ്രഖ്യാ പനം ആഗസ്റ്റ് 25 വ്യാഴം വൈകുന്നേരം എട്ടു മണിക്ക് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റ റിൽ നടക്കും.

പരിപാടി യില്‍ മണ്ണാർക്കാട് എം. എൽ. എ. അഡ്വ. എൻ. ഷംസു ദ്ധീൻ മുഖ്യഅതിഥി ആയി സംബ ന്ധിക്കും.

ഇതോട് അനുബന്ധിച്ചു നടക്കുന്ന സമ്മേളന ത്തിൽ എം. എസ്. എഫ്. മുൻ ഉപാദ്ധ്യ ക്ഷനും ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ടു മായിരുന്ന ഉബൈദ് ചങ്ങലീരി അനുസ്മര ണവും ഉണ്ടാവും എന്ന് സംഘാടകർ അറിയിച്ചു.

കുമരം പുത്തൂർ പഞ്ചായ ത്തിൽ പണി കഴിപ്പി ക്കുവാൻ ഉദ്ദേശി ക്കുന്ന ബൈത്തു റഹ്മ യുടെ പ്രഖ്യാ പനം അഡ്വ. എൻ. ഷംസുദ്ധീൻ എം. എൽ. എ. നിർവ്വഹിക്കും. യൂത്ത് ലീഗ് പാല ക്കാട് ജില്ലാ സഹ കാര്യ ദർശി സി. പി. സാദിഖ്, അനുസ്മരണ പ്രഭാ ഷണം നടത്തും.

കെ. എം. സി. സി. നാഷണൽ – സ്റ്റേറ്റ് – ജില്ലാ – മണ്ഡലം നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും.

വിശദ വിവര ങ്ങൾക്ക് : 050 32 17 685, 050 73 43 710

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on മണ്ണാർക്കാട് കെ. എം. സി. സി. ബൈത്തു റഹ്മ പ്രഖ്യാപനവും അഡ്വ. എൻ. ഷംസു ദ്ധീന് സ്വീകരണവും

ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം

August 22nd, 2016

panakkad-shihab-thangal-ePathram
അബുദാബി : മരണംവരെയും പ്രവാസി കളു മായി അഭേദ്യ ബന്ധം കാത്തു സൂക്ഷിച്ച നേതാവ് ആയി രുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പറഞ്ഞു.

അബുദാബി കെ. എം. സി. സി. തവനൂർ മണ്ഡലം കമ്മിറ്റി സംഘടി പ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേ ളനം ഉദ്ഘാടനം ചെയ്തു സംസാരി ക്കുക യായി രുന്നു അദ്ദേഹം.

കഷ്ടത നിറഞ്ഞ ജീവിത സാഹചര്യ ങ്ങൾക്ക് ഇട യിലും സമർപ്പണ മനസ്സോടെ പ്രവർത്തി ക്കുന്ന വ രാണ് ഗൾഫ് മലയാളി കൾ. പ്രവാസി കളോട് അളവില്ലാത്ത അനുകമ്പ പുലർ ത്തി യി രുന്ന ശിഹാബ് തങ്ങൾ, ഗൾഫ് മല യാളി കൾക്ക് പ്രത്യേക പരി ഗണന നൽകി യിരുന്നു എന്നും മുനവ്വർ അലി തങ്ങൾ പറഞ്ഞു.

ഒരു രക്ഷിതാ വിനോട് എന്ന പോലെ പഴയ കാല ഗൾഫു കാർ അവ രുടെ ദുരിത ങ്ങളും വേദന കളും കുത്തി ക്കുറിച്ച് കത്തു രൂപ ത്തിലാക്കി കൊടപ്പനക്കൽ തറവാട്ടി ലേക്ക്അയക്കു മായിരുന്നു. അർദ്ധ രാത്രി യിൽ ആളൊഴിഞ്ഞ നേരത്ത് ഓരോ പ്രവാസി കത്തു കൾക്കും സ്വന്തം കൈപ്പട യിൽ മറുപടി എഴുതുന്ന ശിഹാബ് തങ്ങൾ ഇന്നും ഞങ്ങളുടെ മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്ന തായും മുനവ്വർ അലി തങ്ങൾ ഓർമിച്ചു.

ഉന്നതരായ രാഷ്ട്ര നേതാക്കളോടും ഏറ്റവും താഴെക്കിട യിലുള്ള പാവ പ്പെട്ടവ രോടും ഒരേ രീതിയിൽ പെരു മാറിയ അദ്ദേഹം കൂടുതൽ വില മതിച്ചിരുന്നത് അടി സ്ഥാന വര്‍ഗ്ഗ ജന വിഭാഗ വുമായുള്ള ബന്ധ ത്തിന് ആയി രുന്നു എന്നും സയ്യിദ് മുനവ്വർ അലി തങ്ങൾ കൂട്ടി ചേർത്തു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം

Page 10 of 56« First...89101112...203040...Last »

« Previous Page« Previous « നരേന്ദ്ര മോദിയുടെ വിവാദ സ്യൂട്ട് ഗിന്നസ് ബുക്കിൽ
Next »Next Page » ഇന്ത്യൻ മുങ്ങിക്കപ്പൽ സ്കോർപ്പീന്റെ നിർമ്മാണ രഹസ്യങ്ങൾ ചോർന്നു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha