ജേക്കബ് തോമസിന്റെ രാജി : നളിനി നെറ്റോ മുഖ്യമന്ത്രിയെ കണ്ടു

October 19th, 2016

jacob thomas_epathram

വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നു ഒഴിയണമെന്നാവശ്യപ്പെട്ടു കൊണ്ട് ജേക്കബ് തോമസ് നൽകിയ രാജിക്കത്തിന് തീരുമാനമെടുക്കുന്നതിനായി ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ചില വ്യക്തിപരമായ കാരണങ്ങളാൽ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ജേക്കബ് തോമസിന്റെ രാജി. എന്നാൽ നിയമസഭയിൽ തന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടതും രാജിക്ക് കാരണമായെന്ന് കരുതുന്നു.
ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് നേരിട്ടായിരുന്നു കത്ത് കൈമാറിയത്. തന്നെക്കാൾ യോഗ്യതയുള്ളവരെ ഈ സ്ഥാനത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- അവ്നി

വായിക്കുക: , ,

Comments Off on ജേക്കബ് തോമസിന്റെ രാജി : നളിനി നെറ്റോ മുഖ്യമന്ത്രിയെ കണ്ടു

രാജി വെയ്ക്കില്ല: ഉമ്മൻ ചാണ്ടി

January 28th, 2016

chief-minister-oommen-chandi-ePathram

തിരുവനന്തപുരം: തനിക്കെതിരെ എഫ്. ഐ. ആർ. റെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തൃശ്ശൂർ വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തിൽ താൻ രാജിയൊന്നും വെയ്ക്കാൻ ഉദ്ദേശമില്ല എന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന തന്റെ ഉറപ്പാണ് തന്റെ ശക്തി. ധാർമ്മികതയേക്കാൾ വലുതാണ് മനഃസാക്ഷിയുടെ ശക്തി. മുന്നണിയിലെ ഘടക കക്ഷികളുമായി ഈ കാര്യം ചർച്ച ചെയ്യും.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on രാജി വെയ്ക്കില്ല: ഉമ്മൻ ചാണ്ടി

Page 19 of 19« First...10...1516171819

« Previous Page « സണ്‍‌ഡേ സ്കൂൾ രജത ജൂബിലി : കുട്ടി കളുടെ മഹാ സംഗമം അബുദാബി യില്‍
Next » സമാജം അത്‌ലറ്റിക് മീറ്റ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha