മധ്യപ്രദേശില്‍ കര്‍ഷകസമരം കത്തിപ്പടരുന്നു

June 13th, 2017

farmers

മാന്‍സോര്‍ : കര്‍ഷകസമരം കത്തിപ്പടരുന്ന മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ 3 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കാര്‍ഷിക വായ്പ എഴുതിത്തള്ളണമെന്നും കൂടുതല്‍ വില ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് പട്ടേല്‍ വിഭാഗക്കാരായ കര്‍ഷകര്‍ ജൂണ്‍ ആദ്യവാരം മുതല്‍ സമരം ആരംഭിച്ചത്.

കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച പട്ടേല്‍ സംവരണ നേതാവ് ഹാര്‍ദിക് പട്ടേലിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധങ്ങള്‍ക്കിടെ വെടിയേറ്റു മരിച്ച കര്‍ഷകരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി ശിവ് രാജ് സിങ്ങ് ചൗഹാന്‍ ബുധനാഴ്ച്ച സന്ദര്‍ശിക്കും.

- അവ്നി

വായിക്കുക: , ,

Comments Off on മധ്യപ്രദേശില്‍ കര്‍ഷകസമരം കത്തിപ്പടരുന്നു

ഇന്ധന വിലയില്‍ ദിവസവും മാറ്റം വരുത്തും എന്ന് എണ്ണ ക്കമ്പ നികള്‍

June 10th, 2017

petrol-diesel-price-hiked-ePathram-
ന്യൂഡല്‍ഹി : ഇന്ധന വില ജൂണ്‍ 16 മുതല്‍ ഓരോ ദിവ സവും എണ്ണ ക്കമ്പനി കള്‍ പുതുക്കി നിശ്ചയിക്കും. രാജ്യത്തെ അഞ്ച് നഗര ങ്ങളില്‍ മെയ് ഒന്നു മുതല്‍ നടപ്പിലാക്കി വരുന്ന രീതി ജൂണ്‍ 16 മുതല്‍ രാജ്യം മുഴു വന്‍ വ്യാപി പ്പിക്കും.

രണ്ടാഴ്ച യില്‍ ഒരി ക്കല്‍ ഇന്ധന വില പുതുക്കി നിശ്ച യിക്കുന്ന രീതിക്ക് ഇതോടെ മാറ്റം വരും.

അന്താ രാഷ്ട്ര വിപണി യിലെ എണ്ണ വില, കറന്‍സി യുടെ മൂല്യം എന്നിവ യുടെ അടി സ്ഥാന ത്തിലാണ് വില പുതു ക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on ഇന്ധന വിലയില്‍ ദിവസവും മാറ്റം വരുത്തും എന്ന് എണ്ണ ക്കമ്പ നികള്‍

Page 92 of 92« First...102030...8889909192

« Previous Page « സമൂഹ മാധ്യമ ങ്ങളില്‍ ഖത്തറിനെ അനു കൂലി ച്ചാല്‍ കടുത്ത ശിക്ഷ : യു. എ. ഇ.
Next » പെട്രോളിയം കമ്പനി കളുടെ തീരു മാനം ജന ങ്ങളെ ബുദ്ധി മുട്ടിക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha