തൃശൂര്‍ : ദേശീയ ഭിന്ന ശേഷി അവാർഡ് 2020 ന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖല കളിൽ വ്യക്തി പ്രഭാവം തെളിയിച്ച ഭിന്ന ശേഷിക്കാർ, ഈ മേഖല യിൽ മികവുറ്റ പ്രവർത്തനം നടത്തുന്ന വ്യക്തികൾ, സംഘടനകൾ, ജില്ലാ ഭരണ കൂടങ്ങൾ തുടങ്ങിയവർക്ക് പങ്കെടുക്കാം.
സെപ്റ്റംബർ 22ന് മുൻപ് ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹിക നീതി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
ചാവക്കാട് : കേരളത്തില്‍ കൊവിഡ്-19 വൈറസ് ബാധയേറ്റ നാലാമത്തെ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് കദീജക്കുട്ടി യാണ് (73) ബുധനാഴ്ച ചാവക്കാട് താലൂക്ക് ആശുപത്രി യിൽ വെച്ച് മരിച്ചത്.
മുംബൈയില്‍ മകളുടെ കൂടെ ആയിരുന്ന കദീജക്കുട്ടി കഴിഞ്ഞ തിങ്കളാഴ്ച യാണ് കേരളത്തില്‍ എത്തിയത്. ലോക്ക് ഡൗണ്‍ കാരണം യാത്ര മുടങ്ങിയ തോടെ മുംബൈ യിലെ വസതിയില്‍ കുടുങ്ങിയ ഇവര്‍ സ്വകാര്യ വാഹന ത്തി ലാണ് നാട്ടിലേക്ക് എത്തിയത്.
കടപ്പുറം പഞ്ചായത്തിലെ അടിത്തിരുത്തി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ കൊവിഡ് പ്രോട്ടാക്കോള്‍ പാലിച്ച് സംസ്കാര ചടങ്ങുകള്‍ നടന്നു.
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രമേഹവും ശ്വാസ തടസ്സ വും ഉണ്ടായിരുന്ന ഇവര്‍ ചികിത്സയില്‍ ആയിരുന്നു. കദീജ ക്കുട്ടിയെ ആശുപത്രി യില്‍ പ്രവേശിപ്പിച്ച മകനും ഡ്രൈവറും അടക്കം ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ചു പേര്‍ നിരീക്ഷണ ത്തിലാണ്.
ചാവക്കാട് : കൊവിഡ്-19 വൈറസ് രോഗ ബാധിതരുടെ എണ്ണം വ്യാപകമായ സാഹചര്യ ത്തിൽ ഭയമോ ആശങ്ക യോ കൂടാതെ ആത്മ വിശ്വാസത്തോടെ യുള്ള ജാഗ്രത യാണ് നമുക്ക് വേണ്ടത് എന്നും പകർച്ച വ്യാധി കൾ പെരുകു മ്പോൾ മുൻ കരുതലുകൾ എടുക്കുക യാണ് വേണ്ടത് എന്നും കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. വി. ഉമ്മർ കുഞ്ഞി പറഞ്ഞു. കടപ്പുറം ജിംഖാന ക്ലബ്ബ് ലഘു ലേഖ വിത രണവും ബോധ വത്ക്കര ണവും ഉദ്ഘാടനം ചെയ്തു സംസാരി ക്കുക യായിരുന്നു അദ്ദേഹം.
നാട്, ദുരന്ത ങ്ങൾ നേരിടു മ്പോൾ ജന പങ്കാളി ത്തവും സഹകര ണവും ഇത്തരം ക്ലബ്ബു കളുടെയും ജന ങ്ങളു ടെയും ഭാഗത്ത് നിന്നുണ്ടാവണം. വ്യാജ വാർത്ത കളിൽ പെട്ട് ജന ങ്ങൾ ആശങ്ക പ്പെടാനുള്ള സാദ്ധ്യത ഏറെ യാണ്. കൊവിഡ്-19 വൈറസിന്എതിരെ സ്വീകരി ക്കേണ്ടതായ മുൻ കരുതലു കളെ കുറിച്ചുള്ള ബോധ വൽക്ക രണവും ലഘു ലേഖ വിതരണവും നടത്തി.
ഗൾഫ് രാജ്യങ്ങളിൽ നിന്നും വന്നിട്ടുള്ള 41 പേർ കടപ്പുറം പഞ്ചായത്തിൽ മാത്രം ക്വാറ ന്റയിൻ കഴിയുന്ന സാഹ ചര്യത്തിലാണ് പ്രതിരോധ പ്രവർത്തന ങ്ങളും ബോധ വല്‍ ക്കരണവും ഊർജ്ജിതം ആക്കിയത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീബ രതീഷ്, ആരോഗ്യ വകുപ്പ് ജീവന ക്കാരി ദീപ, ജിംഖാന ക്ലബ്ബ് പ്രസിഡണ്ട് പി. എ. അഷ്‌ക്കർ അലി, സെക്രട്ടറി പി. എസ്. ഷമീർ, പി. കെ നസീർ, പി. കെ. നിഷാദ്, കെ. എ. നസീർ, പി. എ. അൻവർ, ബാല സഭ പ്രവർത്ത കർ പങ്കെടുത്തു.
മുനക്കകടവ് മുതൽ അഴിമുഖം ഒൻപതാം വാർഡ് വരെ യുള്ള വീടുകൾ കയറിയിറങ്ങി പ്രവർത്തകർ ബോധ വത്ക്കരണവും ലഘുലേഖ വിതരണവും നടത്തി.

തൃശ്ശൂര്‍ : സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നടപ്പില്‍ കൊണ്ടു വരുന്ന ‘സമ്പുഷ്ട കേരളം’ പദ്ധതി യുടെ ഭാഗമായി നടന്നു വരുന്ന കുടുംബ സർവ്വേയോട് എല്ലാ വരും സഹ കരിക്കണം എന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു. അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണ ക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യ ത്തോടെ ഉള്ള താണ് ‘സമ്പുഷ്ട കേരളം’പദ്ധതി.
അങ്കണ വാടി ജീവന ക്കാർ വീടു കളില്‍ എത്തി സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴി യാണ് വിവര ശേഖരണം നടത്തുന്നത്. കുട്ടികളിലെ വളർച്ച മുരടിപ്പ്, പോഷക ആഹാര ക്കുറവ് തുടങ്ങിയവ മനസ്സി ലാക്കുന്ന തിനും പരിഹാര നടപടികൾ സ്വീകരിക്കുകയു മാണ് ഇതി ലൂടെ ഉദ്ദേശിക്കുന്നത്.
ഈ കുടുംബ സർവ്വേ യിൽ കൃത്യമായ വിവര ങ്ങൾ നൽകണം. പൗരത്വ രജി സ്റ്റർ വിഷയ വുമായി ഈ സർവ്വേ ക്ക് യാതൊരു ബന്ധവും ഇല്ല എന്നും ആശങ്ക പ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലാ എന്നും ബന്ധ പ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സർവ്വേ യുമായി ബന്ധപ്പെട്ട് ചില കേന്ദ്ര ങ്ങളിൽ നിന്നും ആശങ്ക കളും തെറ്റി ദ്ധാരണ കളും പ്രകടി പ്പിച്ച തിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പു കളുടെ യോഗം തൃശ്ശൂര്‍ കളക്ട റേറ്റിൽ ചേർന്നു. എ. ഡി. എം. റെജി പി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ സുരക്ഷണ, സീനിയർ സൂപ്രണ്ട് ഷറഫുദ്ദീൻ എന്നിവർ സംബന്ധിച്ചു.