ഇന്ത്യൻ മീഡിയ അബു ദാബിക്ക് പുതിയ ഭാര വാഹികൾ

May 21st, 2017

indian-media-abudhabi-ima-new-logo-2014-ePathram
അബുദാബി : മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ യായ ഇന്ത്യൻ മീഡിയ അബു ദാബി യുടെ പുതിയ ഭാര വാഹി കളെ തെരഞ്ഞെ ടുത്തു.  പ്രസിഡന്‍റ് അനിൽ സി. ഇടിക്കുള യുടെ അദ്ധ്യക്ഷത യിൽ അബു ദാബി ഇന്ത്യൻ സോഷ്യൽ സെന്‍റ റിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗ ത്തിലാണ് പുതിയ ഭാര വാഹി കളെ തെരഞ്ഞെ ടുത്തത്.

indian-media-ima-committee-2017-2018-ePathram

റസാഖ് ഒരുമനയൂർ, സമീർ കല്ലറ, റാഷിദ് പൂമാടം

പ്രസിഡണ്ട് : റസാഖ് ഒരുമനയൂർ (മിഡിൽ ഈസ്‌റ്റ് ചന്ദ്രിക), വൈസ് പ്രസി ഡണ്ട് : പി. എം. അബ്ദുൽ റഹിമാൻ (ഇ – പത്രം), ജനറൽ സെക്രട്ടറി : സമീർ കല്ലറ (മാതൃ ഭൂമി ടി. വി. ന്യൂസ്), ട്രഷറർ : റാഷിദ് പൂമാടം (സിറാജ് ദിനപ്പത്രം) എന്നിവരാണ് പ്രധാന ഭാര വാഹികള്‍.

എക്സി ക്യൂട്ടീവ് കമ്മിറ്റി അംഗ ങ്ങൾ : ടി. എ. അബ്ദുല്‍ സമദ്, ടി. പി. ഗംഗാ ധരൻ, ജോണി തോമസ്, ആഗിൻ കീപ്പുറം, മുനീർ പാണ്ഡ്യാല, എസ്. എം. നൗഫൽ, ടി. പി. അനൂപ്, ഷിൻസ് സെബാ സ്റ്റ്യൻ, ഹനീഫ.

അബുദാബി എമിറേറ്റിലെ വാര്‍ത്തകള്‍ ഇന്ത്യന്‍ മീഡിയ യുടെ ima.abudhabi at gmail dot com എന്നുള്ള  ഇ – മെയില്‍ വിലാസ ത്തില്‍ അയ ക്കണം എന്നും ഇമ കമ്മിറ്റി അറി യിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യൻ മീഡിയ അബു ദാബിക്ക് പുതിയ ഭാര വാഹികൾ

ഇന്ത്യൻ മീഡിയ അബു ദാബിക്ക് പുതിയ ഭാര വാഹികൾ

May 21st, 2017

indian-media-abudhabi-ima-new-logo-2014-ePathram
അബുദാബി : മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ യായ ഇന്ത്യൻ മീഡിയ അബു ദാബി യുടെ പുതിയ ഭാര വാഹി കളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് അനിൽ സി. ഇടിക്കുള യുടെ അദ്ധ്യക്ഷത യിൽ അബു ദാബി ഇന്ത്യൻ സോഷ്യൽ സെന്‍റ റിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗ ത്തിലാണ് പുതിയ ഭാര വാഹി കളെ തെരഞ്ഞെ ടുത്തത്.

indian-media-ima-committee-2017-2018-ePathram

റസാഖ് ഒരുമനയൂർ, സമീർ കല്ലറ, റാഷിദ് പൂമാടം

പ്രസിഡണ്ട് : റസാഖ് ഒരുമനയൂർ (മിഡിൽ ഈസ്‌റ്റ് ചന്ദ്രിക), വൈസ് പ്രസി ഡണ്ട് : പി. എം. അബ്ദുൽ റഹിമാൻ (ഇ – പത്രം), ജനറൽ സെക്രട്ടറി : സമീർ കല്ലറ (മാതൃ ഭൂമി ടി. വി. ന്യൂസ്), ട്രഷറർ : റാഷിദ് പൂമാടം (സിറാജ് ദിനപ്പത്രം) എന്നിവരാണ് പ്രധാന ഭാര വാഹികള്‍.

എക്സി ക്യൂട്ടീവ് കമ്മിറ്റി അംഗ ങ്ങൾ : ടി. എ. അബ്ദുല്‍ സമദ്, ടി. പി. ഗംഗാ ധരൻ, ജോണി തോമസ്, ആഗിൻ കീപ്പുറം, മുനീർ പാണ്ഡ്യാല, എസ്. എം. നൗഫൽ, ടി. പി. അനൂപ്, ഷിൻസ് സെബാ സ്റ്റ്യൻ, ഹനീഫ.

അബുദാബി എമിറേറ്റിലെ വാര്‍ത്തകള്‍ ഇന്ത്യന്‍ മീഡിയ യുടെ ima.abudhabi at gmail dot com എന്നുള്ള  ഇ – മെയില്‍ വിലാസ ത്തില്‍ അയ ക്കണം എന്നും ഇമ കമ്മിറ്റി അറി യിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യൻ മീഡിയ അബു ദാബിക്ക് പുതിയ ഭാര വാഹികൾ

കല അബുദാബി യുടെ യുവജനോത്സവം

May 6th, 2017

kala-abudhabi-logo-epathram അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബുദാബി യുടെ യുവ ജനോത്സവം ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്നു. യു. എ. ഇ. തല ത്തിൽ സംഘടി പ്പിച്ച യുവ ജനോത്സവ ത്തിൽ യു. എ. ഇ . യുടെ വിവിധ എമിറേറ്റു കളിൽ നിന്നു മായി 200 ഓളം വിദ്യാർത്ഥി കൾ പങ്കെടുത്തു. ഭരത നാട്യം, മോഹിനി യാട്ടം, കുച്ചു പ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, കവിതാ പാരായണം തുടങ്ങി 14 ഇന ങ്ങളിൽ കുട്ടി കളുടെ പ്രായ ത്തിന്റെ അടിസ്ഥാന ത്തിൽ നാലു വിഭാഗ ങ്ങളായി തരം തിരി ച്ചാണ് മത്സര ങ്ങൾ നടത്തി യത്.

- pma

വായിക്കുക: , , , ,

Comments Off on കല അബുദാബി യുടെ യുവജനോത്സവം

കല യുവ ജനോത്സവം മെയ് നാലു മുതൽ

April 20th, 2017

kala-abudhabi-logo-epathramഅബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബുദാബിയും യു. എ. ഇ. എക്സ് ചേഞ്ചും സംയുക്ത മായി സംഘടി പ്പിക്കുന്ന യു. എ. ഇ. തല ഓപ്പൺ യുവ ജനോത്സവം മെയ് 4, 5, 6 (വ്യാഴം, വെള്ളി, ശനി) തീയ്യതി കളിൽ ഐ. എസ്. സി. യിൽ നടക്കും. ഭരത നാട്യം, മോഹിനി യാട്ടം, കുച്ചു പ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, കവിതാ പാരായണം തുടങ്ങി 14 ഇന ങ്ങളി ലായാണ് മത്സര ങ്ങൾ നട ക്കുക. വിവിധ എമിറേറ്റുകളിൽ നിന്നു മായി അഞ്ഞൂ റോളം കുട്ടികൾ പങ്കെടുക്കും. ഇന്ത്യാ സോഷ്യൽ സെന്റ റിലെ മൂന്ന് വേദി കളിലായി നടക്കുന്ന യുവ ജനോ ത്സവ ത്തിന് മെയ് നാല് വ്യാഴം വൈകു ന്നേരം ആറു മണിക്ക് തുടക്ക മാവും. വെള്ളി, ശനി ദിവസ ങ്ങളിൽ രാവിലെ ഒൻപത് മണിക്ക് പരി പാടികൾ ആരം ഭിക്കും.

- pma

വായിക്കുക: , , , , ,

Comments Off on കല യുവ ജനോത്സവം മെയ് നാലു മുതൽ

ഭരതനാട്യം അരങ്ങേറ്റം ‘നൃത്യ – 2017’ ഐ. എസ് . സി. യിൽ

April 20th, 2017

samajam-kala-thilakam-2013-vrinda-mohan-in-bharatha-natyam-ePathram
അബുദാബി : വിവിധ ഇന്ത്യൻ സ്‌കൂളു കളി ലെ വിദ്യാർത്ഥി കളുടെ ഭരത നാട്യം അരങ്ങേ റ്റവും നൃത്യ വാർഷിക ആഘോഷവും ‘നൃത്യ 2017’ എന്ന പേരിൽ അബു ദാബി ഇന്ത്യാ സോഷ്യൽ സെന്റ റിൽ ഏപ്രില്‍ 20 വ്യാ ഴാഴ്‌ച വൈകുന്നേരം ഏഴു മണി മുതൽ ആരം ഭിക്കും.

നൃത്ത അദ്ധ്യാപ കനായ ഗഫൂർ വട കര യുടെ കീഴിൽ ഭരത നാട്യം അഭ്യസി ക്കുന്ന പത്തോളം നർത്ത കരുടെ അരങ്ങേറ്റ വേള യിൽ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

- pma

വായിക്കുക: , ,

Comments Off on ഭരതനാട്യം അരങ്ങേറ്റം ‘നൃത്യ – 2017’ ഐ. എസ് . സി. യിൽ

Page 18 of 21« First...10...1617181920...Last »

« Previous Page« Previous « നാട്ടിലേക്ക് പണം അയക്കു വാനുള്ള സേവന നിരക്കു കള്‍ വര്‍ദ്ധി പ്പിച്ചു
Next »Next Page » ഫുഡ് കലവറ യുടെ ‘ഫുഡ് ഫെസ്റ്റ് 2017’ സഫ്രാൻ പാർക്കിൽ »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha