ചെന്നൈ : മുല്ലപ്പെരിയാര്‍ വിഷയ ത്തില്‍ കേരളം സുപ്രീം കോടതി യില്‍ നല്‍കിയ സത്യ വാങ് മൂല ത്തി ലെ ആരോ പണ ങ്ങള്‍ തമിഴ് നാട് സര്‍ക്കാര്‍ തള്ളി.
എണ്‍പത് അണക്കെട്ടു കളില്‍ നിന്ന് ഒഴുക്കിയ വെള്ള വും കനത്ത മഴയു മാണ് കേരള ത്തിലെ പ്രളയത്തിനു കാരണം എന്ന് തമിഴ് നാട് മുഖ്യ മന്ത്രി എടപ്പാടി പളനി സ്വാമി.
Kerala's accusations towards Tamil Nadu are false and baseless. If you say, excess water was discharged from one dam (Mullaperiyar) then how did water reach all parts of Kerala? The excess discharge of water from 80 dams caused flood in Kerala: Tamil Nadu CM Edappadi Palainasamy pic.twitter.com/pmsLon2RLH
— ANI (@ANI) August 24, 2018
കേരള ത്തില്‍ ഉണ്ടായ പ്രളയ ത്തിന്റെ കാരണം മുല്ല പ്പെരിയാര്‍ അണ ക്കെട്ടിന്റെ ഷട്ടറുകള്‍ തമിഴ് നാട് തുറന്നു വിട്ടത് എന്നായിരുന്നു കേര ളം സുപ്രീം കോടതി യില്‍ സത്യ വാങ് മൂ ലം നല്‍കി യിരു ന്നത്. അണ ക്കെട്ടിലെ ജലനിരപ്പ് 152 അടി ആക്കാതി രി ക്കു വാന്‍ കേരളാ സര്‍ ക്കാര്‍ മനഃ പൂര്‍വം തെറ്റായ വിവര ങ്ങള്‍ നല്‍കുക യായിരുന്നു എന്നും പളനി സ്വാമി പറഞ്ഞു.