പാർക്കിംഗും ടോളും ഞായറാഴ്ചകളില്‍ ഇനി സൗജന്യം

July 13th, 2022

mawaqif-vehicle-parking-fees-ePathram

അബുദാബി : എമിറേറ്റിലെ മവാഖിഫ് പാര്‍ക്കിംഗ്, ദർബ് ടോൾ എന്നിവയുടെ സൗജന്യം ഇനി മുതല്‍ വെള്ളിയാഴ്ച കള്‍ക്കു പകരം ഞായറാഴ്ച ആയിരിക്കും എന്നു ഗതാഗത വിഭാഗം അറിയിച്ചു.

2022 ജൂലായ് 15 വെള്ളിയാഴ്ച മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 8 മണി മുതൽ അർദ്ധ രാത്രി 12 മണി വരെ യാണ് മവാഖിഫ് പെയ്ഡ് പാർക്കിംഗ്.

department-of-transport-dot-launch-abu-dhabi-toll-gate-ePathram

തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ 9 മണി വരെയും വൈകുന്നേരം 5 മണി മുതൽ രാത്രി 7 മണി വരെയും ഉള്ള തിരക്കേറിയ സമയങ്ങളിലാണ് ദര്‍ബ് ടോള്‍ പണം ഈടാക്കുക.

മവാഖിഫ് പാര്‍ക്കിംഗ് ഫീസും ടോള്‍ ഗേറ്റ് ഫീസും ദര്‍ബ് ആപ്പ് വഴി അടക്കുവാനും ഗതാഗത വകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ദര്‍ബ് ടോള്‍ ഗേറ്റ് കടന്നു പോകുന്നതിനു സൗജന്യം ലഭിക്കും. 2022 ജനുവരി 1 മുതൽ യു. എ. ഇ. യിലെ വാരാന്ത്യ അവധി വെള്ളിയാഴ്ച യില്‍ നിന്നും ഞായറാഴ്ച ആക്കി മാറ്റിയിരുന്നു.

- pma

വായിക്കുക: , , ,

Comments Off on പാർക്കിംഗും ടോളും ഞായറാഴ്ചകളില്‍ ഇനി സൗജന്യം

പാർക്കിംഗും ടോളും ഞായറാഴ്ചകളില്‍ ഇനി സൗജന്യം

July 13th, 2022

mawaqif-vehicle-parking-fees-ePathram

അബുദാബി : എമിറേറ്റിലെ മവാഖിഫ് പാര്‍ക്കിംഗ്, ദർബ് ടോൾ എന്നിവയുടെ സൗജന്യം ഇനി മുതല്‍ വെള്ളിയാഴ്ച കള്‍ക്കു പകരം ഞായറാഴ്ച ആയിരിക്കും എന്നു ഗതാഗത വിഭാഗം അറിയിച്ചു.

2022 ജൂലായ് 15 വെള്ളിയാഴ്ച മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 8 മണി മുതൽ അർദ്ധ രാത്രി 12 മണി വരെ യാണ് മവാഖിഫ് പെയ്ഡ് പാർക്കിംഗ്.

department-of-transport-dot-launch-abu-dhabi-toll-gate-ePathram

തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ 9 മണി വരെയും വൈകുന്നേരം 5 മണി മുതൽ രാത്രി 7 മണി വരെയും ഉള്ള തിരക്കേറിയ സമയങ്ങളിലാണ് ദര്‍ബ് ടോള്‍ പണം ഈടാക്കുക.

മവാഖിഫ് പാര്‍ക്കിംഗ് ഫീസും ടോള്‍ ഗേറ്റ് ഫീസും ദര്‍ബ് ആപ്പ് വഴി അടക്കുവാനും ഗതാഗത വകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ദര്‍ബ് ടോള്‍ ഗേറ്റ് കടന്നു പോകുന്നതിനു സൗജന്യം ലഭിക്കും.

- pma

വായിക്കുക: , , ,

Comments Off on പാർക്കിംഗും ടോളും ഞായറാഴ്ചകളില്‍ ഇനി സൗജന്യം

എക്സ്‌ പ്രസ്സ് ബസ്സ് : രണ്ടാം ഘട്ടം തുടങ്ങി

July 2nd, 2022

abu-dhabi-express-bus-service-launched-ePathram
അബുദാബി : അതിവേഗ എക്സ്‌ പ്രസ്സ് ബസ്സ് സർവ്വീസ് രണ്ടാം ഘട്ടം ജൂണ്‍ മുപ്പതു മുതല്‍ തുടക്കം കുറിച്ചു. തലസ്ഥാന നഗരിയില്‍ നിന്നും എമിറേറ്റിന്‍റെ വിവിധ മേഖലകളിലേക്കും തിരിച്ചും അതിവേഗം യാത്ര ചെയ്യാവുന്ന വിധത്തില്‍ ഇടക്കു സ്റ്റോപ്പുകള്‍ ഇല്ലാത്ത അബുദാബി എക്സ്‌പ്രസ്സ് ബസ്സ് സർവ്വീസ് ആദ്യ ഘട്ടം ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ആരംഭിച്ചത്. ഇതിന്‍റെ വിജയത്തെ തുടര്‍ന്നാണ് കൂടുതൽ മേഖല കളിലേക്ക് സര്‍വ്വീസ് വ്യാപിപ്പിക്കുന്നത് എന്ന് ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്‍റര്‍ (ITC) അറിയിച്ചു.

അബുദാബിയില്‍ നിന്നും ബനിയാസ് ടാക്സി സ്റ്റേഷൻ, മഫ്റഖ് വർക്കേഴ്സ് സിറ്റി, ലൈഫ് ലൈൻ ഹോസ്പിറ്റൽ ബസ്സ് സ്റ്റോപ്പ്, അൽദഫ്ര യിലെ മിർഫ സിറ്റി, സായിദ് സിറ്റി എന്നിവിടങ്ങളിലേക്കാണ് രണ്ടാം ഘട്ട സർവ്വീസ് ആരംഭിച്ചത്.

തിരക്കുള്ള സമയങ്ങളിൽ 10 മിനിറ്റ് ഇടവേളകളിലും സാധാരണ സമയങ്ങളിൽ 25 മിനിറ്റ് ഇടവേളകളിലും ബസ്സ് സർവ്വീസ് നടത്തും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 5 മണി മുതൽ രാത്രി 10 മണി വരെയും അവധി ദിവസങ്ങളിൽ പുലർച്ചെ ഒരു മണി വരെയും ബസ്സ് സർവ്വീസ് ഉണ്ടാവും.

ആദ്യ ഘട്ടത്തിൽ 38 ബസ്സുകൾ നടത്തിയ 14,500 ട്രിപ്പു കളിലൂടെ 70,000 പേർക്കു യാത്ര ചെയ്യാന്‍ കഴിഞ്ഞു. എന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on എക്സ്‌ പ്രസ്സ് ബസ്സ് : രണ്ടാം ഘട്ടം തുടങ്ങി

എക്സ്പ്രസ് ബസ്സ് : രണ്ടാം ഘട്ടം തുടങ്ങി

July 2nd, 2022

abu-dhabi-express-bus-service-launched-ePathram
അബുദാബി : അതിവേഗ എക്സ്പ്രസ്സ് ബസ്സ് സർവ്വീസ് രണ്ടാം ഘട്ടം ജൂണ്‍ മുപ്പതു മുതല്‍ തുടക്കം കുറിച്ചു. തലസ്ഥാന നഗരിയില്‍ നിന്നും എമിറേറ്റിന്‍റെ വിവിധ മേഖലകളിലേക്കും തിരിച്ചും അതിവേഗം യാത്ര ചെയ്യാവുന്ന വിധത്തില്‍ ഇടക്കു സ്റ്റോപ്പുകള്‍ ഇല്ലാത്ത അബുദാബി എക്സ്‌പ്രസ്സ് ബസ്സ് സർവ്വീസ് ആദ്യ ഘട്ടം ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ആരംഭിച്ചത്. ഇതിന്‍റെ വിജയത്തെ തുടര്‍ന്നാണ് കൂടുതൽ മേഖല കളിലേക്ക് സര്‍വ്വീസ് വ്യാപിപ്പിക്കുന്നത് എന്ന് ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്‍റര്‍ (ITC) അറിയിച്ചു.

അബുദാബിയില്‍ നിന്നും ബനിയാസ് ടാക്സി സ്റ്റേഷൻ, മഫ്റഖ് വർക്കേഴ്സ് സിറ്റി, ലൈഫ് ലൈൻ ഹോസ്പിറ്റൽ ബസ്സ് സ്റ്റോപ്പ്, അൽദഫ്ര യിലെ മിർഫ സിറ്റി, സായിദ് സിറ്റി എന്നിവിടങ്ങളിലേക്കാണ് രണ്ടാം ഘട്ട സർവ്വീസ് ആരംഭിച്ചത്.

തിരക്കുള്ള സമയങ്ങളിൽ 10 മിനിറ്റ് ഇടവേളകളിലും സാധാരണ സമയങ്ങളിൽ 25 മിനിറ്റ് ഇടവേളകളിലും എക്സ്പ്രസ്സ് ബസ്സ് സർവ്വീസ് നടത്തും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 5 മണി മുതൽ രാത്രി 10 മണി വരെയും അവധി ദിവസങ്ങളിൽ പുലർച്ചെ ഒരു മണി വരെയും ബസ്സ് സർവ്വീസ് ഉണ്ടാവും.

ആദ്യ ഘട്ടത്തിൽ 38 ബസ്സുകൾ നടത്തിയ 14,500 ട്രിപ്പു കളിലൂടെ 70,000 പേർക്കു യാത്ര ചെയ്യാന്‍ കഴിഞ്ഞു. എന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on എക്സ്പ്രസ് ബസ്സ് : രണ്ടാം ഘട്ടം തുടങ്ങി

പൊടിക്കാറ്റ് : മുന്നറിയിപ്പുമായി പോലീസ്

June 25th, 2022

sand-storm-2014-in-abudhabi-ePathram

അബുദാബി : ശക്തമായ പൊടിക്കാറ്റ് കാരണം ദൂരക്കാഴ്ച കുറയും എന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ വേഗത കുറക്കുകയും കൂടുതല്‍ ജാഗ്രത പാലിക്കുകയും വേണം എന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്.

അശ്രദ്ധമായ ഡ്രൈവിംഗ് അപകടങ്ങളെ ക്ഷണിച്ചു വരുത്തും എന്നതിനാല്‍ വാഹനം ഓടിക്കുമ്പോള്‍ ചിത്രങ്ങളും വീഡിയോ പകര്‍ത്തലും ഒഴിവാക്കണം എന്നും മൊബൈല്‍ ഫോണ്‍ ഉപയോഗം പാടില്ല എന്നും സാമൂഹിക മാധ്യമ ങ്ങളിലൂടെ പോലീസ് വീണ്ടും ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on പൊടിക്കാറ്റ് : മുന്നറിയിപ്പുമായി പോലീസ്

Page 15 of 57« First...10...1314151617...203040...Last »

« Previous Page« Previous « എല്‍. എല്‍. എച്ച്. ആശുപത്രിയില്‍ മാ ക്ലിനിക്ക് – ലിറ്റിൽ സ്റ്റാർ പീഡിയാട്രിക് ക്ലിനിക്ക് ആരംഭിച്ചു
Next »Next Page » ഷമ്മി തിലകനെ A M M A യില്‍ നിന്നും പുറത്താക്കി »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha