അബുദാബി : യു. എ. ഇ. യില്‍ വാഹന അപകട ങ്ങ ളുടെ ചിത്ര ങ്ങളോ ദൃശ്യങ്ങളോ പകർ ത്തു കയും സോഷ്യല്‍ മീഡിയ കളില്‍ പ്രചരി പ്പി ക്കു കയും ചെയ്താൽ കനത്ത പിഴ ലഭി ക്കും എന്ന് അബുദാബി പോലീസ് വീണ്ടും മുന്നറി യിപ്പു നല്‍കി.
യു. എ. ഇ. സൈബര്‍ നിയമ പ്രകാരം ഒരു വ്യക്തി യുടെ സ്വകാര്യത ലംഘി ക്കുന്ന വിധ ത്തിൽ അവ രു ടെ ചിത്ര ങ്ങളും ദൃശ്യ ങ്ങളും എടുക്കു കയും പ്രചരി പ്പിക്കു കയും ചെയ്യുന്ന കുറ്റത്തിന്ന് ഒന്നര ലക്ഷം ദിര്‍ഹം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴ യും ആറു മാസം വരെ തടവു ശിക്ഷയും ലഭിക്കാം.
ഇതെക്കുറിച്ച് പൊതു ജന ങ്ങളെ ബോധ വാന്മാ രാക്കു ന്ന തിനു വേണ്ടി ടെലികോം കമ്പനി യായ ‘ഡു’ വു മായി ചേര്‍ന്ന് post_wisely എന്ന ഹാഷ് ടാഗോടു കൂടി യുള്ള പ്രവര്‍ ത്തന ങ്ങള്‍ ആരംഭിച്ചു.
അപകട ങ്ങളുടെ ചിത്ര ങ്ങളും വീഡിയോ ദൃശ്യ ങ്ങളും മൊബൈല്‍ ഫോണി ലോ ക്യാമറയിലോ പകര്‍ ത്തുന്ന തും സാമൂഹ്യ മാധ്യമ ങ്ങളില്‍ പ്രചരി പ്പിക്കു ന്നതും നിയമ വിരുദ്ധ മാണ് എന്ന് ഓര്‍മ്മ പ്പെടുത്തി ക്കൊണ്ടും അപകട ങ്ങൾ നടന്ന സ്ഥല ങ്ങളിൽ കാഴ്ച ക്കാ രായി നോക്കി നില്‍ക്കുന്ന വരില്‍ നിന്നും ആയിരം ദിർഹം പിഴ ഇൗടാക്കും എന്ന് അബുദാബി പോലീസ് ഇക്കഴിഞ്ഞ ജൂലായ് മാസ ത്തില്‍ വാര്‍ത്താ ക്കുറിപ്പ് ഇറക്കിയിരുന്നു.
അപകട സ്ഥല ങ്ങളില്‍ എത്തി നോക്കി കാഴ്ച കാണാന്‍ ജനങ്ങൾ തടിച്ചു കൂടുമ്പോള്‍ പോലീ സിനും ആംബു ലന്‍ സിനും അവിടേക്ക് എത്തി പ്പെടാന്‍ കഴിയാതെ വരിക യും ചെയ്യു ന്നതി ലൂടെ അപ കട ത്തില്‍ പെട്ടവ രുടെ ജീവന്‍ രക്ഷിക്കു വാന്‍ കഴിയാതെ വരുന്ന സാഹ ചര്യം ഉണ്ടാ യതിനാ ലാണ് ഇത്തരം ഒരു തീരുമാനം കൈ ക്കൊണ്ടത്.