
അബുദാബി : അനധികൃത ടാക്സി കള്‍ക്ക് 3000 ദിർഹം പിഴ യും 24 ബ്ലാക്ക് പോയിന്റു കളും ശിക്ഷ ലഭിക്കും എന്നും 30 ദിവസ ത്തേക്ക് വാഹനം കണ്ടു കെട്ടു കയും ചെയ്യും എന്നും അബു ദാബി പോലീസ്. ഈ വര്‍ഷം ആദ്യ മൂന്നു മാസ ങ്ങളിൽ നടത്തിയ പരി ശോധന യിൽ നിയമം ലംഘിച്ച 650 വാഹ ന ങ്ങൾ പിടി കൂടി. ഇതേ തുടര്‍ന്നാണ് കര്‍ശ്ശന നട പടി കളു മായി പോലീസ് രംഗ ത്ത് എത്തി യത്.
تشكل خطورة بالغة على أمنهم وسلامتهم .. #شرطة_أبوظبي تحث الجمهور على عدم التنقل بالمركبات الخاصة مقابل الأجر pic.twitter.com/fEDgvPZDIJ
— شرطة أبوظبي (@ADPoliceHQ) September 17, 2018
പൊതു ജന ങ്ങളുടെ സുരക്ഷിതമായ യാത്രക്ക് വിഘാത മാണ് അനധികൃത ടാക്സി കള്‍ എന്ന് ഗതാഗത സുരക്ഷാ വിഭാഗം ഡയറക്ടർ ബ്രിഗേ ഡിയർ ഇബ്രാഹിം സുൽ ത്താൻ അൽ സാബി ഓര്‍മ്മിപ്പിച്ചു.



അഹമ്മദാബാദ് : മുൻ ഐ. പി. എസ്. ഓഫീസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സി. ഐ. ഡി. കസ്റ്റഡി യില്‍ എടുത്തു. രണ്ടു പതിറ്റാണ്ടു മുന്‍പ് സഞ്ജീവ് ഭട്ട് ബനസ്‌കന്ദ യില്‍ ഡി. സി. പി. ആയിരിക്കെ അഭി ഭാഷ കനെ വ്യാജ മയക്കു മരുന്ന് കേസിൽ പ്പെടുത്തു വാന്‍ ശ്രമിച്ചു എന്നാണ് അദ്ദേഹ ത്തിന് എതിരെ യുള്ള കേസ്.



















