അബുദാബി : വിദേശ യാത്ര യിലാ യിരുന്നു യു. എ. ഇ. പ്രസി ഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ മടങ്ങി എത്തി.
സ്വകാര്യ സന്ദർശന ത്തിനായി വിദേശ ത്തേക്കു പോയി രുന്ന അദ്ദേഹം ബുധനാഴ്ച യാണ് തിരികെ എത്തിയത് എന്ന് ഔദ്യോഗിക വാർത്താ ഏജൻസി യായ വാം റിപ്പോർട്ട് ചെയ്തു.
അബുദാബി : വിദേശ യാത്ര യിലാ യിരുന്നു യു. എ. ഇ. പ്രസി ഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ മടങ്ങി എത്തി.
സ്വകാര്യ സന്ദർശന ത്തിനായി വിദേശ ത്തേക്കു പോയി രുന്ന അദ്ദേഹം ബുധനാഴ്ച യാണ് തിരികെ എത്തിയത് എന്ന് ഔദ്യോഗിക വാർത്താ ഏജൻസി യായ വാം റിപ്പോർട്ട് ചെയ്തു.
- pma
അബുദാബി : മുപ്പത്തി മൂന്നാമത് ജി. സി. സി. ട്രാഫിക് വാരാ ഘോഷ ത്തിന് അബു ദാബി യിൽ തുടക്ക മായി. അബുദാബി ഇത്തിഹാദ് ടവർ ജുമൈറ ഹോട്ടലിൽ ആരം ഭിച്ച പരി പാടി യുടെ ഉദ്ഘാടനം ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൽ ഷാഫാർ നിർവ്വഹിച്ചു.
‘ Your Life is a Trust ‘ എന്ന മുദ്രാ വാക്യ വുമായി തുടക്കം കുറിച്ച പരി പാടി യിൽ ട്രാഫിക് നിയമ ങ്ങൾ ഫല പ്രദ മായി ജന ങ്ങൾക്കിട യിൽ നടപ്പി ലാക്കു വാനുള്ള ബോധ വൽകര ണ ത്തിനാണു ഈ വർഷം പ്രത്യേക ഊന്നൽ നൽകു ന്നത്.
ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കൂടുതൽ കർശന മാക്കു ന്നതോ ടൊപ്പം രാജ്യാ ന്തര മാന ദണ്ഡ ങ്ങൾ പ്രകാരം റോഡു കളിൽ പട്രോളിംഗ് നവീ കരി ക്കുകയും ചെയ്യും.
യു. എ. ഇ. ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാ കർതൃ ത്വ ത്തി ലാണ് മുപ്പത്തി മൂന്നാ മത് ജി. സി. സി. ട്രാഫിക് വാരാഘോഷം നടക്കുന്നത്.
- pma
അബുദാബി : മുപ്പത്തി ഏഴാമത് പ്ലാന്റേഷന് വാരാ ഘോഷ ത്തിനു തിങ്കളാഴ്ച തുടക്ക മാവും. നഗര ത്തിലെ ഹരിത മേഖല വികസിപ്പി ക്കു വാനുള്ള പദ്ധതി യുടെ ഭാഗ മായാണ് അബു ദാബി സിറ്റി മുനിസി പ്പാ ലിറ്റി, പ്ലാന്റേഷൻ വാരാഘോഷം സംഘടി പ്പിക്കുന്നത്.
തല സ്ഥാന നഗരി യിലും മുസ്സഫ മുഹ മ്മദ് ബിന്‍ സായിദ് സിറ്റി ഉള്‍പ്പെടെ യുള്ള റസിഡന്‍ഷ്യല്‍ മേഖല കളിലും പൊതു ജന ങ്ങളുടെയും സ്കൂൾ വിദ്യാർ ഥി കളു ടെയും സഹകരണത്തോടെ യാണ് പദ്ധതി നടപ്പാക്കു ക. ദേശീയ വൃക്ഷമായ ഈന്ത പ്പന വെച്ചു പിടി പ്പിച്ചു കൊണ്ടാ യിരിക്കും പ്ലാന്റേഷന് വാരാ ഘോഷ ത്തിനു തുടക്ക മാവുക.
അതി നൂതന മായ കാര്‍ഷിക സാങ്കേതിക വിദ്യ കള്‍, ജല സേചനം, കൃഷി യുടെ നവീന സങ്കല്പ ങ്ങള് എന്നിവ വ്യക്ത മാക്കുന്ന കാര്‍ഷിക പ്രദര്‍ശ നവും പരിസ്ഥിതി, വൃക്ഷം വെച്ചു പിടി പ്പിക്കല്, യു. എ. ഇ. യിലെ കാര്‍ ഷിക വിക സനം എന്നിവ സംബ ന്ധിച്ചുള്ള ശില്പ ശാല കളും പ്ലാന്റേഷന് വാരാ ഘോഷ ത്തിന്റെ ഭാഗ മായി സംഘ ടിപ്പിക്കും. പാരി സ്ഥിതിക പ്രാദേശിക സസ്യ ങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന പ്രകൃതി ദൃശ്യ പദ്ധതി കളും കൂടു തല്‍ ഹരിത പാര്‍ക്കു കളും ഈ വര്‍ഷ ത്തെ പ്ലാന്റേഷന് വാരാ ഘോഷ ത്തില്‍ നടപ്പി ലാക്കും.
- pma
അബുദാബി : വിനോദ സഞ്ചാരി കളേയും ചരിത്രാനേഷി കളേയും ആകര്‍ഷിക്കും വിധം ഒരു യൂണി വേഴ്സല്‍ മ്യൂസിയം അബു ദാബി യില്‍ ഒരുങ്ങുന്നു. ലൂവ്റെ അബു ദാബി എന്ന പേരിൽ സാദിയാത് ഐലന്‍ഡില്‍ കടലി ന്‍െറയും മരു ഭൂമി യുടെയും മദ്ധ്യേ നിർമ്മാണം പുരോഗമിക്കുന്ന ഈ മ്യൂസിയം ഫ്രഞ്ച് വാസ്തു ശില്പി യായ ജീന്‍ നൂവൽ രൂപ കല്പന ചെയ്തിരി ക്കുന്നു.
യു. എ. ഇ. യുടെ പരിസ്ഥിതി ക്കു അനു യോജ്യ മായ വിധ ത്തിലാണ് ഇതിന്റെ നിര്‍മ്മിതി. വല യുടെ മാതൃക യിലുള്ള ഇതിന്‍െറ താഴിക ക്കുടം വെയിലിനെ തട യുകയും അതോ ടൊപ്പം പ്രകാ ശത്തെ അക ത്തേക്ക് ആവാഹി ക്കുകയും ചെയ്യും. ‘വെളിച്ച മഴ’ എന്നാണ് ലൂവ്റെ അബു ദാബി യിലെ ഈ വെളിച്ച വിതാനത്തെ വിശേ ഷി പ്പിക്കുന്നത്.
പിക്കാസോ യുടെ പോര് ട്രെയ്റ്റ് ഓഫ് എ ലേഡി, പോള്‍ ഗ്വാഗി ന്‍െറ ചില്‍ഡ്രന്‍ റെസ്ലിംഗ്, പിയറ്റ് മോന്‍ഡ്രി യനിന്‍െറ പെയിന്റിംഗ് തുടങ്ങീ അറു നൂറോളം ഇന ങ്ങളാണ് മ്യൂസിയ ത്തില്‍ പ്രദര്‍ശി പ്പിക്കുക. ഈ വര്‍ഷം തന്നെ മ്യൂസിയം തുറന്നു പ്രവത്തി ക്കുവാ നായി ഇവിടെ പ്രദര്‍ശന വസ്തു ക്കള്‍ ഒരുക്കു ന്നതിന്‍െറ അവസാന ഘട്ട ത്തിലാണ് മ്യൂസിയം അധികൃതര്‍.
- pma
വായിക്കുക: അബുദാബി, യു.എ.ഇ., വിനോദസഞ്ചാരം
അബുദാബി :പള്ളികളിൽ അഗ്നി ശമന ഉപകരണ ങ്ങൾ സ്ഥാപി ക്കുവാനുള്ള കരാറില്‍ ലുലു ഗ്രൂപ്പ് ഒപ്പു വെച്ചു.ആഭ്യന്തര മന്ത്രാ ലയം, ജനറൽ അതോറിറ്റി ഫൊർ ഇസ്ലാ മിക് അഫ യേഴ്സ് ആൻഡ് എൻഡോവ്മെന്റ്, സിവിൽ ഡിഫൻസ് ജനറൽ ഡയറ ക്ടറേറ്റ് എന്നിവ യുമാ യിട്ടാണ് കരാർ.
ആഭ്യന്തര മന്ത്രാലയം ആസ്ഥാനത്തു നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി, ജനറൽ കമാൻഡർ ഓഫ് സിവിൽ ഡിഫൻസ് മേജർ ജന റൽ ജാസിം മുഹമ്മദ് അൽ മർ സൂകി, ജനറൽ അഥോ റിറ്റി ഓഫ് ഇസ്ലാ മിക് അഫയേഴ്സ് ആൻഡ് എൻഡോവ് മെന്റ്സ് ചെയർമാൻ ഡോ. മുഹ മ്മദ് മത്തർ അൽ കാബി, സിവില്‍ ഡിഫന്‍സ് ജനറല്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹിലാല്‍ ഈദ അല്‍ മസ്റോയി എന്നി വരും ചടങ്ങില്‍ സംബ ന്ധിച്ചു.
പള്ളികളിലെ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്ന ലക്ഷ്യ ത്തോടെ ലുലു നല്കുന്ന സഹായങ്ങള്‍ ഏറെ സന്തോഷം നല്കു ന്നു എന്ന് ഡോ. മുഹമ്മദ് മത്തർ അൽ കാബി പറഞ്ഞു.
ഇയർ ഓഫ് ഗിവിംഗ് എന്ന പേരില്‍ രാജ്യം നന്മ യുടെ വര്‍ഷം ആചരി ക്കുമ്പോൾ ഇത്തരം ഒരു സംരംഭ ത്തിൽ പങ്കു ചേരു വാൻ കഴിഞ്ഞത് ലുലു വിനുള്ള അംഗീ കാര മായി കാണുന്നു എന്ന് എം. എ. യൂസഫലി പറഞ്ഞു.
- pma
വായിക്കുക: അബുദാബി, ജീവകാരുണ്യം, പോലീസ്, പ്രവാസി, മതം, യൂസഫലി, വ്യവസായം, സാമൂഹ്യ-സേവനം