വടകര മഹോല്‍സവം 2018 – വെള്ളി യാഴ്ച സമാജത്തില്‍

April 19th, 2018

vatakara-nri-forum-logo-ePathram
അബുദാബി : വടകര എൻ. ആർ. ഐ. ഫോറം അബു ദാബി ചാപ്റ്റർ ഒരുക്കുന്ന ‘വടകര മഹോ ത്സവം-2018’ ഏപ്രിൽ 20 വെള്ളി യാഴ്ച വൈകു ന്നേരം ആറു മണി ക്ക് മുസ്സഫ യിലെ അബു ദാബി മലയാളീ സമാജ ത്തിൽ വെച്ച് വിപുല മായ പരിപാടി കളുടെ അരങ്ങേറും എന്ന് സംഘാടകര്‍ അറിയിച്ചു.

praseetha-chalakkudyi-in-vatakara-maholsavam-2018-ePatham

ഉത്തര മലബാറി ന്റെ തനതു വിഭവ ങ്ങൾ രുചിക്കാൻ സന്ദർശ കർക്ക് അവസരം ഒരുക്കി ക്കൊണ്ട് തയ്യാറാ ക്കിയ നിരവധി ഭക്ഷണ സ്റ്റാളു കളാണ് ‘വടകര മഹോ ത്സവ’ ത്തിന്റെ മുഖ്യ ആകർഷക ഘടകം.

പ്രശസ്ത ഗായിക പ്രസീത ചാലക്കുടി യുടെ നേതൃത്വ ത്തിൽ ഇരുപതിൽ പരം കലാ കാര ന്മാർ അണി നിര ക്കുന്ന ‘താള സംഗീത വിസ്മയ’ ത്തിൽ നാടൻ പാട്ട്, ശിങ്കാരി മേളം, കരകാട്ടം, ഒപ്പന, മാപ്പിള പ്പാട്ടു കൾ തുടങ്ങി വിവിധ കലാ പരിപാടികൾ അരങ്ങേറും.

- pma

വായിക്കുക: , , , ,

Comments Off on വടകര മഹോല്‍സവം 2018 – വെള്ളി യാഴ്ച സമാജത്തില്‍

വടകര മഹോല്‍സവം 2018 – വെള്ളി യാഴ്ച സമാജത്തില്‍

April 19th, 2018

vatakara-nri-forum-logo-ePathram
അബുദാബി : വടകര എൻ. ആർ. ഐ. ഫോറം അബു ദാബി ചാപ്റ്റർ ഒരുക്കുന്ന ‘വടകര മഹോ ത്സവം-2018’ ഏപ്രിൽ 20 വെള്ളി യാഴ്ച വൈകു ന്നേരം ആറു മണി ക്ക് മുസ്സഫ യിലെ അബു ദാബി മലയാളീ സമാജ ത്തിൽ വെച്ച് വൈവിധ്യമാര്‍ന്ന പരിപാടി കളോടെ അരങ്ങേറും എന്ന് സംഘാടകര്‍ അറിയിച്ചു.

praseetha-chalakkudyi-in-vatakara-maholsavam-2018-ePatham

ഉത്തര മലബാറി ന്റെ തനതു വിഭവ ങ്ങൾ രുചിക്കാൻ സന്ദർശ കർക്ക് അവസരം ഒരുക്കി ക്കൊണ്ട് തയ്യാറാ ക്കിയ നിരവധി ഭക്ഷണ സ്റ്റാളു കളാണ് ‘വടകര മഹോ ത്സവ’ ത്തിന്റെ മുഖ്യ ആകർഷക ഘടകം.

പ്രശസ്ത ഗായിക പ്രസീത ചാലക്കുടി യുടെ നേതൃത്വ ത്തിൽ ഇരുപതിൽ പരം കലാ കാര ന്മാർ അണി നിര ക്കുന്ന ‘താള സംഗീത വിസ്മയ’ ത്തിൽ നാടൻ പാട്ട്, ശിങ്കാരി മേളം, കരകാട്ടം, ഒപ്പന, മാപ്പിള പ്പാട്ടു കൾ തുടങ്ങി വിവിധ കലാ പരിപാടികൾ അരങ്ങേറും.

- pma

വായിക്കുക: , , , ,

Comments Off on വടകര മഹോല്‍സവം 2018 – വെള്ളി യാഴ്ച സമാജത്തില്‍

നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരു അഡാറ് പിക്‌നിക് ഒരുക്കി

April 10th, 2018

logo-nammal-chavakkattukar-ePathram
അബുദാബി : ചാവക്കാട്ടുകാരുടെ സൗഹൃദ ക്കൂട്ടായ്മ യായ ‘നമ്മൾ ചാവക്കാട്ടുകാർ – ഒരാഗോള സൗഹൃദ ക്കൂട്ട്’ യു. എ. ഇ. ചാപ്റ്റർ ‘ഒരു അഡാറ്‍ പിക്നിക്’ എന്ന പേരില്‍ വിനോദ യാത്രയും കുടുംബ സംഗമ വും സംഘടി പ്പിച്ചു.

nammal-chavakkattukar-adaru-picnic-ePathram

കൂട്ടായ്മ യുടെ ഉല്‍ഘാടന പരിപാടി യായ ‘ഓർമ്മ യിൽ ചീനി മരം പെയ്യു മ്പോൾ’ എന്ന മെഗാ പ്രോഗ്രാ മിന് ശേഷം അംഗ ങ്ങളും കുടുംബാം ഗങ്ങളും റാസ് അൽ ഖൈമ യിലെ ഷൗഖ ഡാം പരി സരത്ത് ഒത്തു കൂടിയ ഒരു അഡാറ്‍ പിക്നിക്കില്‍ യു. എ. ഇ. യുടെ വിവിധ എമി റേറ്റു കളിൽ നിന്നു മായി 230 ഓളം ‘നമ്മൾ ചാവക്കാട്ടു കാർ’ സംബന്ധിച്ചു.

nammal-chavakkattukar-sauhrudhakkoottu-ePathram

പിക്നിക്കിന്റെ ഭാഗമായി ഒരുക്കിയ കലാ – കായിക – മത്സര പരിപാടി കൾ ക്ക് ഷാജ ഹാൻ, മുഹാദ്, കമറുദ്ദീൻ, സക്കരിയ എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത ഏല്ലാവർക്കും സമ്മാനങ്ങളും നൽകി.

oru-adaar-picnic-prize-nammal-chavakkattukar-ePathram

‘നമ്മൾ ചാവക്കാട്ടുകാർ’ പ്രസിഡണ്ട് മുഹമ്മദ് അക്ബർ, ജനറൽ സെക്രട്ടറി അബുബക്കർ, ട്രഷറർ അഭി രാജ്, പിക്നിക് പ്രോഗ്രാം കൺവീനർ സുനിൽ കോച്ചൻ തുടങ്ങിയവർ പരിപാടി കൾ നിയന്ത്രിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരു അഡാറ് പിക്‌നിക് ഒരുക്കി

കോതപറമ്പ് പ്രവാസി കൂട്ടായ്മ യുടെ കുടുംബ സംഗമം

March 19th, 2018

siyad-kothapparambu-koottayma-uae-meet-at-dubai-al-thawar-park-ePathram
ദുബായ് : കൊടുങ്ങല്ലൂർ കോതപറമ്പ് നിവാസി കളുടെ യു. എ. ഇ. പ്രവാസി കൂട്ടായ്മ കുടുംബ സംഗമം സംഘ ടിപ്പിച്ചു. ദുബായ് ഗിസൈസിലെ അൽ തവാർ പാർക്കിൽ ഒരുക്കിയ സംഗമ ത്തിൽ എല്ലാ എമി റേറ്റു കളിൽ നിന്നുമുള്ള കോത പറമ്പ് നിവാസി കൾ പങ്കെടുത്തു.

ഡോക്ടർ സഫീർ അഹമ്മദ്, റഫീഖ് പനപ്പറമ്പിൽ, അൻസാരി, റഫീഖ് വട്ടപ്പറമ്പിൽ തുടങ്ങിയവർ ആശംസ കൾ നേർന്നു.

കോത പറമ്പ് ജുമാ മസ്ജിദ് കമ്മിറ്റി മെമ്പർ സിയാദ് കൊടുങ്ങല്ലൂർ മുഖ്യാതിഥി യായി സംബന്ധിച്ചു. പ്രദേശ ത്തിന്റെ ജീവ കാരുണ്യ പ്രവർ ത്തന ങ്ങളിലും നാടി ന്റെ പുരോഗതിക്ക് വേണ്ടിയും ഈ കൂട്ടായ്മ കൈ കൊള്ളേ ണ്ടതായ നില പാടു കളെ കുറിച്ച് സിയാദ് വിശദീകരിച്ചു.

അഭിലാഷ് പറമ്പത്തുകണ്ടി അദ്ധ്യക്ഷത വഹിച്ചു. ഫിറോസ് പോനാക്കുഴി സ്വാഗതവും മുഹമ്മദ് ഫാറൂഖ് നന്ദിയും പറഞ്ഞു. അംഗങ്ങളുടെ വിവിധ കലാ – കായിക മത്സരങ്ങൾ നടന്നു.

- pma

വായിക്കുക: , ,

Comments Off on കോതപറമ്പ് പ്രവാസി കൂട്ടായ്മ യുടെ കുടുംബ സംഗമം

മലയാളം മിഷൻ അബു ദാബി ചാപ്റ്റർ ഉദ്ഘാടനം വെള്ളിയാഴ്ച

March 15th, 2018

logo-malayalam-mission-of-kerala-government-ePathram
അബുദാബി : ലോകമെമ്പാടും മലയാള ഭാഷ യും സംസ്‌കാരവും പ്രചരി പ്പിക്കുന്ന തിനായി കേരള സർ ക്കാർ ആരംഭിച്ച ‘മലയാളം മിഷൻ’ അബു ദാബി ചാപ്റ്റർ ഉദ്ഘാടനം മാര്‍ച്ച് 16 വെള്ളി യാഴ്ച വൈകു ന്നേരം 6 മണിക്ക് കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടക്കും. ‘എവിടെ യെല്ലാം മലയാളി അവിടെ യെല്ലാം മലയാളം‘ എന്ന താണ് മിഷന്റെ ലക്ഷ്യം.

മലയാളം മിഷൻ യു. എ. ഇ. ചാപ്റ്റ റിന്റെ ഭാഗ മായ അബു ദാബി മേഖല യിലെ കുട്ടി കൾക്കായി ആരംഭി ക്കുന്ന മല യാളം ക്ലസ്സു കളുടെ ഉദ്‌ഘാടനവും മലയാളം മിഷൻ ഡയ റക്ടർ പ്രഫ. സുജ സൂസൻ ജോർജ്ജ് നിർ വ്വ ഹിക്കും.

മലയാളം മിഷൻ ചിട്ടപ്പെടുത്തിയ പാഠ്യ പദ്ധതി അനു സരി ച്ചുള്ള ക്ലാസ്സു കളില്‍ ചേർന്നു പഠിക്കുവാൻ ആഗ്ര ഹിക്കുന്ന കുട്ടി കളുടെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

- pma

വായിക്കുക: , , , , ,

Comments Off on മലയാളം മിഷൻ അബു ദാബി ചാപ്റ്റർ ഉദ്ഘാടനം വെള്ളിയാഴ്ച

Page 71 of 90« First...102030...6970717273...8090...Last »

« Previous Page« Previous « ഇമാറാത്തി ചിൽഡ്രൻസ് ഡേ മാര്‍ച്ച് 15 ന്
Next »Next Page » പ്രവാസി ഗായക ന്റെ സംഗീത ആൽബം ഹിറ്റ് ചാർട്ടിലേക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha