മലയാളി സമാജം പ്രവർത്തന ഉദ്‌ഘാടനം ശനിയാഴ്‌ച

May 11th, 2017

logo-abudhabi-malayalee-samajam-ePathram അബുദാബി : മുസ്സഫ യിലെ അബു ദാബി മലയാളി സമാജം 2017- 18 വർഷത്തെ കമ്മിറ്റി യുടെ പ്രവർത്തന ഉദ്‌ഘാടനം മെയ് 13 ശനിയാഴ്‌ച രാത്രി 8.30 നു നടക്കും. സമാജം മുഖ്യ രക്ഷാധി കാരിയും ലുലു ഗ്രൂപ്പ് ചെയർ മാനും മാനേജിംഗ് ഡയറ ക്‌ടറു മായ എം. എ. യൂസഫലി മുഖ്യ അതിഥി യായി ചടങ്ങില്‍ പങ്കെടുക്കും. വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

- pma

വായിക്കുക: , , , ,

Comments Off on മലയാളി സമാജം പ്രവർത്തന ഉദ്‌ഘാടനം ശനിയാഴ്‌ച

പ്രോഗ്രസ്സീവ് ഗുരുവായൂർ ഫെസ്റ്റ് വെള്ളി യാഴ്ച അബുദാബിയിൽ

May 9th, 2017

progressive-chavakkad-logo-epathram
അബുദാബി : ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രവാസി കളുടെ കൂട്ടായ്മ യായ ‘പ്രോഗ്രസ്സീവ്’ സംഘടിപ്പിക്കുന്ന ‘ഗുരുവായൂര്‍ ഫെസ്റ്റ് 2017’ മെയ്‌12 വെള്ളി യാഴ്ച വൈകു ന്നേരം 4 മണി മുതല്‍ അബു ദാബി കേരള സോഷ്യൽ സെന്‍ററില്‍ നടക്കും എന്ന് സംഘാ ടകർ അറിയിച്ചു. ഫെസ്റ്റിന്‍റെ ഭാഗമായി ഒരുക്കുന്ന കുടുംബ സംഗമ ത്തിൽ 40 വര്‍ഷ ത്തെ പ്രവാസം പിന്നിട്ടവരെ ആദരിക്കും.

തുടര്‍ന്ന് രാത്രി 8.30 ന് പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഷഹബാസ് അമൻ നേതൃത്വം നൽകുന്ന സംഗീത നിശ അരങ്ങേറും.

വിവരങ്ങൾക്ക് 050 – 79 76 375

- pma

വായിക്കുക: , , , , ,

Comments Off on പ്രോഗ്രസ്സീവ് ഗുരുവായൂർ ഫെസ്റ്റ് വെള്ളി യാഴ്ച അബുദാബിയിൽ

പ്രോഗ്രസ്സീവ് ഗുരുവായൂർ ഫെസ്റ്റ് വെള്ളി യാഴ്ച അബുദാബിയിൽ

May 9th, 2017

progressive-chavakkad-logo-epathram
അബുദാബി : ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രവാസി കളുടെ കൂട്ടായ്മ യായ ‘പ്രോഗ്രസ്സീവ്’ സംഘടിപ്പിക്കുന്ന ‘ഗുരുവായൂര്‍ ഫെസ്റ്റ് 2017’ മെയ്‌12 വെള്ളി യാഴ്ച വൈകു ന്നേരം 4 മണി മുതല്‍ അബു ദാബി കേരള സോഷ്യൽ സെന്‍ററില്‍ നടക്കും എന്ന് സംഘാ ടകർ അറിയിച്ചു.

shahbaz-aman-singing--progressive-chavakkad-family-gathering-ePathram

ഫെസ്റ്റിന്‍റെ ഭാഗമായി ഒരുക്കുന്ന കുടുംബ സംഗമ ത്തിൽ 40 വര്‍ഷ ത്തെ പ്രവാസം പിന്നിട്ടവരെ ആദരിക്കും.

തുടര്‍ന്ന് രാത്രി 8.30 ന് പ്രശസ്ത സംഗീത സംവിധായ കനും പിന്നണി ഗായകനു മായ ഷഹബാസ് അമൻ നേതൃത്വം നൽകുന്ന സംഗീത നിശ അരങ്ങേറും.

വിവരങ്ങൾക്ക് 050 – 79 76 375

- pma

വായിക്കുക: , , , , ,

Comments Off on പ്രോഗ്രസ്സീവ് ഗുരുവായൂർ ഫെസ്റ്റ് വെള്ളി യാഴ്ച അബുദാബിയിൽ

കെ. എസ്‌. സി. പുതിയ കമ്മിറ്റി യുടെ പ്രവർത്തന ഉദ്ഘാടനം‍ ടി. ഡി. രാമകൃ ഷ്‌ണൻ നിർവ്വ ഹിച്ചു

May 9th, 2017

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്ററി ന്റെ 2017-18 വർഷത്തെ കമ്മിറ്റി യുടെ പ്രവർത്തന ഉദ്ഘാടനം‍ പ്രശസ്ത എഴുത്തു കാരൻ ടി. ഡി. രാമ കൃഷ്‌ണൻ നിർവ്വ ഹിച്ചു.

സമകാലിക ഇന്ത്യയിൽ വെറുപ്പിന്റെ വ്യാപാരമാണു നടന്നു കൊണ്ടി രിക്കുന്നത് എന്നും കലാ സാംസ്‌കാ രിക സാമ്പത്തിക മേഖല കളി ലെല്ലാം ഇതു പടർന്നു കൊണ്ടിരി ക്കുകയാണ്. ഇതിനെ ചെറുക്കേ ണ്ടതായ ഉത്തര വാദിത്വ മാണ് നമ്മള്‍ ഓരോ രുത്തരിലും നിക്ഷിപ്ത മായി ട്ടുള്ളത് എന്നും ടി. ഡി. രാമ കൃഷ്‌ണൻ പറഞ്ഞു. എഴുത്തു കാരുടെ കയ്യൊപ്പോടു കൂടിയ പുസ്‌തക സമാഹരണ പദ്ധതി യുടെ ലോഗോ പ്രകാശനവും ടി. ഡി. രാമകൃഷ്‌ണൻ നിർവ്വ ഹിച്ചു.

ടി. കെ. മനോജ്‌ അധ്യക്ഷത വഹിച്ചു. ജയപ്രകാശ് വര്‍ക്കല സ്വാഗതവും അജീബ് പരവൂര്‍ നന്ദിയും പറഞ്ഞു. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംഘടനാ ഭാര വാഹികളും ചടങ്ങിൽ സംബന്ധിച്ചു. കെ. എസ്​. സി. കലാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ വൈവിധ്യ മാർന്ന കലാ പരിപാടികള്‍ അരങ്ങേറി.

- pma

വായിക്കുക: ,

Comments Off on കെ. എസ്‌. സി. പുതിയ കമ്മിറ്റി യുടെ പ്രവർത്തന ഉദ്ഘാടനം‍ ടി. ഡി. രാമകൃ ഷ്‌ണൻ നിർവ്വ ഹിച്ചു

കേരള സോഷ്യല്‍ സെന്റർ : കമ്മിറ്റി പ്രവര്‍ത്തന ഉദ്ഘാടനം

May 5th, 2017

ksc-logo-epathram
അബുദാബി : കേരള സോഷ്യല്‍ സെന്റ റിന്റെ 2017- 18 വര്‍ഷ ത്തേക്കുള്ള പുതിയ കമ്മിറ്റി യുടെ പ്രവ ര്‍ത്തന ഉദ്ഘാടനം മെയ് 6 ശനിയാഴ്ച വൈകു ന്നേരം 8.30ന് നടക്കും പ്രശസ്ത എഴുത്തു കാരൻ ടി. ഡി. രാമ കൃഷ്ണൻ മുഖ്യ അതിഥി യായി സംബന്ധിക്കും. അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് കെ. എസ്. സി. കലാ വിഭാഗം ഒരുക്കുന്ന വിവിധ പരി പാടി കൾ അരങ്ങേറും.

- pma

വായിക്കുക: , , ,

Comments Off on കേരള സോഷ്യല്‍ സെന്റർ : കമ്മിറ്റി പ്രവര്‍ത്തന ഉദ്ഘാടനം

Page 124 of 142« First...102030...122123124125126...130140...Last »

« Previous Page« Previous « യു. എ. ഇ. എല്ലാവരുടെയും നാട്​ : ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം
Next »Next Page » എസ്. എസ്. എല്. സി. പരീക്ഷാ ഫലം : മോഡൽ സ്‌കൂൾ ഈ വർഷവും ഒന്നാം സ്ഥാനത്ത് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha