ദുബായ് : കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് (യു. എ. ഇ.) പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഏപ്രിൽ 28 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ദുബായ് കരാമ വൈഡ് റേഞ്ച് റെസ്റ്റോറന്‍റില്‍ ഒത്തു ചേരുന്നു.
യു. എ. ഇ. യിലുള്ള ഗുരുവായൂരപ്പൻ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എല്ലാവരും പങ്കെടുക്കണം എന്നു സംഘാടകര്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : ശങ്കർ (056 292 2562), രജീഷ് (056 591 2379), സലിം (050 848 0260).