മലയാളി സമാജം ഓണാഘോഷം ശ്രദ്ധേയമായി

September 16th, 2019

malayalee-samajam-onam-celebration-2019-ePathram

അബുദാബി : വര്‍ണ്ണാഭമായ കലാ – സാംസ്കാരിക പരിപാടി കളോടെ അബുദാബി മല യാളി സമാജം സംഘടിപ്പിച്ച ഓണാഘോഷം പരി പാടി കളുടെ വൈവിധ്യ ത്താൽ ശ്രദ്ധേയ മായി.

samajam-onam-2019-celebrations-ePathram

വിവിധ കലാ രൂപങ്ങൾ അണി നിരത്തി താലപ്പൊലിയും ചെണ്ടമേള വും മാവേലി എഴു ന്നെള്ളത്ത് തിരുവാതിര ക്കളി, ഓണപ്പാട്ട്, സംഘ നൃത്തം, കുട്ടി കളുടെ ചിത്രീ കര ണവും അരങ്ങേറി. ഓണാഘോഷങ്ങളുടെ ഭാഗമായി സംഘ ടിപ്പിച്ച മല്‍സര വിജയി കള്‍ക്കുള്ള സമ്മാന ങ്ങള്‍ നല്‍കി.

group-dance-samajam-onam-2019-ePathram

സമാജം പ്രസിഡണ്ട് ഷിബു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. കെ. ജയ രാജ്, വൈസ് പ്രസിഡണ്ട് സലീം ചിറക്കൽ, ട്രഷറര്‍ അബ്ദുൽ ഖാദർ തിരുവത്ര തുടങ്ങിയവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , , ,

Comments Off on മലയാളി സമാജം ഓണാഘോഷം ശ്രദ്ധേയമായി

ഓണാ ഘോഷം സംഘടിപ്പിച്ചു

September 15th, 2019

onam-celebration-india-social-center-ePathram

അബുദാബി : ഐ. എസ്‌. സി. യുടെ ഓണാ ഘോഷം വൈവിധ്യമാര്‍ന്ന പരി പാടി കളോ ടെ സംഘടി പ്പിച്ചു. മഹാബലി എഴുന്നെള്ളത്ത്, താലപ്പൊലി, ചെണ്ട മേള ത്തോടെ യുള്ള ഘോഷ യാത്ര, ഓണ സദ്യ എന്നിവ യായി രുന്നു ഓണാ ഘോഷത്തിനെ ആകര്‍ഷക മാക്കി യത്.

isc-onam-2019-india-social-center-ePathram
ഐ. എസ്. സി. പ്രസിഡണ്ട് ഡി. നടരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്ഥാന പതി നവ്ദീപ് സിംഗ് സൂരി, ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പന്ഥ് തുടങ്ങിയവര്‍ മുഖ്യ അതിഥി കളായി സംബന്ധിച്ചു. ജനറൽ സെക്രട്ടറി കെ. സത്യബാബു, വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ വല്യത്താൻ തുടങ്ങി യവർ സംസാരിച്ചു.

ഓണാഘോഷ ത്തിന്റെ ഭാഗമായി ഞായര്‍, തിങ്കള്‍, ചൊവ്വ (സെപ്റ്റം ബര്‍ 15, 16, 17) എന്നീ ദിവസ ങ്ങളില്‍ വിവിധ മത്സര ങ്ങൾ അരങ്ങേറും. വ്യാഴാഴ്ച (19 ന്‌ രാത്രി 8 മണിക്ക് കലാ സാംസ്കാരിക പരി പാടി കളും സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച രാത്രി 8 മണിക്ക് തിരു വാതിര ക്കളി മത്സരവും നടക്കും.

- pma

വായിക്കുക: , , , , ,

Comments Off on ഓണാ ഘോഷം സംഘടിപ്പിച്ചു

നൗഷാദിന് കെ. എസ്. സി. യിൽ സ്വീകരണം നൽകി 

September 9th, 2019

reception-to-noushad-kochi-at-ksc-ePathram
അബുദാബി : സ്നേഹം കൊണ്ട് പ്രളയ ത്തെ തോൽപ്പിച്ച നൗഷാദിന് അബു ദാബി കേരള സോഷ്യൽ സെന്ററും ശക്തി തിയ്യറ്റേഴ്‌സും സംയുക്തമായി സ്വീകരണം നൽകി.

കെ. എസ്. സി. പ്രഡിസണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യ ക്ഷത വഹിച്ചു. മുഖ്യ മന്ത്രി യുടെ ദുരിതാ ശ്വാസ നിധി യി ലേക്ക് പ്രവാസി കളുടെ ഭാഗത്തു നിന്നും ഇനിയും സഹാ യങ്ങൾ ഉണ്ടാവണം എന്ന് നൗഷാദ് തന്റെ പ്രസംഗ ത്തില്‍ ഓര്‍മ്മിപ്പിച്ചു.

മികച്ച ശാസ്ത്രാദ്ധ്യാപകനുള്ള അവാർഡ് നേടിയ മനോജ് കോട്ടക്കൽ, മുഖ്യ അതിഥി നൗഷാദ് എന്നിവർക്ക് ഉപഹാര ങ്ങൾ സമ്മാനിച്ചു. ബിജിത് കുമാർ, അഡ്വ. അൻ സാരി, സി. കെ. ഷെരീഫ്, അഫി അഹമ്മദ്, പ്രിയ ബാല ചന്ദ്രൻ, ഷൈനി ബാല ചന്ദ്രൻ തുട ങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on നൗഷാദിന് കെ. എസ്. സി. യിൽ സ്വീകരണം നൽകി 

കെ. എസ്. സി. ഉപന്യാസ മത്സര വിജയി കളെ പ്രഖ്യാപിച്ചു

September 8th, 2019

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ ലൈബ്രറി യുടെ നാല്പത്തി ഏഴാം വാർഷിക ത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.

ksc-essay-writing-2019-winners-ePathram

‘വായന യുടെ വാതായനങ്ങൾ’ എന്ന വിഷയ ത്തില്‍ സംഘടിപ്പിച്ച യു. എ. ഇ. തല ഉപന്യാസ രചനാ മത്സര ത്തില്‍ നസീബ് ഒന്നാം സ്ഥാനവും ഭാഗ്യസരിത രണ്ടാം സ്ഥാന വും അബ്ദുൾ കബീർ മൂന്നാം സ്ഥാനവും നേടി. മത്സരത്തിന് ലഭിച്ച പ്രബന്ധ ങ്ങള്‍ എല്ലാം തന്നെ ഉന്നത നിലവാരം പുലർത്തി എന്ന് വിധി കർത്താക്കൾ അഭി പ്രായ പ്പെട്ടു.

കേരള സോഷ്യൽ സെന്ററിൽ സെപ്റ്റംബര്‍ 20 ന് നടക്കുന്ന ഓണാഘോഷ പരി പാടി യിൽ വച്ച് വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും എന്നു ഭാര വാഹികള്‍ അറി യിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കെ. എസ്. സി. ഉപന്യാസ മത്സര വിജയി കളെ പ്രഖ്യാപിച്ചു

നൗഷാദിന് ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ സ്വീകരണം

September 5th, 2019

textail-business-kochi-brodway-noushad-ePathram
അബുദാബി : പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തി ലൂടെ ശ്രദ്ധേയനായ കൊച്ചി യിലെ ചെറുകിട കച്ചവടക്കാ രന്‍ കൂടിയായ നൗഷാദ് അബുദാബി യില്‍ എത്തുന്നു.

noushad-image-created-with-dresses-by-davinci-suresh-ePathram

സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ നൗഷാദിനു സെപ്റ്റംബര്‍ 7 ശനിയാ ഴ്ച വൈകുന്നേരം 7 മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ സ്വീകരണം നല്‍കും എന്നു ഭാരവാഹികള്‍ അറിയിച്ചു.

Image Credit : Actor Sidheek FB 

 

- pma

വായിക്കുക: , , , ,

Comments Off on നൗഷാദിന് ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ സ്വീകരണം

Page 74 of 142« First...102030...7273747576...8090100...Last »

« Previous Page« Previous « ഇതു നമ്മള്‍ തിരിച്ചു പിടിച്ച ഓണം : മുഖ്യമന്ത്രി
Next »Next Page » “നിങ്ങള്‍ നനയുമ്പോള്‍ എനിക്കെന്തിന് കുട”: ടൊവിനോയ്ക്ക് കയ്യടി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha