
അബുദാബി : അലൈന്‍ ഇന്ത്യൻ സോഷ്യൽ സെന്ററില്‍ വിപുല മായ പരിപാടി കളോടെ കേരള പ്പിറവി ദിനം ആഘോ ഷിച്ചു.
ഐ. എസ്. സി. പ്രസിഡണ്ട് ശശിസ്റ്റീഫൻ, കലാ വിഭാഗം സെക്രട്ടറി മാരായ സാജിദ് കൊടിഞ്ഞി, സൈഫു ദ്ധീന്‍, വനിതാ വിഭാഗം പ്രസിഡണ്ട് ലളിത രാമചന്ദ്രൻ, ജിമ്മി, രാമ ചന്ദ്രൻ പേരാമ്പ്ര തുടങ്ങിയവർ സംസാരിച്ചു. പ്രേം പ്രസാദ് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.
കേരള സാഹിത്യ നാടക അക്കാദമി എക്സിക്യൂ ട്ടീവ് അംഗവും തൃശൂർ ജന നയന സാംസ്കാരിക വേദി യുടെ ഡയറക്ടറു മായ അഡ്വ. പ്രേം പ്രസാദും ബ്രീസും ചേര്‍ന്ന് ‘കേരളോത്സവം2017’ എന്ന പേരില്‍ സംവി ധാനം ചെയ്ത് അവതരിപ്പിച്ച ആഘോഷ പരി പാടി യില്‍ തെയ്യം, തിറ, കരി ങ്കാളി തുടങ്ങിയ കലാ രൂപ ങ്ങളുടെ അവതരണവും കവിതാ ശിൽപങ്ങൾ, നാടൻ പാട്ടു കൾ തുട ങ്ങിയ വയുടെ ആകര്‍ഷകങ്ങ ളായ ദൃശ്യാവിഷ്കാരവും അവതരിപ്പിച്ചു.


അബുദാബി : നടനും നർത്ത കനു മായ വിനീതിന്റെ വിസ്മയ നൃത്ത ച്ചുവടു കളു മായി കല അബു ദാബി യുടെ വാർഷിക ആഘോഷ പരി പാടി ‘കലാഞ്ജലി’ ഇന്ത്യാ സോഷ്യൽ സെന്ററിൽ അര ങ്ങേറി. രണ്ടു മണിക്കൂർ നീണ്ടു നിന്ന പരിപാടി യിൽ നിമിഷ ങ്ങൾക്കകം മാറി മറി യുന്ന വേഷ വിധാന ങ്ങ ളോട് കൂടി വിനീതി നൊപ്പം ചുവട് വച്ചത് കൊച്ചി യിലെ തേജോ മയി നൃത്ത സംഘ ത്തിൽ നിന്നു ള്ള ബോണി മാത്യു, സരുൺ, ദീപക്, കാവ്യാ മാധവ്, അനീഷ, അഞ്ജന എന്നി വരാ ണ്. മല യാള ത്തിലെ യും മറ്റ് ഇന്ത്യൻ ഭാഷ കളി ലെയും ക്ലാസിക് സിനിമാ ഗാന ങ്ങൾ ക്കാണ് സംഘം ചുവടു കൾ വച്ചത്.
അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബു ദാബി യുടെ വാർഷിക ആഘോഷ പരി പാടി യായ ‘കലാഞ്ജലി’ നവംബർ രണ്ട് വ്യാഴാഴ്ച വൈകുന്നേരം എട്ട് മണിക്ക് ഇന്ത്യാ സോഷ്യൽ സെന്റ റിൽ നടക്കും. 





















