അബുദാബി : കേരള സോഷ്യല്‍ സെന്റ റില്‍ റജിസ്റ്റര്‍ ചെയ്തിരുന്ന നോര്‍ക്ക – റൂട്ട്സ് തിരിച്ച റിയല്‍ കാര്‍ഡു കളുടെ വിതരണ ഉദ്ഘാടനം നോര്‍ക്ക – റൂട്ട്സ് ഡയറ ക്ടര്‍ ഒ. വി. മുസ്തഫ നിര്‍വ്വഹിച്ചു.
പ്രവാസി കളുടെ ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന യാണ് നല്‍കുന്നത് എന്നും തിരിച്ച റിയല്‍ കാര്‍ഡ് അത്തരം പ്രവര്‍ത്തന ങ്ങള്‍ക്ക് എളുപ്പ മാകും എന്നും അദ്ദേഹം പറഞ്ഞു.
നോര്‍ക്ക – റൂട്ട്സ് കാര്‍ഡി ന്റെ പ്രാധാന്യ ത്തെ പ്പറ്റി ബാബുരാജ് പീലിക്കോട് വിശദീ കരിച്ചു. നോര്‍ക്ക – റൂട്ട്സ് സാക്ഷ്യ പ്പെടു ത്തുവാന്‍ വിദേശത്ത് അംഗീകാര മുള്ള സംഘടന യാണ് കേരള സോഷ്യല്‍ സെന്റര്‍.
പ്രസിഡണ്ട് പി. പത്മനാഭന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് സ്വാഗതവും അജീബ് പരവൂര്‍ നന്ദിയും പറഞ്ഞു.
വിശദ വിവര ങ്ങൾക്ക് കെ. എസ്. സി. ഓഫീസു മായി ബന്ധപ്പെടുക. 02 631 44 55