മലയാളി സമാജം യുവജനോത്സവം വ്യാഴാഴ്ച തുടക്കമാവും

February 8th, 2017

samajam-kala-thilakam-2013-vrindha-mohan-ePathram
അബുദാബി : മലയാളി സമാജം ശ്രീദേവി മെമ്മോറിയൽ യുവ ജനോത്സവം ഫെബ്രുവരി 9,10,11(വ്യാഴം വെള്ളി ശനി) എന്നീ മൂന്നു ദിവസ ങ്ങളിലായി നടക്കും.

വ്യാഴം രാത്രി 7 മണിക്ക് പണ്ഡിറ്റ് രമേഷ് നാരായ ണ ന്റെയും ശ്രീദേവി ഉണ്ണി യുടെയും നേതൃത്വ ത്തിൽ മഹാ രാജ സ്വാതി തിരു നാൾ സംഗീത നൃത്തോത്സവ ത്തോടെ യാണു യുവ ജനോ ത്സവത്തിനു തിരശ്ശീല ഉയരുക.

സംഗീത നൃത്ത കലാ മൽസര ങ്ങൾ പ്രത്യേകം തയ്യാ റാക്കിയ വിവിധ വേദി കളി ലാ യാണു നടക്കുക.

പ്രായ ത്തിന്റെ അടിസ്ഥാ നത്തില്‍ നാലു ഗ്രൂപ്പു കളി ലായി ഭരത നാട്യം, മോഹിനി യാട്ടം, കുച്ചി പ്പുഡി, നാടോടി നൃത്തം, ശാസ്‌ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, ഉപ കരണ സംഗീതം, ചലച്ചിത്ര ഗാനം, നാടൻ പാട്ട്, പ്രച്ഛന്ന വേഷം, മോണോ ആക്‌ട് എന്നീ മല്‍സര ങ്ങള്‍ നടക്കും.

ഒരാൾക്കു പരമാവധി അഞ്ച് ഇന ങ്ങളിൽ മത്സ രിക്കാം. ഒന്നും രണ്ടും മൂന്നും സ്‌ഥാനം ലഭി ക്കുന്ന വർക്കു യഥാ ക്രമം 5, 3, 1 എന്നിങ്ങനെ പോയിന്റ് നൽകും.

വ്യക്‌തി ഗത മത്സര ങ്ങളിലെ കൂടുതൽ പോയിന്റു കളും ശാസ്‌ത്രീയ നൃത്ത ത്തിലെ സമ്മാനവും കലാ തിലകമോ പ്രതിഭയോ ആയി തെരഞ്ഞെടു ക്കുവാൻ പരിഗണിക്കും. ഒൻപതു വയസ്സിനു മുകളി ലുള്ള കുട്ടി കളുടെ മത്സര ത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വർക്കു വ്യക്‌തി ഗത പുരസ്‌കാരം ശ്രീദേവി മെമ്മോറിയൽ എവർ റോളിങ് ട്രോഫി സമ്മാനിക്കും.

വിധി നിര്‍ണ്ണയത്തിനായി നാട്ടില്‍ നിന്നുള്ള പ്രഗല്‍ഭര്‍ എത്തും എന്നും യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളിൽനിന്നുള്ള മുന്നൂറോളം വിദ്യാ ര്‍ത്ഥി കള്‍ ഈ വര്‍ഷം മല്‍സര രംഗത്തുണ്ടാവും എന്നു സംഘാടകര്‍ അറി യിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മലയാളി സമാജം യുവജനോത്സവം വ്യാഴാഴ്ച തുടക്കമാവും

പ്രവാസി ഭാരതി നാടകയോത്സവം : പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

February 8th, 2017

logo-radio-pravasi-bharathi-radio-810-ePathram.jpg
അബുദാബി : പ്രമുഖ പ്രക്ഷേപണ നിലയ മായ പ്രവാസി ഭാരതി 810 എ. എം. സംഘടി പ്പിച്ച അന്താരാഷ്‌ട്ര റേഡിയോ നാടകോത്സവ ത്തിൽ അലൈൻ ഐ. എസ്. സി. അവ തരി പ്പിച്ച ‘മഴ നനഞ്ഞെത്തിയ അതിഥി’ മികച്ച നാടക മായി തെരഞ്ഞെ ടുക്ക പ്പെട്ടു.

best-actor-of-pravasi-bharathi-radio-noushad-valancheri-ePathram.jpg

മികച്ച നടൻ : നൗഷാദ് വളാഞ്ചേരി

മഴ നനഞ്ഞെത്തിയ അതിഥി എന്ന നാടക ത്തിലെ അപരിചിതൻ എന്ന കഥാ പാത്ര ത്തിന് ഭാവ പ്പകർച്ച നൽകിയ നൗഷാദ് വളാഞ്ചേരി മികച്ച നടൻ ആയി തെര ഞ്ഞെടുക്ക പ്പെട്ടു.

ഖത്തർ സംസ്കൃതി അവതരിപ്പിച്ച ‘റാഹേലിന്റെ സ്വർഗ്ഗം’ എന്ന നാടക ത്തിലെ റാഹേലിനു ശബ്ദം നൽകിയ ദർശന രാജേഷ് മികച്ച നടിയായും സർഗ്ഗ ലയം അബു ദാബി അവ തരി പ്പിച്ച ‘തിരകൾ പറ യാതി രുന്നത്’ നാടക ത്തിലെ ആയിഷയെ ജീവ സ്സുറ്റ താക്കിയ ഷാഹി ധനി വാസു മികച്ച രണ്ടാമത്തെ നടി യുമായി.

അബുദാബി ശക്തി യുടെ മഞ്ഞു തുള്ളികൾ മികച്ച രണ്ടാ മത്തെ നാടക മായി. ഖത്തർ സംസ്കൃതി അവ തരി പ്പിച്ച റാഹേലിന്റെ സ്വർഗ്ഗം എന്ന നാടക ത്തി നാണ് മികച്ച രചന ക്കുള്ള സമ്മാനം.

കെ. എസ്. റാണാ പ്രതാപൻ ചെയർ മാനും പ്രൊഫസർ അലിയാർ, കെ. എ. മുരളീ ധരൻ എന്നിവർ അംഗ ങ്ങളു മായുള്ള ജൂറി യാണ് ജേതാ ക്കളെ തെര ഞ്ഞെടു ത്തത്.

ഫെബ്രുവരി 10 വെള്ളിയാഴ്‌ച വൈകു ന്നേരം 7 മണിക്ക് അബു ദാബി നാഷണൽ തിയ്യേ റ്ററിൽ നടക്കുന്ന പ്രവാസി ഭാരതി റേഡിയോ വാർഷിക ആഘോഷ പരി പാടി യിൽ വെച്ച് വിജയി കൾക്ക് പുരസ്കാരങ്ങൾ സമ്മാ നിക്കും.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി ഭാരതി നാടകയോത്സവം : പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

പ്രവാസി ഭാരതി നാടകോത്സവം : പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

February 8th, 2017

logo-radio-pravasi-bharathi-radio-810-ePathram.jpg
അബുദാബി : പ്രമുഖ പ്രക്ഷേപണ നിലയ മായ പ്രവാസി ഭാരതി 810 എ. എം. സംഘടി പ്പിച്ച അന്താരാഷ്‌ട്ര റേഡിയോ നാടകോത്സവ ത്തിൽ അലൈൻ ഐ. എസ്. സി. അവ തരി പ്പിച്ച ‘മഴ നനഞ്ഞെത്തിയ അതിഥി’ മികച്ച നാടക മായി തെരഞ്ഞെ ടുക്ക പ്പെട്ടു.

best-actor-of-pravasi-bharathi-radio-noushad-valancheri-ePathram.jpg

മികച്ച നടൻ : നൗഷാദ് വളാഞ്ചേരി

മഴ നനഞ്ഞെത്തിയ അതിഥി എന്ന നാടക ത്തിലെ അപരിചിതൻ എന്ന കഥാ പാത്ര ത്തിന് ഭാവ പ്പകർച്ച നൽകിയ നൗഷാദ് വളാഞ്ചേരി യാണ് മികച്ച നടന്‍.

ഖത്തർ സംസ്കൃതി അവതരിപ്പിച്ച ‘റാഹേലിന്റെ സ്വർഗ്ഗം’ എന്ന നാടക ത്തിലെ റാഹേലിനു ശബ്ദം നൽകിയ ദർശന രാജേഷ് മികച്ച നടിയായും സർഗ്ഗ ലയം അബു ദാബി അവ തരി പ്പിച്ച ‘തിരകൾ പറ യാതി രുന്നത്’ നാടക ത്തിലെ ആയിഷയെ ജീവ സ്സുറ്റ താക്കിയ ഷാഹി ധനി വാസു മികച്ച രണ്ടാമത്തെ നടി യുമായി.

അബുദാബി ശക്തി യുടെ മഞ്ഞു തുള്ളികൾ മികച്ച രണ്ടാ മത്തെ നാടക മായി. ഖത്തർ സംസ്കൃതി അവ തരി പ്പിച്ച റാഹേലിന്റെ സ്വർഗ്ഗം എന്ന നാടക ത്തി നാണ് മികച്ച രചന ക്കുള്ള സമ്മാനം.

കെ. എസ്. റാണാ പ്രതാപൻ ചെയർ മാനും പ്രൊഫസർ അലിയാർ, കെ. എ. മുരളീ ധരൻ എന്നിവർ അംഗ ങ്ങളു മായുള്ള ജൂറി യാണ് ജേതാ ക്കളെ തെര ഞ്ഞെടു ത്തത്.

ഫെബ്രുവരി 10 വെള്ളിയാഴ്‌ച വൈകു ന്നേരം 7 മണിക്ക് അബു ദാബി നാഷണൽ തിയ്യേ റ്ററിൽ നടക്കുന്ന പ്രവാസി ഭാരതി റേഡിയോ വാർഷിക ആഘോഷ പരി പാടി യിൽ വെച്ച് വിജയി കൾക്ക് പുരസ്കാരങ്ങൾ സമ്മാ നിക്കും.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി ഭാരതി നാടകോത്സവം : പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

പ്രവാസി ഭാരതി നാടകയോത്സവം : പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

February 8th, 2017

logo-radio-pravasi-bharathi-radio-810-ePathram.jpg
അബുദാബി : പ്രമുഖ പ്രക്ഷേപണ നിലയ മായ പ്രവാസി ഭാരതി 810 എ. എം. സംഘടി പ്പിച്ച അന്താരാഷ്‌ട്ര റേഡിയോ നാടകോത്സവ ത്തിൽ അലൈൻ ഐ. എസ്. സി. അവ തരി പ്പിച്ച ‘മഴ നനഞ്ഞെത്തിയ അതിഥി’ മികച്ച നാടക മായി തെരഞ്ഞെ ടുക്ക പ്പെട്ടു.

best-actor-of-pravasi-bharathi-radio-noushad-valancheri-ePathram.jpg

മികച്ച നടൻ : നൗഷാദ് വളാഞ്ചേരി

മഴ നനഞ്ഞെത്തിയ അതിഥി എന്ന നാടക ത്തിലെ അപരിചിതൻ എന്ന കഥാ പാത്ര ത്തിന് ഭാവ പ്പകർച്ച നൽകിയ നൗഷാദ് വളാഞ്ചേരി മികച്ച നടൻ ആയി തെര ഞ്ഞെടുക്ക പ്പെട്ടു.

ഖത്തർ സംസ്കൃതി അവതരിപ്പിച്ച ‘റാഹേലിന്റെ സ്വർഗ്ഗം’ എന്ന നാടക ത്തിലെ റാഹേലിനു ശബ്ദം നൽകിയ ദർശന രാജേഷ് മികച്ച നടിയായും സർഗ്ഗ ലയം അബു ദാബി അവ തരി പ്പിച്ച ‘തിരകൾ പറ യാതി രുന്നത്’ നാടക ത്തിലെ ആയിഷയെ ജീവ സ്സുറ്റ താക്കിയ ഷാഹി ധനി വാസു മികച്ച രണ്ടാമത്തെ നടി യുമായി.

അബുദാബി ശക്തി യുടെ മഞ്ഞു തുള്ളികൾ മികച്ച രണ്ടാ മത്തെ നാടക മായി. ഖത്തർ സംസ്കൃതി അവ തരി പ്പിച്ച റാഹേലിന്റെ സ്വർഗ്ഗം എന്ന നാടക ത്തി നാണ് മികച്ച രചന ക്കുള്ള സമ്മാനം.

കെ. എസ്. റാണാ പ്രതാപൻ ചെയർ മാനും പ്രൊഫസർ അലിയാർ, കെ. എ. മുരളീ ധരൻ എന്നിവർ അംഗ ങ്ങളു മായുള്ള ജൂറി യാണ് ജേതാ ക്കളെ തെര ഞ്ഞെടു ത്തത്.

ഫെബ്രുവരി 10 വെള്ളിയാഴ്‌ച വൈകു ന്നേരം 7 മണിക്ക് അബു ദാബി നാഷണൽ തിയ്യേ റ്ററിൽ നടക്കുന്ന പ്രവാസി ഭാരതി റേഡിയോ വാർഷിക ആഘോഷ പരി പാടി യിൽ വെച്ച് വിജയി കൾക്ക് പുരസ്കാരങ്ങൾ സമ്മാ നിക്കും.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി ഭാരതി നാടകയോത്സവം : പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

പ്രവാസി ഭാരതി നാടകയോത്സവം : പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

February 8th, 2017

logo-radio-pravasi-bharathi-radio-810-ePathram.jpg
അബുദാബി : പ്രമുഖ പ്രക്ഷേപണ നിലയ മായ പ്രവാസി ഭാരതി 810 എ. എം. സംഘടി പ്പിച്ച അന്താരാഷ്‌ട്ര റേഡിയോ നാടകോത്സവ ത്തിൽ അലൈൻ ഐ. എസ്. സി. അവ തരി പ്പിച്ച’മഴ നനഞ്ഞെത്തിയ അതിഥി’ മികച്ച നാടക മായി തെരഞ്ഞെ ടുക്ക പ്പെട്ടു. ഈ നാടക ത്തിലെ അപരിചിതൻ എന്ന കഥാ പാത്ര ത്തിന് ഭാവ പ്പകർച്ച നൽകിയ നൗഷാദ് വളാ ഞ്ചേരി മികച്ച നടൻ ആയി തെര ഞ്ഞെടുക്ക പ്പെട്ടു.

ഖത്തർ സംസ്കൃതി അവതരിപ്പിച്ച’റാഹേലിന്റെ സ്വർഗ്ഗം’എന്ന നാടക ത്തിലെ റാഹേലിനു ശബ്ദം നൽകിയ ദർശന രാജേഷ് മികച്ച നടിയായും സർഗ്ഗ ലയം അബു ദാബി അവ തരി പ്പിച്ച ‘തിരകൾ പറ യാതി രുന്നത്’ നാടക ത്തിലെ ആയിഷയെ ജീവ സ്സുറ്റ താക്കിയ ഷാഹി ധനി വാസു മികച്ച രണ്ടാമത്തെ നടി യുമായി.

അബുദാബി ശക്തി യുടെ മഞ്ഞു തുള്ളികൾ മികച്ച രണ്ടാമത്തെ നാടക മായി. ഖത്തർ സംസ്കൃതി അവതരിപ്പിച്ച റാഹേലിന്റെ സ്വർഗ്ഗം എന്ന നാടക ത്തി നാണ് മികച്ച രചന ക്കുള്ള സമ്മാനം.

കെ. എസ്. റാണാ പ്രതാപൻ ചെയർ മാനും പ്രൊഫസർ അലിയാർ, കെ. എ. മുരളീ ധരൻ എന്നിവർ അംഗ ങ്ങളു മായുള്ള ജൂറി യാണ് ജേതാ ക്കളെ തെര ഞ്ഞെടു ത്തത്.

ഫെബ്രുവരി 10 വെള്ളിയാഴ്‌ച വൈകു ന്നേരം 7 മണിക്ക് അബു ദാബി നാഷണൽ തിയ്യേ റ്ററിൽ നടക്കുന്ന പ്രവാസി ഭാരതി റേഡിയോ വാർഷിക ആഘോഷ പരി പാടി യിൽ വെച്ച് വിജയി കൾക്ക് പുരസ്കാരങ്ങൾ സമ്മാ നിക്കും.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി ഭാരതി നാടകയോത്സവം : പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

Page 299 of 320« First...102030...297298299300301...310320...Last »

« Previous Page« Previous « ആരോഗ്യസംരക്ഷണ സന്ദേശവുമായി ശില്പ ശാല സംഘടിപ്പിച്ചു
Next »Next Page » മലയാളി സമാജം യുവജനോത്സവം വ്യാഴാഴ്ച തുടക്കമാവും »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha