അബുദാബി അന്താരാഷ്​ട്ര പുസ്​തകോത്സവം ഏപ്രിൽ 26 മുതല്‍

March 31st, 2017

logo-abu-dhabi-international-book-fair-2017-ePathram
അബുദാബി : ഇരുപത്തി ഏഴാമത് അബുദാബി അന്താഷ്ട്ര പുസ്ത കോത്സവം എപ്രിൽ 26 ന് തുടക്ക മാവും. അബുദാബി ടൂറിസം – സാംസ്കാരിക അഥോ റിറ്റി യുടെ നേതൃത്വ ത്തിൽ അബു ദാബി നാഷണൽ എക്സി ബിഷൻ സെൻറ റില്‍ മേയ് രണ്ട് വരെ നീണ്ടു നില്‍ക്കുന്ന പുസ്ത കോല്‍സവ ത്തില്‍ ഈ വര്‍ഷ ത്തെ അതിഥി രാജ്യം ചൈന യാണ്. അറേബ്യൻ രാജ്യ ങ്ങളിൽനിന്നും മറ്റു വിദേശ രാജ്യ ങ്ങളിൽനിന്നു മുള്ള നിര വധി പ്രസാധകരും എഴു ത്തു കാരും പുസ്ത കോത്സവ ത്തിന്റെ ഭാഗ മാവും.

പ്രസാധന രംഗ ത്തെ ന്‍പ്പ്തന സാങ്കേതിക വിദ്യ കൾ, ഇല ക്ട്രോ ണിക് പ്രസി ദ്ധീകര ണങ്ങൾ, ഇലക്രേ്ടാ ണിക് ആപ്ലി ക്കേഷ നുകളും പുസ്ത കോല്‍സവ – പ്രദര്‍ശന നഗരി യിലെ വൈവിധ്യ മാര്‍ന്ന കാഴ്ചകള്‍ ആയി രിക്കും എന്നും സംഘാടകര്‍ അവകാശ പ്പെടുന്നു.

എല്ലാ ദിവസ വും രാവിലെ ഒൻപത് മണി മുതൽ രാത്രി പത്തു മണി വരെ യായിരിക്കും സന്ദര്‍ശ കര്‍ക്കുള്ള പ്രവേശന സമയം.

- pma

വായിക്കുക: , ,

Comments Off on അബുദാബി അന്താരാഷ്​ട്ര പുസ്​തകോത്സവം ഏപ്രിൽ 26 മുതല്‍

മാര്‍ച്ച് മാസം വായനാ മാസം

March 5th, 2017

uae-president-issues-national-law-of-reading-ePathram
ദുബായ് : യു. എ. ഇ. യിൽ മാര്‍ച്ച് മാസം വായനാ മാസം ആയി ആചരിക്കും എന്ന് യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറി യിച്ചു.

ഭാവിയെ നയികേണ്ടുന്ന തല മുറയെ സ്ഥാപി ക്കുവാനുള്ള അടിസ്ഥാന ശില യാണ്‍ വായന എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പതിനഞ്ച് അറബ് രാജ്യ ങ്ങളി ലായി നട ക്കുന്ന അറബ് റീഡിംഗ് ചാലഞ്ച് മല്‍സര ത്തിന്റെ മാർച്ച് വരെ യുള്ള ഫലവും പ്രഖ്യാ പിച്ചു. 4,00,000 സ്കൂ ളു കളിൽനിന്നും പങ്കെ ടു ക്കുന്ന വിദ്യാര്‍ ത്ഥി കളുടെ എണ്ണം 60 ലക്ഷം ആയി വര്‍ദ്ധിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

Comments Off on മാര്‍ച്ച് മാസം വായനാ മാസം

ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുതിയ പുസ്തകം പ്രസിദ്ധീകരിച്ചു

March 5th, 2017

reflections-on-happiness-and-positivity-book-of-sheikh-muhammed-ePathram
ദുബായ് : യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ അൽ മക്തൂം രചിച്ച പുതിയ അറബിക് പുസ്തകം ‘താ മുലാത് ഫി അസആദ വൽ ഇജാബിയ’ (Reflections on Happiness and Positivity – സന്തോഷ ത്തി ന്റെയും ശുഭാപ്തി വിശ്വാസ ത്തിന്‍റെയും ചിന്ത കൾ) പ്രസിദ്ധീ കരിച്ചു.

‘അറബ് ജനതയിൽ ശുഭ പ്രതീക്ഷ കൾ നില നിർത്തു വാനുള്ള സൂത്ര വാക്യ ങ്ങ ളാണ് ഇൗ പുസ്തകം. ഉയർന്ന കാഴ്ച പ്പാടുള്ള ഒരു നേതാവ് തന്റെ കണ്ണുകൾ അടച്ച് ഭാവി യെക്കുറിച്ച് സങ്കൽപ്പി ക്കുകയും നേട്ട ങ്ങൾ മുന്നിൽക്കാണുകയും ചെയ്യുന്ന വരാണ്…’ ഭരണ ത്തിലും വികസന പ്രവർത്തന ങ്ങളിലും സാംസ്കാ രിക മേഖല യിലും സന്തോഷവും ശുഭാപ്തി വിശ്വാസവും എത്ര മാത്രം പ്രാധാന്യം ഉള്ളതാണ് എന്ന് ഈ പുസ്തകം വിശദീ കരി ക്കുന്നു.

2013ലെ ബെസ്റ്റ് സെല്ലര്‍ പുസ്തക ങ്ങളുടെ പട്ടിക യില്‍ ഇടം പിടിച്ച ‘ഫ്ലാഷസ് ഓഫ് തോട്ട് ‘എന്ന പുസ്തകം ‘എന്റെ ദര്‍ശനം: മികവി നായുള്ള മത്സര ത്തിലെ വെല്ലു വിളികള്‍’ എന്ന പേരിൽ മലയാള ത്തിലേക്ക് വിവർ ത്തനം ചെയ്തു പ്രസിദ്ധീ കരിച്ചിരുന്നു. കൂടാതെ മൈ വിഷൻ എന്ന പുസ്തക വും ഇംഗ്ലീഷ്, മലയാളം ഭാഷ കളി ലേക്ക് വിവർ ത്തനം ചെയ്തി രുന്നു.

 

- pma

വായിക്കുക: , , ,

Comments Off on ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുതിയ പുസ്തകം പ്രസിദ്ധീകരിച്ചു

നോർക്ക – റൂട്ട്സ് സി. ഇ. ഓ. ആയി ഡോ. കെ. എന്‍. രാഘവന്‍ ചുമതല യേറ്റു.

March 3rd, 2017
ogo-norka-roots-ePathram

കണ്ണൂർ : നോർക്ക – റൂട്ട്സ് ചീഫ് എക്‌സി ക്യൂ ട്ടീവ് ഓഫീ സര്‍ ഡോ. കെ. എന്‍. രാഘവന്‍ ചുമ തല യേറ്റു. കോഴിക്കോട് മെഡി ക്കല്‍ കോളേ ജില്‍ നിന്ന് എം. ബി. ബി.എസ്. ബിരു ദവും തിരു വന ന്ത പുരം മെഡി ക്കല്‍ കോളേ ജില്‍ നിന്ന് ഫിസി ക്കല്‍ മെഡിസിന്‍ ആന്റ് റീ ഹാബിലിറ്റേ ഷ നില്‍ ബിരു ദാനന്തര ബിരു ദവും നേടിയ ഇദ്ദേഹം 1990 – ല്‍ ഇന്ത്യന്‍ റവ ന്യൂ സര്‍വ്വീ സില്‍ പ്രവേ ശിച്ചു. കൊച്ചി കസ്റ്റംസ് കമ്മീ ഷണർ ആയിരി ക്കെ യാണ് നോർക്ക – റൂട്ട്സ് നിയമനം.

സിംഗപ്പൂര്‍ ഇന്ത്യന്‍ ഹൈക്കമ്മീ ഷനില്‍ ആദ്യ ത്തെ വാണിജ്യ സെക്രട്ടറി ആയി രുന്നു.

കൂടാതെ, കേരള സഹകരണ റബ്ബര്‍ മാര്‍ക്ക റ്റിംഗ് ഫെഡ റേഷന്‍ മാനേ ജിംഗ് ഡയറ ക്ടറാ യും കൊച്ചി സഹ കരണ മെഡി ക്കല്‍ കോളേജ് ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസര്‍ ആയും ജോലി ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അക്ര ഡിറ്റേ ഷനുള്ള ഡോ. രാഘവന്‍ അന്താ രാഷ്ട്ര ഏക ദിന മത്സര ങ്ങളിലും രഞ്ജി, ദേവ്ധര്‍, ദുലീപ് ട്രോഫി മത്സര ങ്ങളിലും അംപയര്‍ ആയി ട്ടുണ്ട്.

ക്രിക്കറ്റിനെ ക്കുറിച്ച് ‘വേള്‍ഡ് കപ് ക്രോണി ക്കിള്‍’, ഇന്ത്യ – ചൈന സംഘ ര്‍ഷ ത്തെ ക്കു റിച്ച് ‘വിഭജന ത്തിന്റെ നേര്‍ ക്കാഴ്ച കള്‍’, ‘വാനി ഷിംഗ് ഷാംഗ്രില’ എന്നീ പുസ്തക ങ്ങ ളുടെ രചയിതാവു കൂടി യാണ്.

- pma

വായിക്കുക: , , , ,

Comments Off on നോർക്ക – റൂട്ട്സ് സി. ഇ. ഓ. ആയി ഡോ. കെ. എന്‍. രാഘവന്‍ ചുമതല യേറ്റു.

യു. എ. ഇ. എക്സ് ചേഞ്ച് – ചിരന്തന സാഹിത്യ പുരസ്കാരം : സൃഷ്ടികൾ ക്ഷണി ക്കുന്നു

March 1st, 2017

ദുബായ് : യു. എ. ഇ. എക്സ് ചേഞ്ച് – ചിരന്തന സാഹിത്യ പുരസ്കാര ത്തിന് ഗൾഫിലെ എഴുത്തു കാരിൽ നിന്ന് നോവൽ, ചെറു കഥ, കവിത, ലേഖനം എന്നിവ ക്ഷണിക്കുന്നു. 2016 ൽ പ്രസിദ്ധീ കരിച്ച കൃതി കളുടെ മുന്നൂ കോപ്പി കളാണ് സമർപ്പി ക്കേണ്ടത്. മാർച്ച് 31 ന് മുൻപായി സൃഷ്ടികൾ ലഭിക്കണം.

പ്രസാധ കർക്കും എഴുത്തു കാർക്കും പുസ്തക ങ്ങൾ അയക്കാം.055 89 10 499, 050 67 46 998 എന്ന നമ്പറി ൽ ബന്ധപ്പെട്ട് നേരിട്ട് ഏൽപിക്കുകയോ പി. ബി. നമ്പർ 4862, ദുബായ്, യു. എ. ഇ. എന്ന മേൽ വിലാസ ത്തിലോ അയക്കാം.

- pma

വായിക്കുക: ,

Comments Off on യു. എ. ഇ. എക്സ് ചേഞ്ച് – ചിരന്തന സാഹിത്യ പുരസ്കാരം : സൃഷ്ടികൾ ക്ഷണി ക്കുന്നു

Page 35 of 44« First...102030...3334353637...40...Last »

« Previous Page« Previous « വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരുനില്‍ക്കുന്നവരെ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി
Next »Next Page » സ്വകാര്യ സന്ദര്‍ശനം : ശൈഖ് ഖലീഫ ബിൻ സായിദ് വിദേശ ത്തേക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha