കൊച്ചി : പ്രവാസികള്‍ അതിഥി തൊഴിലാളികള്‍ അല്ല എന്നതിനാല്‍ അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന സംരക്ഷണം പ്രവാസികള്‍ക്ക് നല്‍കുവാൻ കഴിയില്ല എന്ന് നോര്‍ക്ക യുടെ വിശദീകരണം.
പ്രവാസികളെ അതിഥി തൊഴിലാളികള്‍ ആയി പരിഗണി ക്കുവാന്‍ കഴിയുമോ എന്ന് പരിശോധി ക്കുവാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിർദ്ദേശിച്ച തിന്റെ അടി സ്ഥാന ത്തി ലാണ് നോര്‍ക്ക സെക്രട്ടറി കെ. ഇളങ്കോവന്‍ സര്‍ക്കാരിനു വേണ്ടി ഉത്തരവ് ഇറക്കിയത്.