അബുദാബി : രാജ്യത്ത് പലയിടത്തും ശക്ത മായ മഴ. തലസ്ഥാന നഗരിയിൽ ചെറിയ രീതി യില്‍ മഴ ഉണ്ടായി. മുസ്സഫ യിലും പരിസര പ്രദേശ ങ്ങളിലും ശക്ത മായ മഴ പെയ്തു. അബു ദാബി വിമാന ത്താവളം മുതല്‍ ദുബായ് റോഡില്‍ ശക്ത മായ കാറ്റും മഴയും ആണെന്നു ഇ – പത്രം വായനക്കാര്‍ അറിയിച്ചിരുന്നു.
#المركز_الوطني_للأرصاد #أمطار_الخير الأربعاء 28-2-2018
دبا الفجيرة#شبكة_أبوظبي_الإخبارية #هواة_الطقس #أصدقاء_المركز_الوطني_للأرصاد pic.twitter.com/vkvDnL0BZK— المركز الوطني للأرصاد (@NCMS_media) February 28, 2018
വിവിധ എമിറേറ്റു കളിൽ ബുധനാഴ്ച രാവിലെ മുതൽ നേരിയ തോതിൽ പെയ്തു തുട ങ്ങിയ മഴ ഉച്ചയോടെ ശക്ത മാവുക യായി രുന്നു.
ഷാർജ, അജ്മാൻ, ഖോര്‍ഫുഖാന്‍ തുടങ്ങി വടക്കൻ എമി റേറ്റു കളില്‍ മഴ ശക്ത മായതിനെ തുടര്‍ന്ന് വെള്ള ക്കെട്ടു കള്‍ രൂപം കൊണ്ടു.
#المركز_الوطني_للأرصاد#أمطار_الخير الأربعاء 28-2-2018
مدينة زايد الرياضية – أبوظبي
محمد الحمادي #هواة_الطقس#أصدقاء_المركز_الوطني_للأرصاد pic.twitter.com/jzyv0uoOad— المركز الوطني للأرصاد (@NCMS_media) February 28, 2018
ബുധനാഴ്ച മുഴുവൻ മഴ പെയ്യുവാന്‍ സാദ്ധ്യത ഉണ്ട് എന്നും കാല വർഷ ത്തിന്റെ പ്രതീതി യോടെ മൂടി ക്കെട്ടി യതാ യിരിക്കും അടുത്ത രണ്ടു ദിവസ ങ്ങള് എന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിച്ചു.
വാഹനം ഓടിക്കുന്നവർ മുൻകരുതലുകൾ എടുക്കണം എന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
- Abu Dhabi Police : Instagram