അബുദാബി : ഖത്തറിന്റെ ഒൗദ്യോഗിക വിമാന ക്കമ്പനി യായ ഖത്തർ എയർ വേയ്സി ന്റെ യു. എ. ഇ. യിലെ ഒാഫീസു കൾ അടച്ചു പൂട്ടി യതായി യു. എ. ഇ. ജനറൽ സിവിൽ ഏവി യേഷൻ അഥോറിറ്റി അറി യിച്ചു.

- pma

അബുദാബി : ജൂണ്‍ ഒന്നു മുതല്‍ അബുദാബി എമിറേ റ്റിൽ ടാക്സി നിരക്കില്‍ വര്‍ദ്ധന. പുതുക്കിയ നിരക്ക് പ്രകാരം ഏറ്റവും കുറഞ്ഞ നിരക്ക് 12 ദിർഹം ആയി രിക്കും. പകലിലും രാത്രി യിലും ഇൗ നിരക്കിൽ മാറ്റമില്ല.
പകൽ ഷിഫ്റ്റിൽ (രാവിലെ ആറ് മണി മുതൽ രാത്രി പത്ത് മണി വരെ) അഞ്ച് ദിർഹ ത്തിലും രാത്രി യില്‍ അഞ്ചര ദിർഹ ത്തിലുമാണ് മീറ്റർ ആരംഭി ക്കുക. ഒാരോ കിലോ മീറ്ററിനും പകലിലും രാത്രി യിലും 1 ദിര്‍ഹം 82 ഫില്‍സ് എന്ന തോതിൽ അധികം നൽകണം.
അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സി ലിന്റെ അംഗീകാര ത്തോടെ യാണ് അബു ദാബി എമിറേറ്റിലെ ടാക്‌സി നിരക്ക് പരിഷ്‌ക രിച്ചത്. അബു ദാബി ഇന്റ ഗ്രേറ്റഡ് ട്രാൻസ് പോർട്ട് സെന്റർ സേവന ങ്ങൾ മെച്ച പ്പെടു ത്തു ന്നതിന്റെ ഭാഗ മായാണ് ഈ നടപടി.
Image Credit : Gulf News
- pma

അബുദാബി : വാഹന അപകടങ്ങൾ സംഭവിക്കുന്ന സ്ഥലങ്ങളിൽ മറ്റു വാഹന ങ്ങൾക്കും യാത്ര ക്കാർക്കും മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന രീതി യിൽ വണ്ടികൾ നിറുത്തി യിടുന്ന ഡ്രൈവർ മാർക്ക് ഇനി മുതൽ കനത്ത പിഴ ചുമത്തും എന്ന് അബു ദാബി ഗതാഗത വകുപ്പ്.
കാഴ്ചക്കാരായി അപകട സ്ഥലങ്ങളില്‍ തടിച്ചു കൂടുന്ന വർക്കും അപകടം കാണുവാൻ വാഹനം പതുക്കെ ഓടി ക്കുന്ന വർക്കും ആയിരം ദിർഹം പിഴ നൽകും. ജന ക്കൂട്ടവും വാഹന പ്പെരു പ്പവും അപകട സ്ഥലത്തെ രക്ഷാ പ്രവർ ത്തന ങ്ങൾക്കു തടസ്സം സൃഷ്ടി ക്കുന്ന തിനാ ലാണ് കനത്ത പിഴ ശിക്ഷ നൽകുന്നത്.
വാഹന അപകടങ്ങൾ നടന്നാൽ അടിയന്തരമായി വേണ്ടതു രക്ഷാ പ്രവർത്തന ങ്ങളാണ്. സിവിൽ ഡിഫൻസ് വാഹന ങ്ങള്‍ക്കും രക്ഷാ ദൗത്യ സംഘ ത്തിനും അപകട ത്തിൽ പെട്ടവരുടെ ജീവൻ രക്ഷ പ്പെടു ത്തുവാൻ ഊർജ്ജിത പ്രവർത്തന ങ്ങളാണ് നടത്തേണ്ടത്. അപകട സ്ഥല ത്തു കാഴ്ച ക്കാരായി വാഹനം ഓടി ക്കുന്നവരും നിസ്സഹായ രായി നോക്കി നിൽക്കു ന്നവരും രക്ഷാ പ്രവർത്തന ങ്ങൾക്കു വിഘ്നം വരുത്തുകയാണ്.
അപകടം സംഭവിക്കുന്ന സ്ഥല ങ്ങളിൽ സാഹ ചര്യ ങ്ങൾ മനസ്സി ലാക്കാതെ വാഹനം നിർത്തി ഇറങ്ങുന്ന വരുമുണ്ട്. വാഹനം ഇടിച്ചുള്ള അപകട ങ്ങൾക്കും ഇത്തരക്കാർ ഇരയാകാറുണ്ട്. ഒരു അപകടം മറ്റൊരു അപകട ത്തിനു കൂടി വഴി വെക്കുക യാണ് എന്നത് കൊണ്ടും ഇങ്ങിനെ യുള്ള നിയമ ലംഘന ങ്ങൾ ഗൗരവ തരമായത് കൊണ്ട് കൂടിയാണ് അപകട വേളയിൽ മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന വർക്ക് കനത്ത പിഴ നൽകുന്നത് എന്നും അധികൃതർ അറിയിച്ചു.
2017 ജൂലായ് 15 മുതൽ നിലവിൽ വരുന്ന പരിഷ്കരിച്ച ട്രാഫിക് നിയമ ത്തിലാണ് ഈ ഭേദഗതി ഉൾക്കൊള്ളിച്ചിരിക്കുന്നത്.

അബുദാബി : എമിറേറ്റിൽ ടാക്സി നിരക്കില്‍ വര്‍ദ്ധന. രാവിലെ ആറു മണി മുതല്‍ രാത്രി പത്ത് മണി വരെയും രാത്രി പത്ത് മുതല്‍ രാവിലെ ആറു മണി വരെ യും രണ്ടു പ്രവൃത്തി സമയ ങ്ങളി ലായി വിത്യസ്ഥ മായ നിരക്കു കളാ യിരിക്കും പ്രാബല്യ ത്തിൽ വരിക.
പുതുക്കിയ നിരക്ക് അനു സരിച്ച് രാവിലെ യുള്ള സമയ ങ്ങളില്‍ 5 ദിർഹ ത്തിൽ ആയി രിക്കും മീറ്റര്‍ ആരംഭിക്കുക. രാത്രി സമയ ങ്ങളില്‍ മീറ്റർ നിരക്ക് ആരംഭി ക്കുന്ന താവട്ടെ അഞ്ചര ദിർഹ ത്തിലും.
ഓരോ കിലോ മീറ്റര്‍ ഓട്ട ത്തിനും 1 ദിര്‍ഹം 80 ഫില്‍സ് വീതം ഈടാക്കും. വെയിറ്റിങ് ചാര്‍ജ്ജ് ഇന ത്തില്‍ മിനിറ്റിന് 50 ഫില്‍സ് നല്കണം. രാത്രി കാല ങ്ങളിലെ ടാക്സി യുടെ മിനിമം നിരക്ക് പത്തു ദിര്‍ഹം എന്നതില്‍ നിന്നും12 ദിര്‍ഹ മാക്കി ഉയര്‍ത്തി യിട്ടുണ്ട്.
പകല്‍ സമയ ങ്ങളില്‍ കോൾ സെൻററു കൾ വഴി ടാക്സി ബുക്ക് ചെയ്യാൻ നാല് ദിർഹവും രാത്രി പത്ത് മണിക്കു ശേഷം അഞ്ച് ദിർഹ വുമാണ് ചാര്‍ജ്ജ്.
അബുദാബി അന്താ രാഷ്ട്ര വിമാന ത്താവള ത്തില്‍ നിന്നുള്ള ടാക്സി കാറു കളുടെ മിനിമം നിരക്ക് 20 ദിര്‍ഹവും വാനു കളുടെ കുറഞ്ഞ നിരക്ക് 25 ദിര്‍ഹ വും ആക്കി യിട്ടുണ്ട്. അബു ദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് അഹമ്മദ് അല്‍ മുഹൈരി യാണ് പുതിയ നിരക്ക് പ്രഖ്യാനം നടത്തി യത്. പുതിയ നിരക്ക് നില വില്‍ വരുന്ന തീയ്യതി വ്യക്ത മാക്കി യിട്ടില്ല.
- pma