തിരുവനന്തപുരം : ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്‍റര്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. തിരു വനന്ത പുരം വിമന്‍സ് കോളേജിലാണ് ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്‍റര്‍ ആരംഭിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്ര ത്തിലൂടെ ഓണം അവധി ദിവസ ങ്ങളിൽ പരമാവധി ആളുകൾക്ക് വാക്സിനേഷൻ നൽകുക എന്ന ലക്ഷ്യ ത്തോടെയാണ് ഈ ഡ്രൈവ് ത്രൂ സെന്‍റര്‍ ഒരുക്കിയിരിക്കുന്നത്. ഇത്തര ത്തില്‍ വാക്സിൻ ലഭിക്കുവാൻ ഓണ്‍ ലൈനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
വാക്‌സിനേഷൻ സെന്‍ററിലേക്ക് വരുന്ന വാഹനത്തിൽ തന്നെ ഇരുന്ന് രജിസ്റ്റർ നടപടികള്‍ പൂര്‍ത്തീകരിക്കു വാനും വാക്സിൻ സ്വീകരിക്കു വാനും ഒബ്സർ വേഷൻ പൂർത്തി യാക്കു വാനും സാധിക്കും.
വാക്സിനേഷൻ പ്രക്രിയകൾക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ വാഹനത്തിനു സമീപം എത്തി നടപടികൾ സ്വീകരിക്കും.