അബുദാബി : ഇന്ത്യൻ എംബസ്സിയുടെ പാസ്സ്‌പോർട്ട്, വിസ സേവനങ്ങൾ നൽകി വരുന്ന ബി. എൽ. എസ്. ഇന്റർ നാഷണൽ എന്ന സ്ഥാപനം അബുദാബി അൽറീം ഐലൻഡിലെ വഫ്ര സ്ക്വയർ എന്ന കെട്ടിടത്തിലേക്ക് മാറ്റിയ തായി ഇന്ത്യൻ എംബസ്സി അറിയിച്ചു.
ഈ കെട്ടിടത്തിലെ മൂന്നാം നിലയിലെ 342ാം നമ്പർ ഓഫീസിലാണ് ബി. എൽ. എസ്. സേവന കേന്ദ്രം പ്രവർത്തിക്കുന്നത്. അൽറീം ഐലൻഡിലെ ഷംസ് ബുട്ടിക് മാളിൽ ആയിരുന്നു ഇത് വരെ ബി. എൽ. എസ്. സേവന കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
- തൊഴില്‍ അന്വേഷകര്‍ ഓൺ ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം
- രാജ്യത്ത് എവിടെയും പാസ്സ് പോർട്ടിന് അപേക്ഷിക്കാം
- യു. എ. ഇ. യിലെ ഇന്ത്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം
- ഇന്ത്യന്‍ എംബസിയിലെ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ ഒരു കോടി ദിര്‍ഹം നീക്കിയിരിപ്പ്
- പാസ്സ്‌പോർട്ട് കളഞ്ഞു കിട്ടിയാല്‍ നയതന്ത്ര കാര്യാ ലയത്തില്‍ അറിയിക്കണം
- പാസ്സ്പോര്‍ട്ട് ബുക് ലെറ്റുകള്‍ എത്തി തുടങ്ങി
- നിരോധിച്ചത് 374 മരുന്നുകള്‍ : യു. എ. ഇ. യിലേക്ക് വരുന്ന ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: help-desk-, indian-embassy-, ഇന്ത്യന്‍ കോണ്‍സുലേറ്റ്, പ്രവാസി