കൊല്‍ക്കത്ത : ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കരുത് എന്ന കര്‍ശ്ശന നിര്‍ദ്ദേശവുമായി കൊല്‍ക്കത്ത പോലീസ്. പിന്‍സീറ്റ് യാത്ര ക്കാര്‍ ക്കും ഹെല്‍മറ്റ് നിര്‍ബ്ബന്ധം തന്നെ.
ഡിസംബര്‍ എട്ട് മുതല്‍ കൊല്‍ക്കത്ത പോലീ സിന്റെ പരിധിയില്‍ നിയമം പ്രാബല്യത്തില്‍ വരും. ഫെബ്രുവരി രണ്ട് വരെയാണ് ഉത്തര വിന് സാധുത യുള്ളത്. പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശ ങ്ങള്‍ പോലീസ് പുറത്തിറക്കി.