ന്യൂഡല്‍ഹി : മാര്‍ച്ച് 31 നുള്ളില്‍ പാന്‍ കാര്‍ഡ് നിങ്ങളു ടെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പി ച്ചില്ലാ എങ്കില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് ഉപ യോഗ ശൂന്യം ആവും. കേന്ദ്ര നികുതി ബോർഡ് (സി. ബി. ഡി. ടി.) പ്രഖ്യാ പനം അനു സരിച്ച് ആധാര്‍ – പാൻ കാർഡ് ലിങ്കിംഗ് അവ സാന ദിവസം ആണ് മാര്‍ച്ച് 31. പാൻ കാർഡ് ആധാറു മായി ബന്ധിപ്പിക്കല്‍ നിര്‍ബ്ബന്ധം എന്ന് സുപ്രീം കോടതി യും വിധി ച്ചിരുന്നു. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം എന്നുണ്ടെങ്കില്‍ പാന്‍ കാര്‍ഡ് ആധാറു മായി ബന്ധി പ്പി ക്കണം. ബാങ്ക് അക്കൗണ്ട് തുടങ്ങു ന്നതിനും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തു ന്നതിനും പാന്‍ ആവശ്യ മാണ്.
Link PAN-AADHAR today…
Beneficial tomorrow.Last date to link PAN with AADHAR is 31st March, 2019. pic.twitter.com/e38txe9adh
— Income Tax India (@IncomeTaxIndia) February 22, 2019
ബാങ്കുമായും മറ്റു സാമ്പത്തിക ആവശ്യ ങ്ങളു മായും പാന്‍ കാര്‍ഡും ആധാറും ഉപയോഗി ക്കുന്ന തിനാല്‍ ഇവ തമ്മില്‍ ബന്ധിപ്പിക്കേണ്ടത് സാങ്കേ തിക മായി സൗകര്യ പ്രദം ആയിരിക്കും എന്നും ബാങ്കു കള്‍ പറ യുന്നു.
മാത്രമല്ല പാൻ കാർഡ് വിശദാശ ങ്ങൾ എല്ലാം ബാങ്ക് അക്കൗ ണ്ടു കൾ ക്കും ആവശ്യമാണ്. ഇതു വരെ പാന്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടു മായി ബന്ധി പ്പിച്ചി ട്ടില്ല എങ്കില്‍ ബാങ്കി ന്റെ ശാഖ യില്‍ പാന്‍ കാര്‍ഡ് വിവര ങ്ങള്‍ നല്‍കേ ണ്ടതാണ്.
ആദായ നികുതി വകുപ്പിന്റെ ഇ- ഫയലിംഗ് പോര്‍ട്ടല്‍ വഴി ബാങ്ക് അക്കൗണ്ട് വെരിഫൈ ചെയ്യുക യും വേണം. നെറ്റ് ബാങ്കിംഗ് സൗകര്യം ഉണ്ട് എങ്കില്‍ മാത്രമെ ഇത് സാദ്ധ്യമാവുകയുള്ളൂ. ഇതിന് കഴിഞ്ഞില്ല എങ്കില്‍ നിങ്ങള്‍ നല്‍കി യിട്ടുള്ള വിവര ങ്ങ ളുടെ അടി സ്ഥാന ത്തില്‍ ആദായ നികുതി വകുപ്പ് വെരിഫൈ ചെയ്യും.