
തൃശൂര്‍ : ജില്ലയില്‍ ബുധനാഴ്ച ഹര്‍ത്താല്‍ ആയി രിക്കും എന്ന് ഹിന്ദു ഐക്യവേദി.
ഗുരു വായൂര്‍ പാര്‍ത്ഥ സാരഥി ക്ഷേത്രം മല ബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെ ടുത്ത തില്‍ പ്രതി ഷേധി ച്ചു കൊണ്ടാണ് ബുധനാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ ഹര്‍ത്താ ലിന് ആഹ്വാനം ചെയ്തി രിക്കു ന്നത്.
ഹൈക്കോടതി ഉത്തര വിനെ തുടർന്ന് ചൊവ്വാ ഴ്ച രാവിലെ യാണ് പൊലീസ് സംര ക്ഷണ ത്തില്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഗുരുവായൂര്‍ പാര്‍ത്ഥ സാരഥി ക്ഷേത്രം ഏറ്റെ ടുത്തത്.


ഗുരുവായൂര്‍ : പ്രസിദ്ധമായ ഗുരുവായൂര്‍ പാർത്ഥ സാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാന ത്തി ലാണ് ഇന്ന് രാവിലെ പോലീസ് സംരക്ഷ ണത്തിൽ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെ ടുത്തത്. ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെ ടുക്കു ന്നതിന് എതിരെ ഹിന്ദു സംഘടകൾ രംഗത്ത് വന്നി രുന്നു. ഇതി നാൽ വലിയ പോലീസ് സന്നാഹ ത്തോടെയാണ് ഏറ്റെ ടുക്കല്‍ നട പടികള്‍ പൂര്‍ത്തി യാക്കിയത്.





















