ശ്രീഹരിക്കോട്ട : ഇന്ത്യയുടെ പ്രതിരോധ ഉപഗ്രഹ മായ എമിസാറ്റ് വിജയ കര മായി വിക്ഷേ പിച്ചു. പി. എസ്. എല്‍. വി. സി – 45 എന്ന റോക്ക റ്റില്‍ എമിസാറ്റ് കൂടാതെ മറ്റു നാലു രാജ്യ ങ്ങളുടെ ടേത് ഉൾപ്പെടെ 28 ചെറു ഉപ ഗ്രഹ ങ്ങള്‍ ഒരേ സമയം വിക്ഷേപിച്ച് 17 മിനിറ്റിനുള്ളില്‍ 749 കിലോ മീറ്റർ അകലെ യുള്ള മൂന്ന് വ്യത്യസ്ത ഭ്രമണ പഥ ങ്ങ ളില്‍ എത്തിച്ചു കൊണ്ട് ഐ. എസ്. ആര്‍. ഒ. ചരിത്ര ത്തില്‍ ഇടം നേടി.
🇮🇳 #ISROMissions 🇮🇳
The photo and tech teams at SDSC, SHAR in Sriharikota captured these two images from today's #PSLVC45 launch. pic.twitter.com/vUZLHbKGcR
— ISRO (@isro) April 1, 2019
ഏപ്രില്‍ ഒന്ന്, തിങ്കളാഴ്ച രാവിലെ 9.30 ന് ശ്രീഹരി ക്കോട്ട യിലെ സതീഷ് ധവാന്‍ ബഹി രാ കാശ കേന്ദ്ര ത്തില്‍ നിന്നാണ് വിക്ഷേപണം നട ത്തിയത്.
ഇന്ത്യ യുടെ എമിസാറ്റ്, അമേരിക്ക യില്‍ നിന്നു ള്ള 20 ഉപ ഗ്രഹ ങ്ങള്‍ ലിത്വാനിയ യില്‍ നിന്നുള്ള രണ്ട് ഉപ ഗ്രഹ ങ്ങള്‍, സ്വിറ്റ്‌സര്‍ ലന്‍ഡ്, സ്പെയിന്‍ എന്നീ രാജ്യ ങ്ങളുടെ ഓരോ ഉപ ഗ്രഹ ങ്ങള്‍ എന്നിവ യാണ് പി. എസ്. എല്‍. വി. സി – 45 ഭ്രമണ പഥ ത്തി ലേക്ക് എത്തി ച്ചത്.
ഐ. എസ്. ആർ. ഒ. യുടെ പി. എസ്. എൽ. വി. യുടെ 47ാ മത് ദൗത്യമാണ് എമിസാറ്റ് എന്നും വിവിധ ഉപഗ്രഹ ങ്ങളെ നിരീക്ഷി ക്കുവാന്‍ മൂന്നു ഭ്രമണ പഥ ങ്ങളിൽ സഞ്ചരി ക്കുന്നത് ഉൾ പ്പെടെ നിര വധി സവി ശേഷ തകൾ എമി സാറ്റിന് ഉണ്ട് എന്നും ഐ. എസ്. ആർ. ഒ. വ്യക്ത മാക്കി.