ന്യൂഡൽഹി : ദക്ഷിണേന്ത്യയില്‍ ഭീകര ആക്രമണത്തിന് സാദ്ധ്യത എന്ന്‍ സൈന്യ ത്തിന്റെ മുന്നറിയിപ്പ്. ഗുജറാ ത്തിൽ അറബി ക്കടലിലെ സർ ക്രീക്കിൽ ഉപേക്ഷിച്ച ബോട്ടു കൾ കണ്ടെത്തിയ പശ്ചാ ത്തല ത്തിലാണ് ഈ മുന്നറിയിപ്പ്. ബോട്ടുകൾ നിരീക്ഷണ ത്തില്‍ ആണെന്നും മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ട് എന്നും കരസേന ദക്ഷിണ മേഖല കമാൻഡിംഗ് ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ എസ്. കെ. സൈനി അറി യിച്ചു.
Lt Gen S K Saini, GOC-in-C, Army Southern Command: We've inputs that there may be a terrorist attack in southern part of India. Some abandoned boats have been recovered from Sir Creek. We're taking precautions to ensure that designs of inimical elements & terrorists are stalled. pic.twitter.com/p2gs24pAN8
— ANI (@ANI) September 9, 2019
കേരളത്തിലും കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടു വിച്ചു. ഓണാഘോഷ ങ്ങളുടെ ഭാഗ മായി തിരക്ക് അനു ഭവ പ്പെടുന്ന സ്ഥലങ്ങളിൽ സുരക്ഷാ പരി ശോധന കർശ്ശന മാക്കി യിട്ടുണ്ട്.
സംശയാസ്പദമായി എന്തെ ങ്കിലും കണ്ടാൽ 112 എന്ന നമ്പറിൽ വിളിച്ച് അറി യിക്കണം എന്ന് ഡി. ജി. പി. ലോക്നാഥ് ബെഹ്റ അറിയിച്ചു.