വിനോദ സഞ്ചാരികളെ ആകര്‍ഷിക്കു വാന്‍ പദ്ധതി കളുമായി അബുദാബി ടൂറിസം

November 6th, 2016

abudhabi-tourism-global-destination-ePathram
അബുദാബി : വിദേശി കളേയും വിനോദ സഞ്ചാ രി കളെ ആകർഷി ക്കുവാ നായി അബു ദാബി ടൂറിസം ആൻഡ് കൾചർ അതോ റിറ്റി യുടെ ആഗോള പ്രചാ രണ കാമ്പ യില്‍ ആരം ഭിച്ചു.

കടലും കായലും ദ്വീപുകളും ഹരിത മേഖല കളും മല നിരകളും കണ്ടൽ കാടു കളും അടക്കം രാജ്യത്തെ പ്രകൃതി സുന്ദര ദൃശ്യ ങ്ങള്‍ എല്ലാം തന്നെ എട്ടു മാസം നീളുന്ന പ്രചാരണ ക്യാമ്പ യിനില്‍ ഇടം പിടിക്കും.

യു. എ. ഇ. കൂടാതെ ഇന്ത്യ, ചൈന, യു. കെ., ജർമ്മനി, യു. എസ്‌. എ. എന്നി വിട ങ്ങളിലും ജി. സി. സി. രാജ്യ ങ്ങ ളിലും പ്രചാരണം ഉണ്ടാവും എന്ന് ടൂറിസം വകുപ്പ് അധികൃതര്‍ വാര്‍ത്താ ക്കുറി പ്പില്‍ അറി യിച്ചു.

tca-abudhabi-tourism-authority-ePathram.jpg

അബു ദാബി ടൂറിസ ത്തി ന്റെ ഭാഗ മായി ക്രൂസ് അനു ഭവ ങ്ങൾ ഉയർ ത്തി ക്കാട്ടിയുള്ള വിഡിയോ കളും പ്രദർ ശിപ്പിക്കും.

ടി. വി. പരസ്യ ങ്ങൾ, പ്രമോഷണല്‍ വീഡിയോ എന്നിവ യും വിവിധ മാളു കളി ലായി ഫോട്ടോ പ്രദർ ശന വും സംഘടി പ്പിക്കും.

-Image Credit : WAM  &  T C A

- pma

വായിക്കുക: , ,

Comments Off on വിനോദ സഞ്ചാരികളെ ആകര്‍ഷിക്കു വാന്‍ പദ്ധതി കളുമായി അബുദാബി ടൂറിസം

ഡോ. ശശി തരൂര്‍ കുട്ടികളുമായി സംവദിക്കും

November 6th, 2016

sasi-tharoor-ePathram
അബുദാബി : ക്രിയേറ്റിവ് എജുക്കേഷൻ സർവ്വീസും (സി. ഇ. എസ്), മുസ്‌ലിം എജ്യു ക്കേഷൻ സൊസൈറ്റി (എം. ഇ. എസ്.) അബു ദാബി കമ്മിറ്റി യും സംയുക്ത മായി അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ സംഘടി പ്പിക്കുന്ന സെമി നാറിന്റെ ഭാഗ മായി നടക്കുന്ന സംവാദ ത്തില്‍ ഡോ. ശശി തരൂര്‍ സംസാ രിക്കും.

നവംബർ 6 ഞായ റാഴ്ച്ച വൈകുന്നേരം 6 മണി മുതൽ നടക്കുന്ന പരിപാടി യില്‍ അബുദാബി യിലെ വിവിധ സ്കൂ ളു കളില്‍ നിന്നു മായി നൂറോളം കുട്ടി കളും സംബ ന്ധിക്കും. തുടര്‍ന്ന് ‘ഡ്രോപ് എവരിതിംഗ് ആന്റ് റീഡ്’ (DEAR) എന്ന വിഷയ ത്തെ അധി കരിച്ച് ഡോ. ശശി തരൂര്‍ പ്രഭാഷണം നടത്തും.

യു. എ. ഇ. സര്‍ക്കാറിന്റെ വായനാ വര്‍ഷ ആചരണ വുമായി ബന്ധപ്പെട്ട് സംഘടി പ്പിക്കുന്ന ‘READ TODAY, LEAD TOMORROW’ എന്ന പരി പാടി യില്‍ യു. എ. ഇ. ധന കാര്യ വകുപ്പ് മന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് ഹാജി ഖൂറി, സ്വദേശി എഴുത്തു കാരനും ‘റാഗ്‌സ് ടു റിച്ചസ്’ എന്ന പുസ്‌തക ത്തിന്റെ കർത്താ വുമായ മുഹമ്മദ് അബ്‌ദുൽ ജലീൽ അൽ ഫാഹിം, എം. ഇ. എസ്. പ്രസിഡന്റ് ഫസല്‍ ഗഫൂര്‍, സി. ഇ. എസ്. ഇന്റര്‍ നാഷണല്‍ വിദ്യാ ഭ്യാസ ഉപദേശ കൻ ഡേവിഡ് വില്യംസ്, കെ. കെ. അഷറഫ് എന്നി വരും സംബന്ധിക്കും.

- pma

വായിക്കുക: , , , , , ,

Comments Off on ഡോ. ശശി തരൂര്‍ കുട്ടികളുമായി സംവദിക്കും

വായനാ വർഷം : എം. ഇ. എസ്. സെമിനാർ അബുദാബി യിൽ

November 3rd, 2016

read-today-lead-tomorrow-mes-seminar-press-meet-ePathram
അബുദാബി : യു. എ. ഇ. സർക്കാരിന്റെ വായന വർഷ ആചരണ ത്തിന് പിന്തുണ നൽകി ക്കൊണ്ട് ക്രിയേറ്റിവ് എജുക്കേഷൻ സർവ്വീസും (സി. ഇ. എസ്) എം. ഇ. എസ്. അബു ദാബി കമ്മിറ്റി യും സംയുക്ത മായി ‘READ TODAY, LEAD TOMORROW’ എന്ന പേരിൽ സെമിനാർ സംഘടി പ്പിക്കുന്നു.

അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ 2016 നവംബർ 6 ഞായറാഴ്ച്ച വൈകുന്നേരം 6 : 30 മുതൽ നടക്കുന്ന സെമിനാറിൽ യു. എ. ഇ. ധന കാര്യ വകുപ്പ് മന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് ഹാജി ഖൂറി, ഡോ. ശശി തരൂർ എം. പി., സ്വദേശി എഴുത്തു കാരൻ മുഹമ്മദ് അബ്ദുൽ ജലീൽ അൽ ഫാഹിം, എം. ഇ. എസ്. പ്രസിഡന്റ് ഫസൽ ഗഫൂർ, വിദ്യാഭ്യാസ ഉപദേശ കൻ ഡേവിഡ് വില്യംസ് എന്നിവർ സംബന്ധിക്കും എന്ന് എം. ഇ. എസ്. ഭാര വാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

സെമിനാറിന് മുന്നോടി യായി വൈകുന്നേരം 6 മണി മുതൽ അബുദാബി യിലെ സ്‌കൂൾ കുട്ടി കൾ ക്കാ യി ശശി തരൂരു മായുള്ള സംവാദ പരിപാടി യും നടക്കും.

വാർത്താ സമ്മേളന ത്തിൽ സി. ഇ. എസ്. മാനേജിംഗ് ഡയറക്‌ടർ കെ. കെ അഷ്‌റഫ്, എം. ഇ. എസ്. വൈസ് പ്രസിഡന്റ് പി. പി. ഷാഫി, പ്രോഗ്രാം കൺ വീനർ കെ. എച്ച്. താഹിർ, ഡേവിഡ് വില്യംസ് എന്നിവർ സംബ ന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on വായനാ വർഷം : എം. ഇ. എസ്. സെമിനാർ അബുദാബി യിൽ

വായനാ നിയമത്തിന് അംഗീകാരം

November 2nd, 2016

uae-president-issues-national-law-of-reading-ePathram
അബുദാബി : വായന യെ പരി പോഷി പ്പിക്കുന്ന തിനാ യി യു. എ. ഇ. യിൽ പുതിയ നിയമ ത്തിനു പ്രസി ഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീ കാരം നൽകി.

വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യു മായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം’വായനാ നിയമം’ സംബന്ധിച്ച വിശദ വിവര ങ്ങൾ തന്റെ ട്വിറ്ററി ലൂടെ പുറത്തു വിട്ടു.

പുതിയ നിയമം വഴി ജോലി സമയത്ത് വായിക്കാന്‍ ജീവന ക്കാർക്ക് അനുമതി നല്‍കുന്നുണ്ട്. വായനയെ പ്രോത്സാ ഹിപ്പി ക്കുവാൻ പ്രത്യേക ഫണ്ട് രൂപീ കരിക്കും. രാജ്യത്തു ജനി ക്കുന്ന കുട്ടി കൾക്ക് ‘നോളജ് ബ്രീഫ്‌ കേസ്’എന്ന പേരില്‍ പുസ്തക ങ്ങളും പഠനോപ കരണ ങ്ങളും വിതരണം ചെയ്യും.

സ്‌കൂളു കളില്‍ വായനയെ പ്രോത്സാ ഹി പ്പിക്കുന്ന തിനായി വര്‍ഷം തോറും വിവിധ പരിപാടി കള്‍ സംഘ ടിപ്പിക്കു വാനും നിയമം അനു ശാസിക്കുന്നു.

രാജ്യത്ത് പുസ്തക ങ്ങളെ നികുതി യില്‍ നിന്നും ഫീസില്‍ നിന്നും ഒഴിവാക്കി. പുസ്തക വിതരണം, പ്രസാധനം, അച്ചടി എന്നിവ ക്ക് ഇളവ് ബാധക മാണ്. ഇത് എഴുത്തു കാര്‍ക്കു എഡിറ്റര്‍ മാര്‍ക്കും പ്രസാധക സംഘ ങ്ങള്‍ക്കും സഹായ കമാ കും എന്നും പുസ്തക ങ്ങള്‍ നശി പ്പിക്കു ന്നത് നിയമം മൂലം തടഞ്ഞ തായും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്ത മാക്കി.

- pma

വായിക്കുക: , , ,

Comments Off on വായനാ നിയമത്തിന് അംഗീകാരം

വായനാ നിയമത്തിന് അംഗീകാരം

November 2nd, 2016

uae-president-issues-national-law-of-reading-ePathram
അബുദാബി : വായന യെ പരി പോഷി പ്പിക്കുന്ന തിനായി യു. എ. ഇ. യിൽ പുതിയ നിയമ ത്തിനു പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യു മായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം’വായനാ നിയമം’ സംബന്ധിച്ച വിശദ വിവരങ്ങൾ തന്റെ ട്വിറ്ററി ലൂടെ പുറത്തു വിട്ടു.

പുതിയ നിയമം വഴി ജോലി സമയത്ത് വായിക്കാന്‍ ജീവന ക്കാർക്ക് അനുമതി നല്‍കുന്നുണ്ട്. വായനയെ പ്രോത്സാഹിപ്പി ക്കുവാൻ പ്രത്യേക ഫണ്ട് രൂപീകരിക്കും.

രാജ്യത്തു ജനി ക്കുന്ന കുട്ടികൾക്ക് ‘നോളജ് ബ്രീഫ്‌ കേസ്’എന്ന പേരില്‍ പുസ്തക ങ്ങളും പഠനോപ കരണ ങ്ങളും വിതരണം ചെയ്യും. സ്‌കൂളു കളില്‍ വായനയെ പ്രോത്സാ ഹി പ്പിക്കുന്ന തിനായി വര്‍ഷം തോറും വിവിധ പരിപാടി കള്‍ സംഘടി പ്പിക്കു വാനും നിയമം അനു ശാസിക്കുന്നു.

രാജ്യത്ത് പുസ്തക ങ്ങളെ നികുതി യില്‍ നിന്നും ഫീസില്‍ നിന്നും ഒഴിവാക്കി. പുസ്തക വിതരണം, പ്രസാധനം, അച്ചടി എന്നിവ ക്ക് ഇളവ് ബാധക മാണ്. ഇത് എഴുത്തു കാര്‍ക്കു എഡിറ്റര്‍ മാര്‍ക്കും പ്രസാധക സംഘ ങ്ങള്‍ക്കും സഹായ കമാ കും എന്നും പുസ്തക ങ്ങള്‍ നശി പ്പിക്കുന്നത് നിയമം മൂലം തടഞ്ഞ തായും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്ത മാക്കി.

- pma

വായിക്കുക: , , ,

Comments Off on വായനാ നിയമത്തിന് അംഗീകാരം

Page 109 of 115« First...102030...107108109110111...Last »

« Previous Page« Previous « ഇന്ത്യൻ മീഡിയ അബുദാബി യുടെ കേരള പ്പിറവി ആഘോഷം
Next »Next Page » പെട്രോളിയം ഡീലര്‍മാര്‍ ഇന്ധനം ബഹിഷ്കരിക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha