ന്യൂഡല്‍ഹി : ഇന്ത്യാ – പാകിസ്ഥാന്‍ ട്രെയിന്‍ സംഝോത എക്‌സ് പ്രസ്സ് സര്‍ വ്വീസ് ഇന്ത്യ നിര്‍ത്തി വെച്ചു. ന്യൂ ഡല്‍ഹി യില്‍ നിന്ന് ഇന്ത്യാ – പാക് അതിര്‍ ത്തി യായ അട്ടാരി വരെ യാണ് ഇന്ത്യയുടെ ട്രെയിന്‍ സര്‍വ്വീസ്. അട്ടാരി യില്‍ നിന്നും പാകിസ്ഥാന്‍ നടത്തുന്ന ട്രെയി നില്‍ കയറി യാത്രക്കാര്‍ ലാഹോര്‍ വരെ പോകും.
India cancels #SamjhautaExpress train after Pakistan suspended operations of the train. pic.twitter.com/iI9EySs2SE
— All India Radio News (@airnewsalerts) August 11, 2019
എന്നാല്‍ ലാഹോറില്‍ നിന്നും അട്ടാരി വരെ യുള്ള ട്രെയിന്‍ സര്‍വ്വീസ് ആഗസ്റ്റ് എട്ടു മുതല്‍ പാകി സ്ഥാന്‍ നിര്‍ത്തി വെച്ചിരുന്നു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാന ത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശ മാക്കി വിഭജി ച്ചതില്‍ പ്രതി ഷേധി ച്ചാണ് പാകിസ്ഥാന്‍ ട്രെയിന്‍ സര്‍ വ്വീസ് അനിശ്ചി ത കാല ത്തേക്ക് നിര്‍ത്തി വെച്ചത്.
Northern Railway's Chief Public Relations Officer (CPRO): Inconsequent to Pakistan's decision to cancel Samjhauta Express 14607/14608 running between Lahore and Attari, the Samjhauta Link Express train number 14001/14002 running between Delhi and Attari also stands cancelled pic.twitter.com/frtB4htbg5
— ANI (@ANI) August 11, 2019
ഇതിന് പിന്നാലെ ലാഹോര്‍- ഡല്‍ഹി സൗഹൃദ ബസ്സ് സര്‍വ്വീസും പാകിസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ത്ത ലാക്കി യിരുന്നു. ഇതിനെ തുടര്‍ ന്നാണ് സംഝോത എക്‌സ് പ്രസ്സ് സര്‍വ്വീസ് നിര്‍ത്തി വെക്കുന്നത് എന്ന് നോര്‍ത്തേണ്‍ റെയില്‍വേ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.