ദുബായ് എയർ പോർട്ടി ലേക്ക് പുതിയ ടണൽ റോഡ്

July 19th, 2018

roads-transport-authority-dubai-logo-rta-ePathram
ദുബായ് : ഇന്റർ നാഷണൽ എയർ പോർട്ടി ലേക്കുള്ള പുതിയ ടണൽ റോഡ് ജൂലായ് 20 വെള്ളി യാഴ്ച മുതൽ പൊതു ജന ങ്ങൾ ക്കായി തുറന്നു കൊടുക്കും.

എയർ പോർട്ട് – മറാക്കെഷ് സ്ട്രീറ്റ് ജംഗ്ഷൻ വികസന പ്രവർ ത്തന ങ്ങളുടെ ആദ്യഘട്ടം ആയി ട്ടാണ് പുതിയ ടണൽ നിർമ്മി ച്ചിരി ക്കുന്നത് എന്നും റോഡ്സ് ആൻറ് ട്രാൻസ് പോർട്ട് അഥോ റിറ്റി (ആർ. ടി. എ.) അറി യിച്ചു.

ഇരു വശ ത്തേക്കും മൂന്നു വരി പ്പാതകളും രണ്ട് മേൽ പ്പാല ങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഈ ടണൽ തുറ ക്കുന്ന തോടെ എയർ പോർട്ട് ടെർമിനൽ മൂന്നിലേ ക്കുള്ള ഗതാ ഗതം കൂടുതൽ സുഗമ മാകും. ഏറെ ജന സാന്ദ്രത യുള്ള ഈ ഭാഗ ത്തെ ഗതാഗത ക്കുരു ക്കിന് ഏറെ ആശ്വാസ മാവുക യും ചെയ്യും.

* W A MW A M   

- pma

വായിക്കുക: ,

Comments Off on ദുബായ് എയർ പോർട്ടി ലേക്ക് പുതിയ ടണൽ റോഡ്

ദുബായ് എയർ പോർട്ടി ലേക്ക് പുതിയ ടണൽ റോഡ്

July 19th, 2018

roads-transport-authority-dubai-logo-rta-ePathram
ദുബായ് : ഇന്റർ നാഷണൽ എയർ പോർട്ടി ലേക്കുള്ള പുതിയ ടണൽ റോഡ് ജൂലായ് 20 വെള്ളി യാഴ്ച മുതൽ പൊതു ജന ങ്ങൾ ക്കായി തുറന്നു കൊടുക്കും.

എയർ പോർട്ട് – മറാക്കെഷ് സ്ട്രീറ്റ് ജംഗ്ഷൻ വികസന പ്രവർ ത്തന ങ്ങളുടെ ആദ്യഘട്ടം ആയി ട്ടാണ് പുതിയ ടണൽ നിർമ്മി ച്ചിരി ക്കുന്നത് എന്നും റോഡ്സ് ആൻറ് ട്രാൻസ് പോർട്ട് അഥോ റിറ്റി (ആർ. ടി. എ.) അറി യിച്ചു.

ഇരു വശ ത്തേക്കും മൂന്നു വരി പ്പാതകളും രണ്ട് മേൽ പ്പാല ങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഈ ടണൽ തുറ ക്കുന്ന തോടെ എയർ പോർട്ട് ടെർമിനൽ മൂന്നിലേ ക്കുള്ള ഗതാ ഗതം കൂടുതൽ സുഗമ മാകും. ഏറെ ജന സാന്ദ്രത യുള്ള ഈ ഭാഗ ത്തെ ഗതാഗത ക്കുരു ക്കിന് ഏറെ ആശ്വാസ മാവുക യും ചെയ്യും.

*  W A M   

- pma

വായിക്കുക: ,

Comments Off on ദുബായ് എയർ പോർട്ടി ലേക്ക് പുതിയ ടണൽ റോഡ്

തട്ടത്താഴത്ത് മുസ്തഫ ക്കു യാത്രയയപ്പ്

July 11th, 2018

sent-off-thattathazhathu-musthafa-ePathram
ദുബായ് : 37 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന കൂറ്റനാട് സ്വദേശി തട്ടത്താഴത്ത് മുസ്തഫ ക്കു യാത്രയയപ്പ് നൽകി.

തട്ടത്താഴത്ത് ഗോത്രം യു. എ. ഇ . കൂട്ടായ്മ ദുബായ് അൽ അഹ്‌ലി ക്ലബ്ബിൽ സംഘ ടിപ്പി ച്ച യാത്ര യയപ്പ് പരി പാടി യിൽ വെച്ച് മുസ്തഫ ക്കു ഉപഹാരം സമ്മാനിച്ചു.

യോഗ ത്തിൽ ഹുസൈൻ ഞാങ്ങാട്ടിരി, ഉമ്മർ കോടനാട്, മുജീബ് റഹ്മാൻ കോടനാട്, മുഹമ്മദ് (മണി) കരിമ്പ, ശരീഫ് കോടനാട്, ഷാഹിദ് കോടനാട്, മുത്തൂസ് ആലൂർ, റസാഖ് ആലൂർ, മുനീർ കോടനാട്, ശഹീദ് ആലൂർ, അബ്ബാസ് ഞാങ്ങാട്ടിരി, റംഷാദ് അക്കിക്കാവ് എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , ,

Comments Off on തട്ടത്താഴത്ത് മുസ്തഫ ക്കു യാത്രയയപ്പ്

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന് അറബ് ലീഗ് പുരസ്കാരം

July 5th, 2018

dubai-ruler-sheikh-mohammed-bin-rashid-ePathram
ദുബായ് : യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അറബ് ലീഗ് പുരസ്കാരം. കെയ്റോയിൽ നടന്ന ചടങ്ങിൽ ശൈഖ് മുഹമ്മദിനു വേണ്ടി യു. എ. ഇ. ഭാവി കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി പുരസ്കാരം ഏറ്റു വാങ്ങി.

അറബ് സമൂഹത്തിന്റെ ശാക്തീക രണ ത്തി നായി ശൈഖ് മുഹമ്മദ് നടത്തിയ പരിശ്രമ ങ്ങൾക്കും മുന്നേറ്റ ങ്ങൾക്കും ബഹു മതി യായിട്ടാണ് അറബ് ലീഗ് പുരസ്കാരം സമ്മാനിച്ചത്.

വികസനം എന്നു പറയു മ്പോൾ തന്നെ ലോകം ഇന്ന് ശൈഖ് മുഹമ്മദിന്റെ ആശയ ങ്ങളെയും ദർശന ങ്ങളെ യും ഉറ്റു നോക്കുന്ന സന്ദര്‍ഭം ആണെന്ന് പുരസ്കാര സമർപ്പണ ചടങ്ങിൽ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബു അൽ ഗെയ്ത് പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന് അറബ് ലീഗ് പുരസ്കാരം

നിപ്പ വൈറസ് : യാത്ര ക്കാരെ നിരീക്ഷി ക്കുവാന്‍ നിര്‍ദ്ദേശം

June 3rd, 2018

nipah-virus-ePathram
അബുദാബി : കേരളത്തില്‍ നിപ്പ വൈറസ് ബാധിച്ച് മരണ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യ ത്തില്‍ യു. എ. ഇ. യിലേക്ക് എത്തുന്ന യാത്രക്കാരെ നിരീ ക്ഷിക്കു വാനും രോഗി കളെ കണ്ടെത്തുവാനും എയര്‍പോര്‍ട്ട് അധി കൃതർ ക്ക് ആരോഗ്യ- രോഗ പ്രതി രോധ മന്ത്രാലയം നിർദ്ദേശം നൽകി.

തലച്ചോറിന്റെ പ്രവർ ത്തന ങ്ങളെ വികല പ്പെടുത്തുന്ന നിപ്പ വൈറസ് ബാധിച്ചാല്‍ പനി, ചുമ, തല വേദന, ശ്വാസ തടസ്സം, പെരു മാറ്റ ത്തിലെ അസ്വാഭാ വികത തുട ങ്ങിയവ യാണ് രോഗ ലക്ഷണ ങ്ങൾ.

രോഗ ലക്ഷണ ങ്ങൾ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി നിപ്പ വൈറസ് ബാധിതര്‍ ആണോ എന്ന് പരി ശോധി ക്കുവാ നും രോഗിയെ മറ്റുള്ള വരിൽ നിന്നും മാറ്റി ആരോഗ്യ മന്ത്രാലയ പ്രതി നിധി കളെ അറി യിക്കണം എന്നും നിര്‍ദ്ദേ ശമുണ്ട്.

നിപ്പ വൈറസ് ബാധ വലിയ തോതിൽ പടർ ന്നിട്ടില്ലെ ന്നും രോഗം വന്ന് മരിച്ച കേസു കൾ വിശദമായി അവ ലോകനം ചെയ്ത് വരുന്ന തായും ഇന്ത്യൻ ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചതായി യു. എ. ഇ. ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രോഗ ബാധിത രുടെ എണ്ണ ത്തിൽ വർദ്ധനവില്ലാ എന്നും മറ്റുള്ള സ്ഥല ങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല എന്നുമുള്ള വിവര ങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് എന്നും യു. എ. ഇ. ആരോഗ്യ മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on നിപ്പ വൈറസ് : യാത്ര ക്കാരെ നിരീക്ഷി ക്കുവാന്‍ നിര്‍ദ്ദേശം

Page 33 of 51« First...1020...3132333435...4050...Last »

« Previous Page« Previous « നോര്‍ക്ക റൂട്ട്‌സ് വായ്‌പ : പട്ടിക ജാതി – വികസന കോർപ്പറേഷൻ വഴി
Next »Next Page » നിപ്പ : 1.75 കോടി രൂപയുടെ സുരക്ഷാ ഉപകരണ ങ്ങള്‍ വി. പി. എസ്. ഗ്രൂപ്പ് എത്തിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha