അബുദാബി : ബ്ലഡ് ബാങ്കിന്റെ സഹ കരണ ത്തോടെ കേരള സോഷ്യൽ സെൻററിൽ വെച്ച് ഒക്ടോബർ 27 വെള്ളി യാഴ്ച വൈകു ന്നേരം 4 മണി മുതൽ 9 മണി വരെ ശക്തി തിയ്യറ്റേഴ്സ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
അബുദാബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബി (ഐ. ബി. എ.) യുടെ രണ്ടാം വാർഷീക ആഘോഷ പരി പാടി കളുടെ ഭാഗ മായി ഒക്‌ടോബർ 26 വ്യാഴാഴ്ച വൈകീട്ട് 7 മണി മുതൽ അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ഇശൽ ബാൻഡ് അബു ദാബി യുടെ കലാ കാര ന്മാർക്കൊപ്പം മൈലാഞ്ചി ഫെയിം ആസിഫ് കാപ്പാട്, അഫ്സൽ ബിലാൽ, മുജീബ് കോഴിക്കോട്, കലാഭവൻ നസീബ് എന്നി വർ അണി നിരക്കുന്ന മെഗാ മ്യൂസിക്കൽ കോമഡി ഫെസ്റ്റി വൽ അരങ്ങേറും.
പരിപാടിയുടെ ഭാഗ മായി നടക്കുന്ന സാംസ്കാരിക സമ്മേളന ത്തിൽ കല സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖർ സംബ ന്ധിക്കും. ഇശൽ ബാൻഡിന്റെ ജീവ കാരുണ്യ പദ്ധതി യുടെ ഈ വർഷത്തെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.
നിരവധി കലാ കാരന്മാരെ പ്രോത്സാ ഹിപ്പി ക്കുകയും പ്രവാസ ലോക ത്തെ ജോലി ത്തിരക്കു കൾ ക്കിട യിൽ മറ ഞ്ഞിരുന്ന പ്രവാസി കലാ കാര ന്മാരെ കണ്ടെത്തി അവ സര ങ്ങൾ നൽകി അവത രിപ്പി ക്കുക യും ചെയ്ത സോംഗ് ലവ് ഗ്രൂപ്പ് അഡ്മിന്‍ സിദ്ധീഖ് ചേറ്റുവ ക്ക് ഇശൽ ബാൻഡ് അബു ദാബി യുടെ പുരസ്കാരം സമ്മാ നിക്കും.
ഒക്ടോബർ 27 വെള്ളി യാഴ്ച ഓക്‌സ് ഫോർഡ് മെഡിക്കൽ സെന്ററു മായി സഹകരിച്ചു കൊണ്ട് 9 സ്പെഷ്യ ലിറ്റി ഡോക്ടർ മാർ ഉൾപ്പെടെ സൗജന്യ മെഡി ക്കൽ ക്യാമ്പ് രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് 3 മുതൽ 8 വരെയും നടക്കും.
മുസ്സഫ, ബനിയസ് എന്നീ ഭാഗ ങ്ങളിൽ നിന്നും സൗജന്യ വാഹന സൗകര്യ ങ്ങളോട് കൂടിയാണ് മെഡിക്കൽ ക്യാമ്പ് ഒരുക്കി യിട്ടുള്ളത്.
- pma
വായിക്കുക: ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഗീതം
അബുദാബി ; നിർദ്ധനരായ വൃക്ക രോഗികൾക്ക് സൗജന്യ മായി ഡയാലിസിസ് നൽകു കയും അനുബന്ധ ചികി ത്സയും ബോധ വത്കരണ ക്ലാസ്സു കളും നൽകി വരുന്ന ചാവക്കാട് കേന്ദ്ര മായി പ്രവർത്തി ക്കുന്ന ‘കൺ സോൾ’ എന്ന കൂട്ടായ്മ യുടെ അബു ദാബി ഘടകം രൂപ വത്കരിച്ചു.
ജാതി മത ഭേത മന്യേ നിർദ്ധന രായ രോഗി കൾക്ക് ആശ്വാസം പകർന്നു കൊണ്ട് കഴിഞ്ഞ ഏഴു വർഷ മായി പ്രവർത്തി ക്കുന്ന ‘കൺസോൾ’ ഇതിനകം തന്നെ 28,000 വൃക്ക രോഗി കൾക്ക് സൗജന്യ ഡയാലിസിസ് ചെയ്തു കൊടുത്ത തായും സംഘാ ടകർ അറി യിച്ചു.
ചാവക്കാട് താലൂക്ക് തല ത്തിൽ പ്രവർത്തി ക്കുന്ന ‘കൺസോളി’ ന്റെ ജീവ കാരുണ്യ രംഗത്തെ മുന്നേറ്റ ത്തിന് കൂടുതൽ ഊർജ്ജം പകരുന്നതി നാ യിട്ടാണ് പ്രവാസ ലോകത്തെ ചാവക്കാട്ടു കാരായ പൊതു പ്രവർ ത്തകർ ചേർന്ന് ‘കൺ സോൾ അബുദാബി ഘടക’ ത്തിന് രൂപം നല്കി യത്.
ഇന്ത്യൻ ഇസ്‌ലാമിക് സെന്റ റിൽ ചേർന്ന യോഗ ത്തിൽ, കൺസോൾ മാനേജിംഗ് ട്രസ്റ്റിയും ഫാത്തിമ ഗ്രൂപ്പ് ചെയർ മാനു മായ ഇ. പി. മൂസ്സ ഹാജി അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് കെ. എസ്. എ. ബഷീർ കൺ സോളി ന്റെ പ്രവർത്തന ങ്ങളെ ക്കുറിച്ച് വിശദീ കരിച്ചു. പി. വി. ഉമ്മർ, കെ. പി. സക്കരിയ്യ, ഷബീർ മാളിയേക്കൽ തുടങ്ങി യവർ സംസാരിച്ചു.
ഈ കൂട്ടായ്മയുടെ ബന്ധപ്പെടുവാൻ താല്പര്യ മുള്ളവർ വിളിക്കുക : 050 566 1153, 050 818 3145.
വിശദ വിവര ങ്ങള്‍ ക്കായി കണ്‍സോള്‍ ഫേയ്സ് ബുക്ക് പേജ് സന്ദര്‍ശിക്കുക.
- pma
വായിക്കുക: അബുദാബി, ആരോഗ്യം, ജീവകാരുണ്യം, തൊഴിലാളി, പ്രവാസി, യു.എ.ഇ., വിദ്യാഭ്യാസം, സംഘടന, സാമൂഹ്യ-സേവനം, സാമ്പത്തികം, സാംസ്കാരികം
അബുദാബി ; നിർദ്ധനരായ വൃക്ക രോഗികൾക്ക് സൗജന്യ മായി ഡയാലിസിസ് നൽകു കയും അനുബന്ധ ചികി ത്സയും ബോധ വത്കരണ ക്ലാസ്സു കളും നൽകി വരുന്ന ചാവക്കാട് കേന്ദ്ര മായി പ്രവർത്തി ക്കുന്ന ‘കൺ സോൾ’ എന്ന കൂട്ടായ്മ യുടെ അബു ദാബി ഘടകം രൂപ വത്കരിച്ചു.
ജാതി മത ഭേത മന്യേ നിർദ്ധന രായ രോഗി കൾക്ക് ആശ്വാസം പകർന്നു കൊണ്ട് കഴിഞ്ഞ ഏഴു വർഷ മായി പ്രവർത്തി ക്കുന്ന ‘കൺസോൾ’ ഇതിനകം തന്നെ 28,000 വൃക്ക രോഗി കൾക്ക് സൗജന്യ ഡയാലിസിസ് ചെയ്തു കൊടുത്ത തായും സംഘാ ടകർ അറി യിച്ചു.
ചാവക്കാട് താലൂക്ക് തല ത്തിൽ പ്രവർത്തി ക്കുന്ന ‘കൺസോളി’ ന്റെ ജീവ കാരുണ്യ രംഗത്തെ മുന്നേറ്റ ത്തിന് കൂടുതൽ ഊർജ്ജം പകരുന്നതി നാ യിട്ടാണ് പ്രവാസ ലോകത്തെ ചാവക്കാട്ടു കാരായ പൊതു പ്രവർ ത്തകർ ചേർന്ന് ‘കൺ സോൾ അബുദാബി ഘടക’ ത്തിന് രൂപം നല്കി യത്.
ഇന്ത്യൻ ഇസ്‌ലാമിക് സെന്റ റിൽ ചേർന്ന യോഗ ത്തിൽ, കൺസോൾ മാനേജിംഗ് ട്രസ്റ്റിയും ഫാത്തിമ ഗ്രൂപ്പ് ചെയർ മാനു മായ ഇ. പി. മൂസ്സ ഹാജി അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് കെ. എസ്. എ. ബഷീർ കൺ സോളി ന്റെ പ്രവർത്തന ങ്ങളെ ക്കുറിച്ച് വിശദീ കരിച്ചു. പി. വി. ഉമ്മർ, കെ. പി. സക്കരിയ്യ, ഷബീർ മാളിയേക്കൽ തുടങ്ങി യവർ സംസാരിച്ചു.
ഈ കൂട്ടായ്മയുടെ ബന്ധപ്പെടുവാൻ താല്പര്യ മുള്ളവർ വിളിക്കുക : 050 566 1153, 050 818 3145.
വിശദ വിവര ങ്ങള്‍ക്ക് കണ്‍സോള്‍ ഫേയ്സ് ബുക്ക് പേജ് സന്ദര്‍ശിക്കുക.
- pma
വായിക്കുക: അബുദാബി, ആരോഗ്യം, ജീവകാരുണ്യം, തൊഴിലാളി, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, യു.എ.ഇ., വിദ്യാഭ്യാസം, സംഘടന, സാമൂഹ്യ-സേവനം, സാമ്പത്തികം, സാംസ്കാരികം