അല്‍ ഐന്‍ ഐ. എസ്. സി. ദേശീയ ദിന ആഘോഷങ്ങൾ

December 3rd, 2016

uae-national-day-celebration-ePathram
അല്‍ ഐന്‍ : യു. എ. ഇ. യുടെ നാൽപത്തി അഞ്ചാം ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടി പ്പിച്ച പരി പാടി യിൽ നാല്‍പത്തി അഞ്ചു ഗായകര്‍ ചേര്‍ന്ന് യു. എ. ഇ. യുടെയും ഇന്ത്യ യുടെയും ദേശീയ ഗാന ങ്ങള്‍ ആലപിച്ചു.

alain-isc-uae-45-th-national-day-group-song-ePathram

’45 X 45 ഷോ’ എന്ന പേരിൽ അവതരിപ്പിച്ച കലാ സന്ധ്യ യില്‍ ഇന്ത്യൻ സോഷ്യൽ സെന്ററിലെയും മലയാളം മ്യൂസിക് ക്ലബ്ബിലെയും കലാ കാരന്മാര്‍ ചേര്‍ന്ന് മൂന്നു മണി ക്കൂർ നീണ്ടു നിന്ന വർണ്ണാഭ മായ വിവിധ കലാ പരി പാടി കൾ അവതരി പ്പിച്ചു.

ഐ. എസ്. സി. ജനറൽ സെക്രട്ടറി റസൽ മുഹമ്മദ് സാലി, ട്രഷറർ കെ. വി. തസ്ഫീര്‍ തുടങ്ങി യവർ പ്രസംഗിച്ചു. കലാ വിഭാഗം സെക്രട്ടറി നൗഷാദ് വളാഞ്ചേരി പരി പാടി കൾക്ക് നേതൃത്വം നൽകി. ശബ്നം ഷെറീഫ് അവതാരക യായിരുന്നു.

- pma

വായിക്കുക: , , ,

Comments Off on അല്‍ ഐന്‍ ഐ. എസ്. സി. ദേശീയ ദിന ആഘോഷങ്ങൾ

കരുത്തുറ്റ രാഷ്ട്രവും സന്തുഷ്ടരായ ജന ങ്ങളും രാഷ്ട പിതാവിന്റെ സ്വപ്നം

December 2nd, 2016

award-for-security-media-salute-uae-ePathram.jpg
അബുദാബി : ഒരുമയിലൂടെ കരുത്താർജ്ജി ക്കുന്ന ഒരു രാഷ്ട്രവും സന്തുഷ്ട രായ ജന ങ്ങളും എന്നുള്ള തായി രുന്നു രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാൻ കണ്ടിരുന്ന സ്വപ്നം എന്ന് 45 വർഷ ത്തെ രാജ്യ ത്തിന്റെ ചരിത്രം വിവരിച്ചു കൊണ്ട് ശൈഖാ മോസാ ബിൻത് സഈദ് അൽ ഒതൈബ സ്മരിച്ചു.

മാധ്യമ പ്രവർത്ത കരുടെ കൂട്ടായ്മ യായ ഇന്ത്യൻ മീഡിയ അബു ദാബി യുടെ നേതൃത്വ ത്തിൽ അബു ദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങൾ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരി ക്കുക യായിരുന്നു അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ബോർഡ് അംഗം കൂടി യായ ശൈഖാ മോസാ ബിൻത് സഈദ് അൽ ഒതൈബ.

യു. എ. ഇ. യുടെ കുതിപ്പിൽ എന്നും തോളോടു തോൾ ചേർത്ത് മുന്നേറിയ ഏറ്റവും വലിയ സമൂഹ മായ ഇന്ത്യ ക്കാ രാണ് ഈ രാജ്യത്തെ ഏറ്റവും സമാധാന പ്രിയരായ വർ എന്നും അവർ അഭിപ്രായ പ്പെട്ടു.

ima-salute-uae-national-day-ePathram .jpg

എമിരേറ്റ്സ് ഫ്യുച്ചർ അക്കാദമി യിലെ 45 വിദ്യാർത്ഥി കൾ ആലപിച്ച ദേശീയ ഗാന ത്തോ ടെ യാണ് പരി പാടി കൾ ആരംഭിച്ചത്.

renjan-gandhi-of-security-media-receive-ima-award-ePathram.jpg

ചടങ്ങിൽ ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി മീഡിയ, ലവ് ഫോർ യു. എ. ഇ. – അഖ്ദർ എന്നിവ യിലെ മുതിർന്ന ഉദ്യോഗസ്ഥർ ആദരവ് ഏറ്റു വാങ്ങി.

ബ്രിഗേഡിയർ അഹ്‌മദ്‌ സെയ്ദ് അൽ ബാദി, ഐ. എസ്. സി. ആക്ടിംഗ് പ്രസിഡന്റ് രാജൻ സക്കറിയ, ഇന്ത്യൻ മീഡിയ പ്രസിഡന്റ് അനിൽ സി. ഇടിക്കുള, ജനറൽ സെക്രട്ടറി മുനീർ പാണ്ഡ്യാല, ഐ. എസ്. സി. എന്റർ ടൈൻ മെന്റ് സെക്രട്ടറി ജോജോ അമ്പൂക്കൻ, സാഹിത്യ വിഭാഗം സെക്രട്ടറി ജയ ദേവൻ എന്നിവർ സംസാരിച്ചു.

salute-uae-national-day-celebration-ePathram .jpg

തുടർന്ന് ഇഫിയ സ്‌കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും, ദേശ ഭക്തി ഗാനങ്ങൾ, അറബിക് പരമ്പരാഗത നൃത്ത ങ്ങൾ, രിസാല സ്റ്റഡി സർക്കിൾ അവതരിപ്പിച്ച ഖവാലി തുടങ്ങിയവ അരങ്ങേറി.

ദേശീയ ദിന ത്തോട് അനു ബന്ധിച്ച് സുധീർ കൊണ്ടേരി സംവിധാനം നിർവ്വഹിച്ച് യു. എ. ഇ. നാഷണൽ ആർക്കവ്സ്, ലുലു ഗ്രൂപ്പ് ഇന്റർ നാഷണലും സംയുക്ത മായി ഒരുക്കിയ ഹൃസ്വ ചിത്രവും പ്രദർശിപ്പിച്ചു

- pma

വായിക്കുക: , , , ,

Comments Off on കരുത്തുറ്റ രാഷ്ട്രവും സന്തുഷ്ടരായ ജന ങ്ങളും രാഷ്ട പിതാവിന്റെ സ്വപ്നം

കരുത്തുറ്റ രാഷ്ട്രവും സന്തുഷ്ടരായ ജന ങ്ങളും രാഷ്ട പിതാവിന്റെ സ്വപ്നം

December 2nd, 2016

indian-media-abudhabi-salute-uae-ePathram.jpg
അബുദാബി : ഒരുമയിലൂടെ കരുത്താർജ്ജി ക്കുന്ന ഒരു രാഷ്ട്രവും സന്തുഷ്ട രായ ജന ങ്ങളും എന്നുള്ള സ്വപ്ന മായിരുന്നു രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാൻ കണ്ടിരുന്ന സ്വപ്നം എന്ന് 45 വർഷ ത്തെ രാജ്യ ത്തിന്റെ ചരിത്രം വിവരിച്ചു കൊണ്ട് ശൈഖാ മോസാ ബിൻത് സഈദ് അൽ ഒതൈബ സ്മരിച്ചു.

മാധ്യമ പ്രവർത്ത കരുടെ കൂട്ടായ്മ യായ ഇന്ത്യൻ മീഡിയ അബു ദാബി യുടെ നേതൃത്വ ത്തിൽ അബു ദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങൾ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരി ക്കുക യായിരുന്നു അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ബോർഡ് അംഗം കൂടി യായ ശൈഖാ മോസാ ബിൻത് സഈദ് അൽ ഒതൈബ.

യു. എ. ഇ. യുടെ കുതിപ്പിൽ എന്നും തോളോടു തോൾ ചേർത്ത് മുന്നേറിയ ഏറ്റവും വലിയ സമൂഹ മായ ഇന്ത്യ ക്കാ രാണ് ഈ രാജ്യത്തെ ഏറ്റവും സമാധാന പ്രിയരായ വർ എന്നും അവർ അഭിപ്രായ പ്പെട്ടു.

ima-salute-uae-national-day-ePathram .jpg

എമിരേറ്റ്സ് ഫ്യുച്ചർ അക്കാദമി യിലെ 45 വിദ്യാർത്ഥി കൾ ആലപിച്ച ദേശീയ ഗാന ത്തോ ടെ യാണ് പരി പാടി കൾ ആരംഭിച്ചത്.

ചടങ്ങിൽ ആഭ്യന്തര മന്ത്രാലയം സെക്യൂ രിറ്റി മീഡിയ, ലവ് ഫോർ യു. എ. ഇ. – അഖ്ദർ എന്നിവ യിലെ മുതിർന്ന ഉദ്യോഗസ്ഥർ ആദരവ് ഏറ്റു വാങ്ങി.

ഇന്ത്യൻ മീഡിയ സംഘടിപ്പിക്കുന്ന ദേശീയ ദിന ആഘോഷങ്ങൾ

November 30th, 2016

logo-love-for-uae-by-ima-ePathram
അബുദാബി : മാധ്യമ പ്രവർത്ത കരുടെ കൂട്ടായ്മ യായ ഇന്ത്യൻ മീഡിയ അബു ദാബി യുടെ നേതൃത്വത്തിൽ നടക്കുന്ന യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങൾ 2016 ഡിസംബർ 1 വ്യാഴാഴ്ച യും മൂന്നാം തിയതി ശനി യാഴ്ച യുമായി നടക്കും.

യു. എ. ഇ. ആഭ്യന്തര മന്ത്രാ ലയ ത്തിന്റെ രക്ഷ കർതൃത്വ ത്തിലുള്ള അഖ്ദർ – ലവ് ഫോർ യു. എ. ഇ. സംരഭവും ഇന്ത്യ സോഷ്യൽ സെന്ററു മായും സഹ കരിച്ചു കൊണ്ട് വ്യാഴാഴ്‌ച രാത്രി 8 മണിക്ക് ഐ. എസ്. സി. ഓഡി റ്റോറി യ ത്തിൽ നടക്കുന്ന സല്യൂട്ട് യു എ ഇ എന്ന പരിപാടി യിൽ അറബ് പൈതൃക നൃത്ത ങ്ങൾ, ഖവാലി സംഗീതം, ഇന്ത്യയിൽ നിന്നുള്ള കലാ രൂപ ങ്ങൾ എന്നിവ അവതരി പ്പിക്കും.

എമിരേറ്റ്സ് ഫ്യുച്ചർ അക്കാദമി യിലെ 45 വിദ്യാർത്ഥി കൾ യു. എ. ഇ. യുടെയും ഇന്ത്യ യുടേയും ദേശീയ ഗാനം ആലപിക്കും. ചടങ്ങിൽ ആഭ്യന്തര മന്ത്രാ ലയം, ലവ് ഫോർ യു. എ. ഇ.(അഖ്‌ദർ) എന്നിവ യിലെ മുതിർന്ന ഉദ്യോഗ സ്ഥർ ആദരവ് ഏറ്റു വാങ്ങും.

അബുദാബി ഖാലിദിയ മാളിൽ ഡിസംബർ 3 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ‘യു. എ. ഇ. വര കളി ലൂടെ’ എന്ന പേരിൽ സംഘടി പ്പിക്കുന്ന ചിത്ര രചനാ മത്സര ത്തിൽ 45 വിദ്യാർത്ഥി കൾ 45 ചിത്ര ങ്ങളി ലൂടെ യു. എ. ഇ. യുടെ ചരിത്രം അനാ വരണം ചെയ്യും.

സ്‌കൂൾ തല ത്തിലും സംഘടനാ തല ങ്ങളിലും നടന്ന ചിത്ര രചനാ മത്സര ങ്ങളിൽ നിന്നും തെരഞ്ഞെ ടുക്ക പ്പെട്ട ചിത്ര ങ്ങളുടെ പ്രദർശനവും ഒരുക്കി യിട്ടുണ്ട്.

- pma

വായിക്കുക: , , , , , , ,

Comments Off on ഇന്ത്യൻ മീഡിയ സംഘടിപ്പിക്കുന്ന ദേശീയ ദിന ആഘോഷങ്ങൾ

Page 296 of 317« First...102030...294295296297298...310...Last »

« Previous Page« Previous « സൈക്കിള്‍ റാലിയും കബഡി ടൂർണ്ണമെന്റും
Next »Next Page » രക്ത സാക്ഷികള്‍ക്ക് നാടിന്റെ ആദരം : വാഹത് അല്‍ കറാമ തുറന്നു »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha