അബുദാബി : ബുർജീൽ ആശു പത്രി യുടെ അത്യാ ഹിത – പ്രഥമ ശുശ്രൂഷ കേന്ദ്രം അബു ദാബി ജുഡീഷ്യൽ വകുപ്പ് ആസ്ഥാനത്ത് സ്ഥാപിക്കും. ഇതിനാ യുള്ള കരാറിൽ വി. പി. എസ്. ഹെൽ ത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറ ക്ടറു മായ ഡോക്ടര്‍ ഷംഷീർ വയലിലും അബു ദാബി ജുഡീഷ്യൽ വകുപ്പ് അണ്ടർ സെക്രട്ടറി യൂസുഫ് സഇൗദ് അൽ ഇബ്രിയും ഒപ്പു വച്ചു.
Proud to set up a first-aid clinic at the @ADJD_Official HQ. @VPSHealth is aligned with the UAE’s vision of providing world-class healthcare services to its people and these facilities will deliver on that promise. pic.twitter.com/Y3qbSzUnHy
— Dr. Shamsheer Vayalil (@drshamsheervp) September 16, 2019
ജുഡീഷ്യൽ ആസ്ഥാനത്തെ ജീവന ക്കാർക്കും സന്ദർശ കർക്കും അവശ്യ ഘട്ട ങ്ങളിൽ സേവനം ഉറപ്പു വരുത്തു ന്നതിനു വേണ്ടി യാണ് ഈ ആരോഗ്യ കേന്ദ്രം.
അബുദാബിയിലെ സർക്കാർ മേഖല യിലെ സേവന ങ്ങൾ മെച്ച പ്പെടു ത്തണം എന്ന് ഉപ പ്രധാന മന്ത്രിയും ജുഡീ ഷ്യൽ വകുപ്പ് ചെയർ മാനു മായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകിയി രുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് ആരോഗ്യ കേന്ദ്രം തുറക്കുന്നത് എന്ന് വി. പി. എസ്. ഹെൽത്ത് കെയർ വൃത്തങ്ങള്‍ അറിയിച്ചു.
ജുഡീഷ്യൽ വകുപ്പ് ആസ്ഥാനത്ത് സേവനം ലഭ്യമാക്കാൻ കഴിയുന്നതിൽ അഭിമാനവും സന്തോഷവും ഉണ്ട് എന്ന് ഡോക്ടര്‍ ഷംഷീർ വയലിൽ പറഞ്ഞു. യു. എ. ഇ. യിലെ ജനങ്ങൾക്ക് ലോകോത്തര ചികിത്സാ സൗകര്യങ്ങൾ ലഭ്യ മാക്കുക എന്നുള്ള ഭരണാ ധികാരി കളുടെ കാഴ്ച പ്പാട് ഉൾ ക്കൊണ്ടാണ് വി. പി. എസ്. ഹെൽത്ത് കെയറി ന്റെ പ്രവർ ത്തനം എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.
- റെഡ് ക്രെസന്റിന് വി. പി. എസ്. ഗ്രൂപ്പിന്റെ സഹായം
- കരാറില്‍ ഒപ്പു വെച്ചു
- മിഡിയോര്‍ അബുദാബി പ്രവര്‍ത്തനം ആരംഭിച്ചു
- അര്‍ബുദ മരുന്നു നിര്‍മാണ ഗവേഷണ കേന്ദ്ര ത്തിന് തറക്കല്ലിട്ടു
- ലൈഫ് കെയർ ഹോസ്പിറ്റൽ ലബോറട്ടറിക്കു ഗുണ മേന്മ അംഗീകാരം
- ഡോ. ഷംസീര്‍ വയലില്‍ കിയാൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം
- ഗവേഷണ മേഖലയിൽ പുതിയ പദ്ധതികളു മായി വി. പി. എസ്. ഹെൽത്ത് കെയർ
- ക്യാൻസർ ചികിത്സ : ആധുനിക സജ്ജീകരണങ്ങളു മായി വി. പി. എസ്. ആശുപത്രി
- 50 കോടിയുടെ പുനരധിവാസ പദ്ധതി മെട്രോ മാൻ ശ്രീധരൻ നയിക്കും
- നിപ്പ : 1.75 കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങള്‍ വി. പി. എസ്. ഗ്രൂപ്പ് എത്തിച്ചു