അബുദാബി : സെന്റ് ജോർജ്ജ് ഓർത്ത ഡോക്‌സ് കത്തീ ഡ്രലിലെ ഈ വര്‍ഷത്തെ കൊയ്ത്തു ൽസവം നവം ബര്‍ 24 വെള്ളി യാഴ്ച രാവിലെ ബ്രഹ്മവാർ ഭദ്രാസന മെത്രാ പ്പോലീത്ത യാക്കൂബ് മാർ എലിയാസ് ഉദ്ഘാ ടനം ചെയ്യും. രാവിലെ 11 മണിക്ക് കൊയ്ത്തു ൽസവ ദിന ത്തി ലെ ആദ്യ ഘട്ട കച്ചവടം ആരംഭിക്കും.
കപ്പയും മീൻ കറിയും, നസ്രാണി പലഹാര ങ്ങളും, പുഴുക്ക്, കുമ്പിളപ്പം തുടങ്ങിയ നാടൻ ഭക്ഷ്യ വിഭവ ങ്ങളു ടെ തട്ടു കട കൾ കൊയ്ത്തു ത്സവ നഗരിയെ ആകർഷ കമാക്കും.
വൈകുന്നേരം നാലു മണിക്ക് ആരംഭിക്കുന്ന രണ്ടാം ഘട്ട ആഘോഷ പരിപാടി കളിൽ അൻപ തോളം സ്റ്റാളു കൾ പ്രവർത്തന സജ്‌ജമാവും.
വിവിധ ഇനം പായസ ങ്ങൾ, കുലുക്കി സർബത്ത്, ബിരിയാണി, പുതുതലമുറ യെ ആകർഷി ക്കുന്ന ഫാസ്റ്റ് ഫുഡ് വിഭവ ങ്ങൾ, ഗ്രിൽ ഭക്ഷണ ങ്ങൾ, കര കൗശല വസ്തു ക്കൾ, ഔഷധ ച്ചെടി കൾ, പുസ്തക ങ്ങള്‍ എന്നിവ ലഭ്യ മാ വുന്ന സ്റ്റാളു കള്‍, വീട്ടു സാമ ഗ്രി കൾ, ഇലക്ട്രോ ണിക്‌സ് ഉൽപന്ന ങ്ങൾ, വസ്ത്ര വ്യാപര സ്റ്റാളുകള്‍ എന്നിവയും വിവിധ വ്യാപാര സ്ഥാപന ങ്ങളു ടെയും സംഘ ട ന കളു ടെയും വില്പന ശാല കളും കൊയ്ത്തു ൽസവ ത്തിന്റെ ഭാഗ മായി തയ്യാ റാക്കിയ അൻപ തോളം സ്റ്റാളു കളിൽ ഉണ്ടാ യിരി ക്കും എന്ന് സംഘാ ടകർ അറി യിച്ചു.
കൂടാതെ ആകർഷ കങ്ങ ളായ കലാ പരിപാടി കളും കുട്ടികൾക്കായി വിവിധ ഗെയിമുകൾ, ഭാഗ്യ നറുക്കെ ടുപ്പുകളും ഉണ്ടാവും.
ബ്രഹ്മവാർ ഭദ്രാസന മെത്രാ പ്പോലീത്ത യാക്കൂബ് മാർ എലിയാസ് തിരുമേനി, ഇടവക വികാരി ഫാ. ബെന്നി മാത്യു, സഹ വികാരി ഫാ. പോൾ ജേക്കബ്, ട്രസ്റ്റി സ്റ്റീഫൻ മല്ലേൽ, സെക്രട്ടറി സന്തോഷ് പവിത്ര മംഗലം, ജോയിന്റ് ജനറൽ കൺവീനർ കെ. കെ. സ്റ്റീഫൻ, ധന കാര്യ കമ്മിറ്റി ജോയിന്റ് കൺ വീനർ ജോർജ്ജ് വി. ജോർജ്ജ് എന്നി വരും വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.