തിരുവനന്തപുരം : ശനിയാഴ്ച മുതൽ മിൽമ പാൽവില ലിറ്ററിന് നാലു രൂപ വര്‍ദ്ധിക്കും. വില വർദ്ധനക്ക് മിൽമ ഡയറക്ട റേറ്റ് ബോർഡ് നല്‍കിയ അംഗീ കാരം മന്ത്രി തല ചർച്ച യിൽ അനു മതി നല്‍കി. വർദ്ധിപ്പിച്ച തുകയിൽ 3 രൂപ 35 പൈസ കർഷകന് നൽകണം.

- pma
വായിക്കുക: സാമ്പത്തികം
ന്യൂദൽഹി : നൂറ് രൂപയുടെ പുതിയ നോട്ടുകള്‍ പുറ ത്തിറക്കും എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ യുടെ വാര്‍ത്താക്കുറിപ്പ്.
2005 ലെ മഹാത്മാ ഗാന്ധി സീരീസ് നോട്ടു കള്‍ക്കു സമാന മായ ഡിസൈനോടെ ആയി രിക്കും പുതിയ 100 രൂപ നോട്ടുകള് പുറ ത്തിറ ക്കുക എന്നും റിസര്‍വ്വ് ബാങ്ക് അറി യിച്ചു.
റിസര്‍വ്വ് ബാങ്കിന്റെ നിലവിലെ ഗവര്‍ണ്ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പോടെ യാകും നോട്ട് പുറത്തിറക്കുക. സുരക്ഷയ്ക്കായി നോട്ടില്‍ ബ്ലീഡ് ലൈനു കളും വലിയ തിരി ച്ചറിയല്‍ അട യാള ങ്ങളും ഉണ്ടാവും.
പുതിയ നോട്ടുകള്‍ ഇറങ്ങിയാല്‍ പ്രചാര ത്തിലുള്ള 100 രൂപ നോട്ടു കളുടെ എല്ലാ സീരീ സുകളും സാധു വായി തുടരും എന്നും റിസര്‍വ്വ് ബാങ്ക് അധി കൃതര്‍ അറി യിച്ചു.
- pma
വായിക്കുക: ഇന്ത്യ, സാമ്പത്തികം
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള നോര്‍ക്ക – റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് പുനഃ സംഘ ടിപ്പിച്ചു.
മുഖ്യ മന്ത്രി ചെയര്‍ മാനായും നോര്‍ക്ക അഡീഷണല്‍ ചീഫ് സെക്രട്ടറി, ധന വകുപ്പ് അഡീ ഷണല്‍ ചീഫ് സെക്രട്ടറി, പ്രവാസി വ്യവായ പ്രമുഖ രായ എം. എ. യൂസഫലി, സി. കെ. മേനോന്‍, ഡോ. ആസാദ് മുപ്പന്‍, രവി പിള്ള, എം. അനി രുദ്ധന്‍, കെ. വരദ രാജന്‍, ഒ. വി. മുസ്തഫ, സി. വി. റപ്പായി എന്നി വര്‍ ഡയറക്ടര്‍ മാരും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എക്‌സ് ഒഫീഷ്യോ ഡയറക്ടറു മായി ട്ടാണ് നോര്‍ക്ക – റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് പുനഃ സംഘ ടിപ്പിച്ചി രിക്കുന്നത്.
- pma
വായിക്കുക: കേരള രാഷ്ട്രീയം, പ്രവാസി, ബഹുമതി, സാമൂഹ്യക്ഷേമം, സാമ്പത്തികം
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള നോര്‍ക്ക – റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് പുനഃ സംഘ ടിപ്പിച്ചു.
മുഖ്യ മന്ത്രി ചെയര്‍ മാനായും നോര്‍ക്ക അഡീഷണല്‍ ചീഫ് സെക്രട്ടറി, ധന വകുപ്പ് അഡീ ഷണല്‍ ചീഫ് സെക്രട്ടറി, പ്രവാസി വ്യവായ പ്രമുഖ രായ എം. എ. യൂസഫലി, സി. കെ. മേനോന്‍, ഡോ. ആസാദ് മുപ്പന്‍, രവി പിള്ള, എം. അനി രുദ്ധന്‍, കെ. വരദ രാജന്‍, ഒ. വി. മുസ്തഫ, സി. വി. റപ്പായി എന്നി വര്‍ ഡയറക്ടര്‍ മാരും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എക്‌സ് ഒഫീഷ്യോ ഡയറക്ടറു മായി ട്ടാണ് നോര്‍ക്ക – റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് പുനഃ സംഘ ടിപ്പിച്ചി രിക്കുന്നത്.
- pma
വായിക്കുക: kerala-government-, കേരള രാഷ്ട്രീയം, പ്രവാസി, ബഹുമതി, സാമൂഹ്യക്ഷേമം, സാമ്പത്തികം
ന്യൂദൽഹി : എ. ടി. എമ്മിൽ നിന്ന് പണം പിൻ വലിക്കു ന്നതിന് ഏര്‍ പ്പെടു ത്തിയി രുന്ന നിയന്ത്രണം റിസര്‍വ്വ് ബാങ്ക് ഭാഗിക മായി നീക്കി.
ദിവസം 10,000 രൂപ പരിധി എന്നത് 24,000 രൂപയായി ഉയർത്തി. ഫെബ്രുവരി ഒന്നു മുതല്‍ ഇത് നില വില്‍ വരും.
എന്നാൽ ആഴ്ചയിൽ പിൻ വലി ക്കാവുന്ന തുക 24,000 രൂപ യായി തന്നെ തുടരും. അധികം വൈകാതെ തന്നെ ഈ നിയന്ത്രണവും നീക്കും.
കറന്റ് കറന്റ് അക്കൗണ്ടു കളില്‍ നിന്നും ഇനി പരിധി ഇല്ലാതെ തുക പിന്‍ വലിക്കാം എന്നും റിസര്‍വ്വ് ബാങ്ക് വാർത്താ ക്കുറിപ്പിൽ അറി യിച്ചു.
- pma
വായിക്കുക: ഇന്ത്യ, മനുഷ്യാവകാശം, വിവാദം, സാമ്പത്തികം