ന്യൂഡല്‍ഹി : അസാധുവാക്കിയ 500, 1000 രൂപാ നോട്ടു കള്‍ മാറ്റി എടുക്കാ വുന്നത് വെള്ളിയാഴ്ച മുതല്‍ 2000 രൂപ വരെ മാത്രം എന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്തി കാന്ത് ദാസ്. നിലവില്‍ 4500 രൂപ വരെ മാറ്റി എടുക്കാ മായി രുന്നു.
ഒരേ ആളു കള്‍ തന്നെ വീണ്ടും വന്ന് പണം പിന്‍വലി ക്കുന്നതി നാല്‍ മറ്റുള്ള വര്‍ക്ക് പണം പിന്‍ വലി ക്കാന്‍ കഴി യാത്ത സാഹചര്യ മാണ്. ഇത് തടയു വാനാണ് 4500 രൂപ യിൽ നിന്നും പരിധി 2000 ആക്കി കുറച്ചത്. എന്നാല്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍ വലിക്കു ന്നതിന് ഈ നിയന്ത്രണം ബാധക മല്ല.
ഒരാള്‍ തന്നെ വീണ്ടും ക്യൂ നിന്ന് പണം പിന്‍ വലി ക്കുന്നതു തടയാന്‍ കൈ യില്‍ മഷി പുരട്ടുന്ന തിന് പിന്നാലെ യാണ് നോട്ടുകൾ മാറ്റി എടു ക്കു ന്നതിൽ ഈ നിയന്ത്ര ണം ഏര്‍പ്പെ ടുത്തിയത്.
കർഷ കരുെട പേരിലുള്ള എക്കൗണ്‍ടില്‍ നിന്നും ഒരാഴ്ചയിൽ 25,000 രൂപ വരെ പിൻ വലിക്കാം. കർഷക വായ്പ, ഇൻഷുറൻസ് അടവിന് 15 ദിവസം കൂടി അനു വദിക്കും. രജിസ്ട്രേഷനുള്ള വ്യാപാരി കൾക്ക് 50, 000 രൂപ വരെ പിൻ വലിക്കാം. സർക്കാർ ജീവന ക്കാർക്ക് ശമ്പളം 10,000 രൂപ വരെ മുൻ കൂറായി ലഭിക്കും.