
അബുദാബി : കേരളാ സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന അബുദാബി യിലെ ഏക വിദ്യാ ഭ്യാസ സ്ഥാപന മായ അബു ദാബി മോഡൽ സ്കൂൾ കഴിഞ്ഞ വര്‍ഷ ങ്ങളിലെ പോലെ നൂറു ശത മാനം വിജയം ഉറപ്പു വരുത്തി കൊണ്ട് ഈ വർഷവും ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.

ഒൻപതു സ്കൂളു കളിൽ നിന്നു മായി 515 കുട്ടി കളാണ് ഈ വർഷം യു. എ. ഇ. യിൽ നിന്നും എസ്. എസ്. എൽ. സി. പരീക്ഷ എ ഴുതി യിരു ന്നത്. മോഡൽ സ്കൂളിൽ നിന്നും പരീക്ഷ എഴുതിയ 141 വിദ്യാർത്ഥി കളും വിജയിച്ചു.

യു. എ. ഇ. യിലെ വിദ്യാർ ത്ഥി കളിൽ പത്ത് വിഷയ ങ്ങളിലും’എ പ്ലസ്’ നേടിയ 36 പേരിൽ 24 കുട്ടി കളും അബുദാബി മോഡൽ സ്കൂളിൽ നിന്നുള്ളവ രാണ്.

മോഡല്‍ സ്കൂളില്‍ നിന്ന് എല്ലാ വിഷയ ങ്ങളിലും എ – പ്ളസ് നേടിയ വരുടെ പേരു വിവരം :
1. ആസിയ ബൈജു മുഹമ്മദ്, 2. ഫര്‍സാന, 3. ഫാത്തിമ സയാ ബാസിത്ത്, 4. ഗിഫ്റ്റി സൂസന് തോമസ്, 5. ഗൗരി ഗോപന്, 6. ഹിബ താജുദ്ദീന് പരീത്, 7. റഹീന മറിയം, 8. റഫാന അബ്ദുല്‍ ജലീല്‍, 9. റിഫ സഈദ്, 10. താര സക്കീര്‍ ഹുസൈന്, 11. സുഹ മുസ്തഫ സമീര്‍, 12. ക്രിസ്റ്റി സൂസന് തോമസ്,

13. ഫാത്തിമ ഫിദ കെലോത്ത് നൗഷാദ്, 14. വഹീദ ജാബിര്‍, 15. അബ്ദുസ്സമീഅ് കുഴിക്കാട്ടില്‍, 16. ഹംദാന്‍ മായന്ത്രിയാക്കം, 17. ഹന്‍സില്‍ ഹൈദരലി മന യത്ത്, 18. ഹരികൃഷ്ണ ടി. പി. 19. ഹാരിസ് വര്‍ഗീസ്, 20. മഷൂഖ് ബഷീര്‍, 21. മുഹമ്മദ് അജാസ്, 22.മുഹമ്മദ് ഫഹീം, 23. മുഹമ്മദ് സിനാന് മുഹ്യുദ്ദീന്‍, 24. ഷാസിന് അഹ്മദ്.