
അബുദാബി : എഴുത്തു കാരനും സാമൂഹിക പ്രവര്‍ത്ത കനു മായ വി. ടി. വി. ദാമോ ദരന്റെ കവിത അബു ദാബി പോലീ സിന്റെ മുഖ പത്ര മായ 999 എന്ന മാസിക യുടെ 2017 സെപ്റ്റംബര്‍ ലക്കത്തില്‍ പ്രസിദ്ധീ കരിച്ചു.
വി. ടി. വി. യുടെ ‘ഇന്‍ഡോ – അറബ് സൗഹൃദം’ എന്ന പേരിലുള്ള മലയാളം കവിത, അബ്ദുള്‍ റഹ്മാന്‍ പൊറ്റ മ്മല്‍ അറബി യിലേക്ക് പരി ഭാഷ പ്പെടുത്തി. നന്മ, പൊന്‍ തൂവല്‍ തുടങ്ങിയ കവിതകള്‍ അടക്കം അബു ദാബി പോലീ സിന്റെ 999 മാസിക യില്‍ പ്രസിദ്ധീ കരി ക്കുന്ന വി. ടി. വി. യുടെ അഞ്ചാമത്തെ കവിത യാണ് ഇത്.
ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും 2010 ലെ മല യാള ഭാഷാ പാഠ ശാല യുടെ പ്രവാസി സംസ്കൃതി പുരസ്കാര ജേതാവും അക്ഷയ ദേശീയ പുരസ്കാര ജേതാവു കൂടി യായ വി. ടി. വി. എന്ന ചുരുക്ക പ്പേരില്‍ അറിയ പ്പെടുന്ന വി. ടി. വി. ദാമോദരൻ, പയ്യന്നൂർ സൌഹൃദ വേദി യുടേയും ഗാന്ധി സാഹിത്യ വേദി യുടേ യും സജീവ പ്രവര്‍ത്ത കന്‍ കൂടിയാണ്.
ദേശീയ പുരസ്കാര ജേതാവായ സംവി ധായ കന്‍ മധു കൈതപ്രം സംവിധാനം ചെയ്ത ‘ഓര്‍മ്മ മാത്രം’ എന്ന സിനിമ യില്‍ ശ്രദ്ധേയ മായ ഒരു വേഷം അഭി നയിച്ച വി. ടി. വി. അബു ദാബി യില്‍ ചിത്രീ കരിച്ച നിര വധി ടെലി സിനിമ കളിലും പങ്കാളി ആയിട്ടുണ്ട്.



അബുദാബി : സാഹിത്യ ചർച്ച കൾ ക്കായി അബുദാബി ശക്തി തിയ്യറ്റേഴ്‌സ് സംഘടി പ്പിച്ചു വരുന്ന’അക ത്തളം’എന്ന ചർച്ചാ വേദി യിൽ സെപ്റ്റംബർ 23 ശനി യാഴ്ച രാത്രി 8:30 ന് പ്രവാസ ലോകത്തെ ശ്രദ്ധേ യനായ എഴുത്തു കാരൻ അഷ്‌റഫ് പെങ്ങാട്ട യിൽ രചിച്ച ‘ഗ്രൗണ്ട് സീറോ’ എന്ന കഥാ സമാഹാര ത്തിന്റെയും’മണൽ ഘടികാരം’എന്ന അനുഭവ ക്കുറിപ്പു കളു ടെയും അവതരണവും ആസ്വാദ നവും കേരള സോഷ്യൽ സെന്ററിൽ സംഘ ടിപ്പി ക്കുന്നു. 




















