ന്യൂഡല്‍ഹി : മൊബൈൽ ആധാർ അടക്കം പത്ത് തിരിച്ചറിയൽ രേഖ കളു മായി എയർ പോർട്ടിൽ പ്രവേശി ക്കാം എന്ന് വ്യോമ യാന സുരക്ഷ മന്ത്രാലയം അറിയിച്ചു. ഇതു പ്രകാരം ഇനി മുതല്‍ പാസ്സ് പോര്‍ട്ട് കൂടാതെ ആധാര്‍, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ. ഡി., ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങി 10 തിരി ച്ച റിയല്‍ രേഖ സമര്‍പ്പി ച്ചു വിമാന ത്താവള ങ്ങളില്‍ പ്രവേശി ക്കുവാന്‍ കഴിയും.
എല്ലാവര്‍ക്കും എളുപ്പ ത്തില്‍ കൊണ്ടു നടക്കാവുന്ന മോബൈല്‍ ആധാറി നാണ് ഇതില്‍ മുഖ്യ സ്ഥാനം. പ്രായ പൂര്‍ത്തി യാകാത്ത വര്‍ക്ക് തിരി ച്ചറി യല്‍ രേഖ ആവശ്യ മില്ല എന്നും വ്യോമ യാന സുരക്ഷ മന്ത്രാലയം (ബ്യൂറോ ഓഫ് സിവില്‍ ഏവിയേ ഷന്‍ സെക്യൂരിറ്റി – ബി. സി. എ. എസ്.) പുറത്തി റക്കിയ സര്‍ക്കു ലറില്‍ പറയുന്നു.
ദേശസാത്കൃത ബാങ്കു കളുടെ പാസ്സ് ബുക്ക്, പെന്‍ ഷന്‍ കാര്‍ഡ്, അംഗ വൈകല്യ മുള്ള വര്‍ക്ക് അനു വദി ച്ചിട്ടു ള്ള ഐ. ഡി, കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ സ്ഥാപന ങ്ങളിലെ ഐ. ഡി തുടങ്ങി യവയും വിമാന ത്താവള ത്തില്‍ തിരി ച്ചറി യല്‍ രേഖ യായി സ്വീകരി ക്കുവാനും ക്കാനും നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്.
സുരക്ഷ ഉദ്യോഗ സ്ഥരു മായുള്ള തര്‍ക്കം ഒഴി വാക്കു ന്നതിനായി വിമാന യാത്രക്ക് എത്തുന്ന വര്‍ മുകളില്‍ പറഞ്ഞ തിരിച്ചറിയല്‍ രേഖ യുടെ ഒറിജിനല്‍ കൈവശം വെക്കണം എന്നും ബി. സി. എ. എസ്. സര്‍ക്കുലര്‍ നിര്‍ദ്ദേ ശിക്കുന്നു.