ചിദംബര സന്ധ്യ കെ. എസ്. സി. യിൽ

June 27th, 2013

അബുദാബി : കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗ ത്തിന്റെ ആഭിമുഖ്യ ത്തിൽ പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത കളുടെ ആലാപവവും ‘ചിദംബര സ്മരണകൾ’ എന്ന കൃതി യുടെ ആസ്വാദനവും ‘ചിദംബര സന്ധ്യ’ എന്ന പേരിൽ 2013 ജൂണ്‍ 29 ശനിയാഴ്ച വൈകീട്ട് 8:30 ന് സംഘടിപ്പിക്കുന്നു.

യു. എ. ഇ. യിലെ പ്രമുഖ കവികളും കാവ്യാസ്വാദകരും പരിപാടി യിൽ പങ്കെടുക്കും.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ചിദംബര സന്ധ്യ കെ. എസ്. സി. യിൽ

Page 4 of 41234

« Previous Page « ടോസ്റ്റ് മാസ്റ്റേഴ്സ് സമ്മേളനം ഐ. എസ്. സി. യില്‍
Next » സ്വന്തം ശുചിത്വ ത്തിൽ മുന്നിലും പരിസര ശുചിത്വ ത്തിൽ പിന്നിലും : ഡോ. എ. പി. അഹമ്മദ് »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha