കേരളത്തിന് ഖത്തർ അമീര്‍ 35 കോടി രൂപ സഹായം എത്തിക്കും

August 19th, 2018

qatar-ameer-sheikh-thameem-bin-hamed-althani-ePathram
ദോഹ : പ്രളയ ക്കെടുതി യിലായ കേരള ത്തിന് അന്‍പത് ലക്ഷം ഡോളര്‍ (ഏക ദേശം 35 കോടി രൂപ) വക യിരു ത്തു വാന്‍ ഖത്തര്‍ ഭരണാധി കാരി ശൈഖ് തമിം ബിന്‍ ഹമദ് അല്‍ താനി നിര്‍ദ്ദേശിച്ചു.

പ്രളയ ത്തില്‍ വീടു കള്‍ നഷ്ടപ്പെട്ടവര്‍ക്ക് താമസ സൗക ര്ങ്ങള്‍ ഒരുക്കുന്ന തിനാ യാണ് തുക അനു വദി ച്ചിരി ക്കുന്നത് എന്ന് സര്‍ക്കാര്‍ വൃത്ത ങ്ങളെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അടിയന്തിര സഹായ മായി അഞ്ച് ലക്ഷം ഖത്തര്‍ റിയാലി ന്റെ (ഏക ദേശം 95 ലക്ഷം രൂപ) ദുരി താശ്വാസ പ്രവര്‍ ത്തന ങ്ങള്‍ ഖത്തർ സർക്കാരിനു കീഴിൽ പ്രവർ ത്തിക്കുന്ന സന്നദ്ധ സംഘടന യായ ഖത്തർ ചാരിറ്റി വഴി നടപ്പാക്കും. ഖത്തര്‍ ചാരിറ്റി യുടെ ഇന്ത്യ യിലെ പ്രതി നിധി ഓഫീസ് വഴി യാണ് പ്രവര്‍ ത്തന ങ്ങള്‍ നടത്തുക.

ദുരിത ബാധിതര്‍ക്ക് ആവശ്യമായ ഭക്ഷണം, മരുന്നുകള്‍, താമസ സൗകര്യ ങ്ങള്‍ തുടങ്ങിയവ ‘കേരള ഫ്‌ളഡ് റിലീഫ്’ എന്ന പേരിലുള്ള കാമ്പയി നിലൂടെ നടക്കും. രാജ്യത്തിനു പുറത്തു നിന്ന് കേരള ത്തിലെ ദുരിതാ ശ്വാസ പ്രവർ ത്തന ങ്ങള്‍ക്കു ലഭി ക്കുന്ന ഏറ്റവും വലിയ സഹായ പ്രഖ്യാപനം ആണിത്.

വാര്‍ത്ത അയച്ചു തന്നത് : കെ. വി. അസീസ്, ദോഹ. 

- pma

വായിക്കുക: , , , ,

Comments Off on കേരളത്തിന് ഖത്തർ അമീര്‍ 35 കോടി രൂപ സഹായം എത്തിക്കും

കേരളത്തിന് ഖത്തർ അമീര്‍ 35 കോടി രൂപ സഹായം എത്തിക്കും

August 19th, 2018

qatar-ameer-sheikh-thameem-bin-hamed-althani-ePathram
ദോഹ : പ്രളയ ക്കെടുതി യിലായ കേരള ത്തിന് അന്‍പത് ലക്ഷം ഡോളര്‍ (ഏക ദേശം 35 കോടി രൂപ) വക യിരു ത്തു വാന്‍ ഖത്തര്‍ ഭരണാധി കാരി ശൈഖ് തമിം ബിന്‍ ഹമദ് അല്‍ താനി നിര്‍ദ്ദേശിച്ചു.

പ്രളയ ത്തില്‍ വീടു കള്‍ നഷ്ടപ്പെട്ടവര്‍ക്ക് താമസ സൗക ര്ങ്ങള്‍ ഒരുക്കുന്ന തിനാ യാണ് തുക അനു വദി ച്ചിരി ക്കുന്നത് എന്ന് സര്‍ക്കാര്‍ വൃത്ത ങ്ങളെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അടിയന്തിര സഹായ മായി അഞ്ച് ലക്ഷം ഖത്തര്‍ റിയാലി ന്റെ (ഏക ദേശം 95 ലക്ഷം രൂപ) ദുരി താശ്വാസ പ്രവര്‍ ത്തന ങ്ങള്‍ ഖത്തർ സർക്കാരിനു കീഴിൽ പ്രവർ ത്തിക്കുന്ന സന്നദ്ധ സംഘടന യായ ഖത്തർ ചാരിറ്റി വഴി നടപ്പാക്കും. ഖത്തര്‍ ചാരിറ്റി യുടെ ഇന്ത്യ യിലെ പ്രതി നിധി ഓഫീസ് വഴി യാണ് പ്രവര്‍ ത്തന ങ്ങള്‍ നടത്തുക.

ദുരിത ബാധിതര്‍ക്ക് ആവശ്യമായ ഭക്ഷണം, മരുന്നുകള്‍, താമസ സൗകര്യ ങ്ങള്‍ തുടങ്ങിയവ ‘കേരള ഫ്‌ളഡ് റിലീഫ്’ എന്ന പേരിലുള്ള കാമ്പയി നിലൂടെ നടക്കും. രാജ്യത്തിനു പുറത്തു നിന്ന് കേരള ത്തിലെ ദുരിതാ ശ്വാസ പ്രവർ ത്തന ങ്ങള്‍ക്കു ലഭി ക്കുന്ന ഏറ്റവും വലിയ സഹായ പ്രഖ്യാപനം ആണിത്.

വാര്‍ത്ത അയച്ചു തന്നത് : കെ. വി. അസീസ്, ദോഹ. 

- pma

വായിക്കുക: , , , ,

Comments Off on കേരളത്തിന് ഖത്തർ അമീര്‍ 35 കോടി രൂപ സഹായം എത്തിക്കും

കേരളത്തിനു കൈത്താങ്ങായി യു. എ. ഇ. : സ​ഹാ​യി​ ക്കുവാന്‍ ശൈ​ഖ്​ മു​ഹ​മ്മ​ദിന്റെ ആ​ഹ്വാ​നം

August 18th, 2018

uae-president-and-vice-president-sheikh-khalifa-and-muhammed-ePathram
ദുബായ് : പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരള ത്തെ സഹായിക്കുവാന്‍ യു. എ. ഇ. ഭരണാധി കാരി കള്‍ രംഗത്ത്. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ ദുരിതാശ്വാസ കമ്മിറ്റി രൂപീകരി ക്കുവാന്‍ യു. എ. ഇ. പ്രസി ഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി.

എമിറേറ്റ്സ് റെഡ്ക്രസൻറ് നേതൃത്വം നല്‍കുന്ന ജീവ കാരുണ്യ സംഘടന കളുടെ പ്രതി നിധി കൾ ഉൾ ക്കൊ ള്ളുന്ന കമ്മിറ്റി യാണ് ഇതിനായി രൂപീ കരി ക്കുക.

സർക്കാർ തീരുമാനം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മു ഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം കേരളത്തിനു വേണ്ടി സമൂഹ മാധ്യമ ങ്ങളില്‍ ആഹ്വാനം നടത്തി.

ഇംഗ്ലീഷ്, അറബി, മലയാളം ഭാഷ കളി ലായി അദ്ദേഹ ത്തിന്റെ ട്വിറ്റര്‍, ഫേയ്സ് ബുക്ക് പേജു കളി ലൂടെ നടത്തിയ സഹായ അഹ്വാനം പതി നായിര ക്കണക്കിനു പേര്‍ പങ്കു വെച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on കേരളത്തിനു കൈത്താങ്ങായി യു. എ. ഇ. : സ​ഹാ​യി​ ക്കുവാന്‍ ശൈ​ഖ്​ മു​ഹ​മ്മ​ദിന്റെ ആ​ഹ്വാ​നം

മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്ക് യു. എ. ഇ. എക്സ് ചേഞ്ച് , യൂണി മണി വഴി സൗജന്യ മായി പണം അയക്കാം

August 18th, 2018

promoth-manghat-global-ceo-uae-exchange-ePathram
അബുദാബി : കേരളത്തിലെ വെള്ള പ്പൊക്ക ക്കെടുതി യിൽ വിഷമിക്കുന്ന ജനങ്ങളെ സഹായി ക്കുന്ന തി നായി മുഖ്യ മന്ത്രി യുടെ നേതൃത്വ ത്തിൽ കേരള സർക്കാർ രൂപീ കരിച്ച ദുരിതാശ്വാസ നിധി യിലേക്ക് ഗൾഫിൽ നിന്നുൾ പ്പെടെ ലോകത്തിലെ എല്ലാ യിടത്തു മുള്ള യൂണി മണി – യു. എ. ഇ. എക്സ് ചേഞ്ച് ശാഖ കളിൽ നിന്ന് സേവന ഫീസ് കൂടാതെ പണം അയക്കുവാന്‍ സംവി ധാനം ഒരുക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക അഭ്യർ ത്ഥന മാനിച്ച് പ്രസ്തുത സേവനം ലഭ്യ മാ ക്കാൻ തങ്ങൾ തീരു മാനി ച്ചതായി ഫിനാബ്ലർ എക്സി ക്യൂട്ടീവ് ഡയറ ക്ടറും ഗ്രൂപ്പ് സി. ഇ. ഒ. യുമായ പ്രമോദ് മങ്ങാട്ട് വാർത്ത സ്ഥിരീ കരിച്ചു.

logo-uae-exchange-ePathram

 

ഇതനുസരിച്ച് ഗൾഫിൽ കുവൈറ്റ്, ഖത്തർ എന്നിവിട ങ്ങളിലെ യൂണി മണി ശാഖ കളിൽ നിന്നും യു. എ. ഇ., ഒമാൻ, ബഹ്‌റൈൻ എന്നിവിട ങ്ങളിലെ യു. എ. ഇ. എക്സ് ചേഞ്ച് ശാഖ കളി ൽ നിന്നും

Chief Minister’s Distress Relief Fund (CMDRF),
Account Number: 67 31 99 48 232,
Bank: State Bank of India, City Branch, Thiruvananthapuram,
IFS Code: SBIN 007 0028

എന്ന അക്കൗണ്ടിലേക്ക് അയക്കുന്ന എല്ലാ ഇട പാടു കളും സൗജന്യം ആയിരിക്കും. ഈ വിധ ത്തിൽ അയ ക്കുന്ന പണ ത്തിന് നാട്ടിൽ നൂറ് ശത മാനം നികുതി ഇളവും സർക്കാർ അനു വദി ച്ചിട്ടുണ്ട്.

kerala-chief-minister-s-distress-relief-fund-ePathram

യൂണി മണിയും യു. എ. ഇ. എക്സ് ചേഞ്ചും പ്രവർ ത്തിക്കുന്ന എല്ലാ നാടു കളിൽ നിന്നു മുള്ള ഇട പാടു കൾക്ക് ഈ സൗജന്യങ്ങൾ ബാധകമാണ്.

യൂണി മണി, യു. എ. ഇ.എക്സ് ചേഞ്ച്, എക്സ്‌ പ്രസ്സ് മണി, ട്രാവലക്സ് തുടങ്ങിയ ബ്രാൻഡു കൾ ഉൾ ക്കൊ ള്ളുന്ന ഫിനാബ്ലർ ഹോൾഡിംഗ് കമ്പനി യുടെ ചെയർ മാൻ ഡോ. ബി. ആർ. ഷെട്ടി, മുഖ്യ മന്ത്രി യുടെ ദുരി താ ശ്വാസ നിധി യിലേക്ക് നേരത്തെ രണ്ട് കോടി രൂപ വാഗ്‌ദത്തം ചെയ്തി ട്ടുണ്ട്.

ചില മാധ്യമ ങ്ങൾ ശേഖരിക്കുന്ന സഹായ ഫണ്ടു കളി ലേക്കും യു. എ. ഇ. എക്സ് ചേഞ്ച്, എൻ. എം. സി. സ്ഥാപന ങ്ങൾ 25 ലക്ഷം രൂപ നൽകി യിട്ടുണ്ട്‌.

ഇതോടൊപ്പം ഇവരുടെ ജീവന ക്കാരും സംഭാവന കൾ സ്വരൂപി ക്കുകയും സാധന സാമഗ്രി കൾ സമാ ഹ രിച്ച് എത്തി ക്കുകയും ചെയ്യു ന്നുണ്ട് എന്ന് പ്രമോദ് മങ്ങാട്ട് വ്യക്ത മാക്കി. കേരള ത്തിലെ ജന ജീവിതം സാധാ രണ നില വീണ്ടെ ടു ക്കുന്ന തു വരെ എല്ലാ ആശ്വാസ പ്രവർ ത്തന ങ്ങളിലും തങ്ങൾ ഉണ്ടാവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്ക് യു. എ. ഇ. എക്സ് ചേഞ്ച് , യൂണി മണി വഴി സൗജന്യ മായി പണം അയക്കാം

എം. എം. നാസറിന് ഇന്ത്യന്‍ സ്ഥാന പതി കാര്യാ ലയ ത്തിന്റെ സാക്ഷ്യ പത്രം

August 5th, 2018

indian-embassy-honour-mm-nasar-kanhangad-ePathram
അബുദാബി : സാമൂഹ്യ സേവന രംഗത്ത് നടത്തിയ പ്രവര്‍ ത്തന മികവിന്ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭരണ സമിതി അംഗവും സാമൂഹ്യ പ്രവര്‍ത്ത കനുമായ എം. എം. നാസറിന് (നാസര്‍ കാഞ്ഞ ങ്ങാട്) അബു ദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാ ലയ ത്തിന്റെ സാക്ഷ്യപത്രം.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്ഥാന പതി കാര്യാ ലയ ത്തില്‍ നടന്ന ചടങ്ങില്‍ ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍, എം. എം. നാസറിന് സാ ക്ഷ്യ പത്രം കൈമാറി. ഇതോടെ ഇന്ത്യൻ സ്ഥാനപതി കാര്യാ ലയ പ്രതി നിധി എന്ന നില യിൽ ഇന്ത്യൻ സമൂഹ ത്തിന്റെ സാമൂഹിക പ്രവര്‍ ത്തന ങ്ങളില്‍ സജീവ മായി ഇടപെടാന്‍ എം. എം. നാസ റിന് കഴി യും.

ഇവിടെ മരണപ്പെടുന്ന പ്രവസി കളുടെ മൃത ദേഹ ങ്ങള്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി കയറ്റി അയക്കുന്നത് ഉൾപ്പെടെ ഒട്ടേറെ സേവന ങ്ങളിൽ നാസർ സജീവമാണ്. കഴിഞ്ഞ അഞ്ചു വർഷ ത്തി നിടെ ഇന്ത്യ, ബംഗ്ളാദേശ്, പാക്കി സ്ഥാൻ, ശ്രീലങ്ക തുട ങ്ങിയ രാജ്യ ക്കാരുടെ 500 ലേറെ മൃത ദേഹ ങ്ങള്‍ അവരവരുടെ നാടു കളി ലേക്ക് കയറ്റി അയച്ചിരുന്നു.

മൃതദേഹം മാറി യതു കാരണം നാട്ടിലേക്കു കയറ്റി അയ ക്കു വാൻ കഴി യാതി രുന്ന വയനാട് അമ്പല വയൽ സ്വദേശി യുടെ മൃത ദേഹം നാട്ടിൽ എത്തിച്ചതും, ആളെ തിരിച്ചറി യാതി രുന്ന തിനാല്‍ നാല്പതുദിവസം അബു ദാബി ശൈഖ് ഖലീഫ മോര്‍ച്ച റിയില്‍ സൂക്ഷിച്ച പട്ടാമ്പി സ്വാദേശി യുടെ മൃത ദേഹ ത്തിന്റെ ബന്ധു ക്കളെ കണ്ടെത്തി കയറ്റി അയച്ചതും നാസറി ന്റെ ശ്രമ ഫല മായിരുന്നു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭാര വാഹി യായി രിക്കു മ്പോഴും മറ്റു സംഘടന കളുടെ പ്രവര്‍ ത്തന ങ്ങളിലും സജീവ മായ എം. എം. നാസര്‍, കാസര്‍ കോട് ജില്ലയിലെ കാഞ്ഞ ങ്ങാട് അജാന്നൂര്‍ കടപ്പുറം സ്വദേശി യാണ്.

- pma

വായിക്കുക: , , , , , ,

Comments Off on എം. എം. നാസറിന് ഇന്ത്യന്‍ സ്ഥാന പതി കാര്യാ ലയ ത്തിന്റെ സാക്ഷ്യ പത്രം

Page 43 of 69« First...102030...4142434445...5060...Last »

« Previous Page« Previous « ലിംഗമാറ്റ ശസ്ത്ര ക്രിയക്ക് രണ്ടു ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും
Next »Next Page » പ്രളയ ദുരിതം : കേരള ത്തിന്​ ഇടക്കാല ആശ്വാസമായി 500 കോടി നല്‍കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha