അബുദാബി : തിരുവനന്തപുരം ജില്ലാ കെ. എം. സി. സി. കമ്മിറ്റി രൂപീകരിച്ചു. ഭാര വാഹിക ളായി അസീഫ് അലി (പ്രസി ഡണ്ട്), അബ്ദുൾ കരീം (ജനറൽ സെക്ര ട്ടറി), ഷെഹിൻ ഷാജ ഹാൻ (ട്രഷറർ), ഷാജ ഹാൻ മുഹമ്മദ് (സീനിയർ വൈസ് പ്രസി ഡണ്ട്), ഇസ്ഹാഖ് ഹാറൂണ്‍, ഹുമ യൂണ്‍ അബ്ദുൾ ഹമീദ്, അഹമ്മദ് കബീർ (വൈസ് പ്രസി ഡണ്ടു മാര്‍), നിസാമുദ്ധീന്‍, സുധീർ കാട്ടാ ക്കട, ഷംസുദ്ധീൻ സുലൈ മാൻ, റംഷാദ് (സെക്രട്ടറി മാര്‍ ) എന്നിവരെ തെര ഞ്ഞെ ടുത്തു.
ഇന്ത്യൻ ഇസ് ലാമിക് സെന്‍ററിൽ നടന്ന പ്രവർ ത്തക കണ്‍വെൻ ഷനിൽ അബുദാബി കെ. എം. സി. സി. സൗത്ത് സോണ്‍ ജനറൽ സെക്രട്ടറി എ. സഫീഷ് അദ്ധ്യക്ഷത വഹിച്ചു.
മുസ് ലിം ലീഗ് ദേശീയ കൗണ്‍സിൽ അംഗം നൗഷാദ്, സിദ്ധീഖ് തളിക്കുളം, തളിക്കുളം, യു. കെ. മുഹമ്മദ് കുഞ്ഞി, അഹമ്മദ് കബീർ രിഫായി, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് അഫ്സൽ, ഷാന വാസ് ഖാൻ, ഷൈജു മേട യിൽ, അബു ദാബി കെ. എം. സി. സി. സൗത്ത് സോണ്‍ ട്രഷറർ ഷാന വാസ് പുളിക്കൽ, അസീഫ് അലി എന്നിവർ സംസാരിച്ചു.