നാലു പുരക്കൽ മൂസ്സഹാജിക്ക് യാത്ര യയപ്പ് നൽകി

April 23rd, 2018

അബുദാബി : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന നാലു പുരക്കൽ മൂസ്സ ഹാജി ക്ക് അബു ദാബി കനിവ്‌ ചാരിറ്റബ്ൾ ട്രസ്റ്റി ന്റെ നേതൃത്വ ത്തിൽ യാത്രയയപ്പ് നൽകി.റഹീം മന്ദൻ വളപ്പിൽ അദ്ധ്യക്ഷത വഹിച്ചു.

kanivu-charitable-trust-sentoff-to-nalupurakkal-moossa-haji-ePathram
മല്ലച്ചേരി കുഞ്ഞബ്ദുല്ല, അഷറഫ് നജാത്ത്, കണ്ടി യിൽ മൊയ്തു, കെ. ടി. ഗഫൂർ, ടി. കെ. അബ്ദുൽ റഹിമാൻ, അബ്ദുല്ല ഫൈസി എന്നിവർ സംസാരിച്ചു. മൂസ്സ ഹാജിക്ക് കനിവ് ഉപഹാരം സമ്മാനിച്ചു.

- pma

വായിക്കുക: , , ,

Comments Off on നാലു പുരക്കൽ മൂസ്സഹാജിക്ക് യാത്ര യയപ്പ് നൽകി

കെ. എം. സി. സി. എറണാകുളം ജില്ലാ കമ്മിറ്റി

April 8th, 2018

eranakulam-dist-kmcc-committee-ePathram
അബുദാബി : എറണാകുളം കെ. എം. സി. സി. കമ്മിറ്റി നില വില്‍ വന്നു. അഹമ്മദ് കബീര്‍ രിഫായി (പ്രസി ഡണ്ട്), പി. എ. റഷീദ് (ജനറല്‍ സെക്രട്ടറി), മുഹ മ്മദ് ഫാറൂഖ് (ട്രഷറര്‍) എന്നിവർ മുഖ്യ സ്ഥാനങ്ങൾ ഏറ്റു.

ഷംജാത് കോലത്, മുജീബ് സി. എ., അബ്ദുല്‍ സമദ്, സുള്‍ ഫി ക്കര്‍ അലി, അനസ് ഉമ്മര്‍, സുധീര്‍ അലി എന്നി വ രാണ് മറ്റു ഭാരവാഹികൾ.

ഇന്ത്യന്‍ ഇസ്ലാമിക് സെന്റ റില്‍ നടന്ന പ്രവര്‍ത്തക കണ്‍ വെന്‍ ഷനില്‍ അബുദാബി കെ, എം. സി. സി. സൗത്ത് സോണ്‍ പ്രസിഡണ്ട് അഡ്വ. കെ. എം. ഹസൈനാര്‍ അദ്ധ്യക്ഷത വഹിച്ചു.

- pma

വായിക്കുക: , ,

Comments Off on കെ. എം. സി. സി. എറണാകുളം ജില്ലാ കമ്മിറ്റി

ഇസ്ലാമിക് സെന്റര്‍ : പി. ബാവാ ഹാജി – കരപ്പാത്ത് ഉസ്മാൻ ടീം വീണ്ടും

April 3rd, 2018

p-bava-haji-karappath-usman-indian-islamic-center-office-bearers-ePathram
അബുദാബി : ഇന്ത്യൻ ഇസ്‍ലാമിക് സെന്റർ 2018 – 19 പ്രവർത്തന വർഷ ത്തേ ക്കുള്ള കമ്മിറ്റി തെരഞ്ഞെടു പ്പില്‍ പി. ബാവാ ഹാജി യെ പ്രസിഡണ്ട് ആയി വീണ്ടും തെരഞ്ഞെടുത്തു. കരപ്പാത്ത് ഉസ്മാൻ ജനറൽ സെക്രട്ടറി യായി യായും ടി. കെ. അബ്ദുൽ സലാം ട്രഷറർ ആയും തുടരും.

അബ്ദുൽ റഹ്മാൻ ഒളവട്ടൂർ, മുഹമ്മദ് ഹിദായ ത്തുല്ല, അബ്ദുൽ കരീം ഹാജി, അബ്ദുല്ല നദ്‌വി, എം. എം. നാസർ, അബ്ദുൽ ബാസിത്, സാബിർ മാട്ടൂൽ, ജലാലുദ്ദീൻ, ഹംസ നടുവിൽ, മുഹമ്മദ് റിഷാദ്, റഫീഖ്, അബ്ദുൽ കബീർ എന്നിവരാണ് മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍.

പി. ബാവാ ഹാജി യുടെ അദ്ധ്യക്ഷ തയില്‍ സെന്റര്‍ ഓഡിറ്റോ റിയ ത്തില്‍ നടന്ന 46-ാം വാർഷിക ജനറൽ ബോഡി യോഗ ത്തിൽ യു. എ. ഇ. സാമൂഹിക വിക സന മന്ത്രാലയം പ്രതിനിധി അഹ്മദ് ഹുസൈൻ അമീന്‍ സംബന്ധിച്ചു. ചീഫ് ഇലക്ഷൻ ഓഫീസർ റസാഖ് ഒരു മന യൂർ പുതിയ ഭാര വാഹി കളുടെ പാനൽ അവ തരി പ്പിച്ചു.

ട്രഷറർ ടി. കെ. അബ്ദുൽ സലാം വരവ് ചെലവു കണക്കു കളും ജനറൽ സെക്രട്ടറി ഉസ്മാൻ കരപ്പാത്ത് വാർഷിക റിപ്പോർട്ടും അബ്ദുൽ റഹ്മാൻ ഒളവട്ടൂർ അടുത്ത വർഷ ത്തെക്കുള്ള ബജറ്റും അവതരിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഇസ്ലാമിക് സെന്റര്‍ : പി. ബാവാ ഹാജി – കരപ്പാത്ത് ഉസ്മാൻ ടീം വീണ്ടും

രാമന്തളി പഞ്ചായത്ത് കെ. എം. സി. സി. കമ്മിറ്റി രൂപീകരിച്ചു

March 25th, 2018

kmcc-logo-epathram അബുദാബി : രാമന്തളി പഞ്ചാ യത്ത് കെ. എം. സി. സി. കമ്മിറ്റി രൂപീകരിച്ചു. ഭാര വാഹികൾ : സി. എം. ടി. ഇസ്മായിൽ രാമ ന്തളി (പ്രസി ഡണ്ട്), മനാഫ് എട്ടിക്കുളം (ജനറല്‍ സെക്രട്ടറി), മുസ്തഫ കടവത്ത് (ട്രഷറര്‍). സാലിം പി. എസ്. രാമ ന്തളി, എൻ. പി .മുഹമ്മദാലി എട്ടിക്കുളം, നൂറുദ്ദീൻ പുതിയ പുഴ ക്കര, ഹനീഫ പാലക്കോട് (വൈസ് പ്രസി ഡണ്ടു മാര്‍), ആബിദ് രാമന്തളി, ഇസ്മായിൽ ഇ. കെ. കരമുട്ടം, ഷബീർ എട്ടി ക്കുളം, എൻ. പി. അഷ്റഫ് (സെക്രട്ടറി).

അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ നടന്ന രൂപീകരണ യോഗ ത്തിൽ പാല ക്കോട്, വലിയ കടപ്പുറം, കരമുട്ടം, പുതിയ പുഴക്കര, രാമന്തളി, എട്ടിക്കുളം തുടങ്ങിയ ശാഖ കളിൽ നിന്നുമുള്ള പ്രവർത്തകർ പങ്കെടുത്തു.

സെന്റർ ജനറൽ സെക്രട്ടറി കരപ്പാത്ത്‌ ഉസ്മാൻ അദ്ധ്യ ക്ഷത വഹിച്ചു. പയ്യന്നൂർ മണ്ഡലത്തിന് കീഴിൽ പഞ്ചാ യത്ത് തല കെ. എം. സി. സി. കമ്മിറ്റി കൾ രൂപീ കരി ക്കുന്ന തിന്റെ ഭാഗ മായി ട്ടാണ് രാമന്തളി പഞ്ചാ യത്ത് കെ. എം. സി. സി. കമ്മിറ്റി രൂപീകരിച്ചത്.

- pma

വായിക്കുക: , ,

Comments Off on രാമന്തളി പഞ്ചായത്ത് കെ. എം. സി. സി. കമ്മിറ്റി രൂപീകരിച്ചു

ബാഡ്മിന്റണ്‍ ടൂര്‍ണ്ണ മെന്റ് മാര്‍ച്ച് 8, 9 തീയ്യതി കളില്‍

February 27th, 2018

logo-iic-uae-exchange-badminton-tournament-ePathram.jpg
അബു ദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റ റും – യു. എ. ഇ. എക്‌സ്‌ ചേഞ്ച് സെന്ററും സംയു ക്ത മായി സംഘടി പ്പി ക്കുന്ന യു. എ. ഇ. ഓപ്പണ്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണ മെന്റ് മാര്‍ച്ച് എട്ട്, ഒമ്പത് തീയ്യതി കളി ലായി സെന്റര്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടക്കും.

യു. എ. ഇ., ഫിലി പ്പൈന്‍സ്, ഇന്തോ നേഷ്യ, വിയറ്റ്‌നാം, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കളി ക്കാര്‍ ടൂര്‍ണ്ണ മെന്റില്‍ പങ്കെടുക്കും. ആദ്യ മൂന്നു സ്ഥാനങ്ങ ളില്‍ എത്തുന്ന ടീമു കള്‍ക്ക് ട്രോഫി യും ക്യാഷ് അവാര്‍ ഡും സമ്മാനിക്കും.

പ്രൊഫഷണല്‍, എ – ബി എന്നിങ്ങനെ മൂന്നു വിഭാഗ ങ്ങ ളിലാ യിട്ടാണ് മത്സര ങ്ങള്‍ നടക്കുക. ടൂര്‍ണ്ണ മെന്റില്‍ ഭാഗ മാകു വാന്‍ ആഗ്ര ഹിക്കു ന്നവര്‍ മാർച്ച് ഒന്നിനു മുന്‍പേ റജിസ്റ്റര്‍ ചെയ്യണം എന്നും റജിസ്ട്രേഷന്‍ ഫോമു കള്‍ ഇസ്ലാമിക് സെന്റര്‍ ഓഫീ സിലും സെന്റര്‍ വെബ് സൈറ്റി ലും ലഭ്യമാണ് എന്നും ഭാര വാഹികള്‍ അറി യിച്ചു.

- pma

വായിക്കുക: ,

Comments Off on ബാഡ്മിന്റണ്‍ ടൂര്‍ണ്ണ മെന്റ് മാര്‍ച്ച് 8, 9 തീയ്യതി കളില്‍

Page 33 of 42« First...1020...3132333435...40...Last »

« Previous Page« Previous « അൽ ഐൻ മലയാളി സമാജം വായനാ മുറി ഉദ്ഘാടനം ചെയ്​തു
Next »Next Page » രാഷ്​ട്ര പിതാവിന്​ ആദരം അര്‍പ്പിച്ച് ‘ദി ഫൗണ്ടേഴ്‌സ് മെമ്മോറിയൽ’ തുറന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha