അബുദാബി : ഇന്ത്യൻ ഇസ് ലാമിക് സെന്റർ വാര്‍ഷിക ജനറല്‍ ബോഡിയില്‍ 2017 – 18 പ്രവർത്തന വർഷ ത്തേ ക്കുള്ള കമ്മിറ്റി തെരഞ്ഞെടുപ്പു നടന്നു.
പ്രസിഡണ്ട്. പി. ബാവാ ഹാജി, ജനറൽ സെക്രട്ടറി കരപ്പാത്ത് ഉസ്മാൻ, ട്രഷറര്‍ ടി. കെ. അബ്ദുൽ സലാം.
മറ്റു ഭാരവാഹികൾ: ഡോക്ടര്‍. അബ്ദുൽ റഹ്മാൻ ഒളവട്ടൂർ, എം. ഹിദാ യ ത്തുല്ല (വൈസ് പ്രസി ഡണ്ടു മാര്‍), സയ്യിദ് അബ്ദുൽ റഹ്മാൻ തങ്ങൾ (അഡ് മിനി സ്ട്രേഷൻ സെക്ര ട്ടറി), വി. എം. ഉസ്മാൻ ഹാജി (മത കാര്യ വിഭാഗം), എം. എ. മുസ്താഖ് (വിദ്യാ ഭ്യാസ വിഭാഗം), സി. എച്ച്. ജാഫർ തങ്ങൾ (സാം സ്കാ രിക വിഭാഗം), പി. വി. ഉമ്മർ (പബ്ലിക് റിലേഷന്‍), എം. എം. നാസർ കാഞ്ഞ ങ്ങാട് (ജീവ കാരുണ്യം).
കൂടാതെ അബ്ദുല്ല അബൂബക്കർ നദ്വി, പി. കെ. അബ്ദുൽ കരീം ഹാജി, ഹംസ ഹാജി മരക്കര, താഴത്ത് കോയ എന്നി വരെ എക്സി ക്യൂട്ടീവ് മെമ്പര്‍ മാരായും തെരഞ്ഞെ ടുത്തു.