അബുദാബി : മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ യായ ഇന്ത്യൻ മീഡിയ അബു ദാബി യുടെ പുതിയ ഭാര വാഹി കളെ തെരഞ്ഞെ ടുത്തു. പ്രസിഡന്‍റ് അനിൽ സി. ഇടിക്കുള യുടെ അദ്ധ്യക്ഷത യിൽ അബു ദാബി ഇന്ത്യൻ സോഷ്യൽ സെന്‍റ റിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗ ത്തിലാണ് പുതിയ ഭാര വാഹി കളെ തെരഞ്ഞെ ടുത്തത്.
റസാഖ് ഒരുമനയൂർ, സമീർ കല്ലറ, റാഷിദ് പൂമാടം
പ്രസിഡണ്ട് : റസാഖ് ഒരുമനയൂർ (മിഡിൽ ഈസ്‌റ്റ് ചന്ദ്രിക), വൈസ് പ്രസി ഡണ്ട് : പി. എം. അബ്ദുൽ റഹിമാൻ (ഇ – പത്രം), ജനറൽ സെക്രട്ടറി : സമീർ കല്ലറ (മാതൃ ഭൂമി ടി. വി. ന്യൂസ്), ട്രഷറർ : റാഷിദ് പൂമാടം (സിറാജ് ദിനപ്പത്രം) എന്നിവരാണ് പ്രധാന ഭാര വാഹികള്‍.
എക്സി ക്യൂട്ടീവ് കമ്മിറ്റി അംഗ ങ്ങൾ : ടി. എ. അബ്ദുല്‍ സമദ്, ടി. പി. ഗംഗാ ധരൻ, ജോണി തോമസ്, ആഗിൻ കീപ്പുറം, മുനീർ പാണ്ഡ്യാല, എസ്. എം. നൗഫൽ, ടി. പി. അനൂപ്, ഷിൻസ് സെബാ സ്റ്റ്യൻ, ഹനീഫ.
അബുദാബി എമിറേറ്റിലെ വാര്‍ത്തകള്‍ ഇന്ത്യന്‍ മീഡിയ യുടെ ima.abudhabi at gmail dot com എന്നുള്ള ഇ – മെയില്‍ വിലാസ ത്തില്‍ അയ ക്കണം എന്നും ഇമ കമ്മിറ്റി അറി യിച്ചു.