ദുബായ് : കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പൂമംഗലം നിവാസി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ ‘പൊലിമ’ യുടെ ഉല്‍ഘാ ടനവും പ്രവാസ ലോക ത്തെ ശ്രദ്ധേ യനായ കലാ കാരനും പൂമംഗലം നിവാസി യുമായ സമദ് മിമിക്സിനെ ആദരി ക്കല്‍ ചടങ്ങും ദുബായ് ഡ്യൂൺസ് ഹോട്ടല്‍ ഓഡി റ്റോറി യത്തില്‍ വെച്ച് നടന്നു.
പൂമംഗലം ഗോപാലകൃഷ്ണ ന്റെ അദ്ധ്യക്ഷത യില്‍ നടന്ന ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകന്‍ രഘു നാഥ് കണ്ണൂര്‍ സമദിനെ പൊന്നാട അണി യിച്ചു.
എെ. വി. ഉണ്ണി സ്വാഗതവും, സുനില്‍ വക്കച്ചന്‍ നന്ദിയും പറഞ്ഞു. പ്രവര്‍ത്തക സമിതി അംഗ ങ്ങളായ വി. പി. പ്രശാന്ത്, ഷംനാദ്, ടി. വി. സതീശൻ, രാജേഷ് കുവോടൻ, ബിജേഷ് ബിജു, മുസ്തഫ. പി. എ. എന്നിവർ പരി പാടി കൾക്ക് നേതൃത്വം നൽകി.


























