
അബുദാബി : മലപ്പുറം മഅ്ദിന്‍ അക്കാദമി യുടെ ഇരു പതാം വാര്‍ഷിക ആഘോഷ മായ ‘വൈസനിയ’ ത്തോട് അനുബന്ധിച്ച് അബു ദാബി യില്‍ സംഘടി പ്പിക്കുന്ന ‘എക്‌സ്‌പോസര്‍ 2018’ നവംബർ 29 വ്യാഴം വൈകു ന്നേരം 6. 30 ന് മദീനാ സായിദ് ലുലു പാര്‍ട്ടി ഹാളില്‍ നടക്കും.
പ്രഭാ ഷണം, ഡോക്യു മെന്ററി, ഇശല്‍ പൊലിമ, പ്രകീര്‍ ത്തന സന്ധ്യ, മൗലീദ് ജല്‍സ തുടങ്ങിയ പരി പാടി കള്‍ അരങ്ങേറും. എസ്. എസ്. എഫ്. മുന്‍ സംസ്ഥാന പ്രസി ഡണ്ട് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി മുഖ്യ പ്രഭാ ഷണം നടത്തും.
മുസ്തഫ ദാരിമി കടങ്കോട്, ഉസ്മാന്‍ സഖാഫി തിരു വത്ര, രിസാല സ്റ്റഡി സര്‍ക്കിള്‍ – ഐ. സി. എഫ്. നേതാ ക്കളും മത സാമൂഹിക – സാംസ്‌കാരിക രംഗ ങ്ങളിലെ പ്രമു ഖരും സംബന്ധിക്കും.
ഡിസംബര്‍ 27, 28, 29, 30 തിയ്യതി കളി ലായി വിപുല മായ പരി പാടി കളോ ടെയാണ് ‘മഅ്ദിന്‍ വൈസനീയം’ സ്വലാത്ത് നഗറില്‍ അര ങ്ങേറുക. രണ്ടു പതിറ്റാണ്ടു പിന്നിടുന്ന വൈഞ്ജാനിക മുന്നേറ്റ ത്തി ലൂടെ ‘മഅ്ദിന്‍’ കൈ വരിച്ച നേട്ട ങ്ങളെ തുറന്നു കാട്ടുന്ന തായി രിക്കും ‘എക്‌സ് പോസര്‍’എന്ന് സംഘാ ടകര്‍ അറിയിച്ചു.
നാല്‍പതിലധികം സ്ഥാപന ങ്ങളി ലായി കാല്‍ ലക്ഷ ത്തോളം വിദ്യാര്‍ ത്ഥികള്‍ പഠിക്കുന്ന സ്ഥാപന മായ മഅ്ദിന്‍’ സാമൂഹിക – സാംസ് കാരിക – കാരുണ്യ പ്രവര്‍ ത്തന ങ്ങളിലും മുന്നിട്ടു നില്‍ ക്കുന്നു. അന്താ രാഷ്ട്ര പ്രസിദ്ധിയാര്‍ജിച്ച വിവിധ യൂണി വേഴ് സിറ്റി കളു മായും യു. എന്‍. അടക്കമുള്ള ഏജന്‍സി കളു മായും സഹ കരിച്ച് അക്കാദമിക് രംഗത്തും സാമൂഹിക രംഗ ത്തും വിവിധ പദ്ധതി കള്‍ മഅ്ദിന്‍ ആവി ഷ്‌കരിച്ചി ട്ടുണ്ട് എന്നും സംഘാ ടകര്‍ അറിയിച്ചു.
കൂടുതല്‍ വിവര ങ്ങള്‍ക്ക് : 056 688 1778


അബുദാബി : കെ. എം. സി. സി. ആലപ്പുഴ ജില്ലാ കമ്മിറ്റി ഭാര വാഹി കളെ തെര ഞ്ഞെ ടുത്തു. ഷാനവാസ് ഖാൻ ചാരുമൂട് (പ്രസിഡണ്ട്), ദാവൂദ് ഷേഖ് (ജനറൽ സെക്രട്ടറി), കെ. സജീർ ആലപ്പുഴ (ട്രഷറർ) ഷൈജു മേടയിൽ, രജി ചന്തിരൂർ, സക്കീർ ആലപ്പുഴ (വൈസ് പ്രസി ഡണ്ടു മാർ), മുഹമ്മദ് സാദിഖ്, കെ. എസ്. ജുനൈദ് (സെക്രട്ടറി മാർ) എന്നിവ രാണ് മുഖ്യ ഭാര വാഹി കള്‍.


അബുദാബി : അലിഫ് മീഡിയ യുടെ വാര്‍ഷിക ആഘോഷ ത്തോട് അനുബന്ധിച്ചു ഏര്‍ പ്പെടു ത്തിയ മാധ്യമ ശ്രീ പുരസ്കാര ത്തിനു റാഷിദ് പൂമാടം അര്‍ഹ നായി. ജീവ കാരുണ്യ മേഖല യുമായി ബന്ധപ്പെട്ട വാര്‍ത്ത കളാണ് അദ്ദേഹത്തെ അവാര്‍ ഡി നായി പരിഗണി ക്കു വാന്‍ കാരണം എന്ന് അലിഫ് മീഡിയ ഡയറക്ടര്‍ മുഹമ്മദലി പറഞ്ഞു.



















