അബുദാബി : ഈസ്റ്റര് പ്രമാണിച്ച് ഏപ്രില് 16 ഞായറാഴ്ച അബു ദാബി യിലേയും ദുബായി ലേയും ഇന്ത്യന് നയ തന്ത്ര കാര്യാ ലയ ങ്ങള്ക്ക് അവധി ആയിരിക്കും എന്ന് കോണ്സു ലേറ്റ് ട്വിറ്റര് പേജി ലൂടെ അറിയിച്ചു.
അബുദാബി : ഈസ്റ്റര് പ്രമാണിച്ച് ഏപ്രില് 16 ഞായറാഴ്ച അബു ദാബി യിലേയും ദുബായി ലേയും ഇന്ത്യന് നയ തന്ത്ര കാര്യാ ലയ ങ്ങള്ക്ക് അവധി ആയിരിക്കും എന്ന് കോണ്സു ലേറ്റ് ട്വിറ്റര് പേജി ലൂടെ അറിയിച്ചു.
- pma
ദുബായ് : ഗ്രാമോ ത്സവ ത്തിന്റെ പ്രതീതി ഉണർത്തി കൊണ്ട് കണ്ണൂർ ജില്ല യിലെ ചക്കര ക്കല്ലു നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ചക്കര ക്കൂട്ടം യു. എ. ഇ.’ യുടെ അഞ്ചാ മത് വാർഷിക കായിക സംഗമം ദുബായ് സബീൽ പാർക്കിൽ നടന്നു.
കബഡി, കമ്പ വലി, ചാക്കിൽ കയറി യോട്ടം, മൂന്നു കാലോട്ടം തുടങ്ങിയ ഗ്രാമീണ കായിക ഇന ങ്ങളിൽ വാശി യേറിയ മത്സര ങ്ങൾ നടന്നു. അന്യം നിന്നു പോകുന്ന നാടൻ കായിക ഇന ങ്ങളു മായി ചക്കര ക്കല്ല് പ്രദേശ വാസി കളുടെ മത്സരം കാണു വാനായി നിരവധി പേർ എത്തി ച്ചേര്ന്നു.
ചക്കര ക്കൽ സെൻട്രൽ, യുണൈ റ്റഡ് മൗവ്വ ഞ്ചേരി, ഇരി വേരി റോയൽസ്, സൂപ്പർസ്റ്റാർ ബാവോട് എന്നീ ടീമു കൾക്കു കീഴി ലാണ് പ്രദേശ വാസികൾ അണി നിരന്നത്. പുരുഷ ന്മാരുടെ വിഭാഗ ത്തിൽ ബാവോട് സൂപ്പർ സ്റ്റാർ സും വനിത കളു ടെയും കുട്ടി കളു ടെയും വിഭാഗ ത്തിൽ ഇരി വേരി റോ യൽസും ട്രോഫി നേടി.
ജനറൽ സെക്രട്ടറി അൻവർ പാനേരി കായിക സംഗമം ഉദ്ഘാടനം ചെയ്തു. സി. ടി. റിയാസ്, കെ. കെ. സക്കീർ എന്നിവർ പ്രസം ഗിച്ചു. ഓവറോൾ ചാംപ്യൻഷിപ്പ് നേടിയ ഇരിവേരി റോയൽസിനുള്ള ട്രോഫി റഫീഖ് തൊടു വയിൽ ക്യാപ്റ്റൻ അഫ്സീറിനു സമ്മാനിച്ചു. റണ്ണർ അപ്പ് ട്രോഫി നിസാർ ക്യാപ്റ്റൻ ജംഷീറിനു ബാവോട് സൂപ്പർ സ്റ്റാർ സിന് സമ്മാനിച്ചു.
മറ്റു ട്രോഫികൾ ടി. വി. പ്രസാദ്, എസ്. എം. റിയാസ്, ഷാനിഫ്, ഹാരിസ്, അയൂബ്, നൗഫൽ, നാസർ ഇരിവേരി, ഷംഷാദ്, നൗഷാദ്, മഹറൂഫ് എന്നിവർ സമ്മാ നിച്ചു. ടി. കെ. മുഹമ്മദ്, ബിജു, അഫ്സൽ, സഹർ അഹമ്മദ്, മുഹമ്മദ് അലി മാച്ചേരി, സാജിർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
- pma
വായിക്കുക: ആഘോഷം, കായികം, ദുബായ്, പൂര്വ വിദ്യാര്ത്ഥി, പ്രവാസി
ദുബായ് : പൊതുജന ങ്ങള്ക്ക് കുടുതല് മികച്ച സേവനം നല്കുന്ന തിന്റെ ഭാഗ മായി ജനറല് ഡയറക്ടറേറ്റ് ഓഫ് റസി ഡന്സി ആന്റ് ഫോറീ നേഴ്സ് അഫ യേഴ്സ് (ജി. ഡി. ആര്. എഫ്. എ.) ദുബായ് എമി ഗ്രേഷന്റെ രണ്ട് സേവന കേന്ദ്ര ങ്ങളില് പുതിയ പ്രവൃത്തി സമയം ഏർപ്പെടുത്തി.
ദേര യിലെ ഡനാറ്റ കേന്ദ്രവും ഫെസ്റ്റിവൽ സിറ്റി യിലെ ഓഫീസും രാവിലെ 7. 30 മുതല് വൈകുന്നേരം 4 മണി വരെ വരെ പ്രവര് ത്തിക്കും. ഈ മാസം രണ്ടാം തിയ്യതി മുത ലാണ് പ്രവൃ ത്തി സമയ ങ്ങളിലെ മാറ്റം പ്രാബല്യത്തിൽ വന്നത്.
ദുബായിലെ വിവിധ ഭാഗ ങ്ങളിലായി 18 ഉപഭോക്തൃ കേന്ദ്ര ങ്ങളാ ണുള്ളത്. ഇതില് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം മൂന്നിലെ ആഗ മന ഭാഗത്തെ ഓഫീസ് എല്ലാ ദിവസവും 24 മണി ക്കൂറും പ്രവര് ത്തിക്കും.
കൂടുതല് വിശദാംശ ങ്ങള്ക്കായി 800 5 111 എന്ന ടോള്ഫ്രീ നമ്പറില് ബന്ധ പ്പെടാ വുന്നതാണ്.
- pma
വായിക്കുക: തൊഴിലാളി, ദുബായ്, നിയമം, യു.എ.ഇ., സാമൂഹ്യ-സേവനം
ദുബായ് : ലോകം മുഴുവൻ ഉറ്റു നോക്കുന്ന ദുബായ് എക്സ്പോ – 2020 യുടെ മുഖ്യ വേദി യായ അല് വാസല് പ്ലാസ യുടെ മുഖ്യ ആകര് ഷക ഘടകങ്ങ ളില് ഒന്ന് സ്വയം ശീതീ കരി ക്കു വാന് സംവി ധാന ങ്ങള് ഉള്ളതും പുറ ത്തേക്ക് വെളിച്ചം വിതറു ന്നതും ആയ കൂറ്റന് താഴിക ക്കുടം ആയിരിക്കും.
പരിസ്ഥിതി സൗഹൃദ വസ്തു ക്കൾ കൊണ്ടു നിർമ്മി ക്കുന്ന താഴിക ക്കുട ത്തിന് 65 മീറ്റർ ഉയരവും 150 മീറ്റർ വ്യാസവും ഉണ്ടാ യിരി ക്കും.
-Image Credit : WAM
- pma
വായിക്കുക: ദുബായ്, യു.എ.ഇ., വ്യവസായം, സാമ്പത്തികം
ദുബായ് : ഇന്ത്യൻ കോൺസു ലേറ്റിലെ പുതിയ കോൺ സുൽ ജനറലായി വിപുൽ ചുമതല യേറ്റു.
1998 ഐ. എഫ്. എസ്. ബാച്ച് ഉദ്യോഗ സ്ഥനായ വിപുൽ വിദേശ കാര്യ മന്ത്രി സുഷമ സ്വരാ ജിന്റെ ഒാഫീസിൽ പ്രവര് ത്തിച്ചിരുന്നു. കെയ്റോ, കൊളംബോ, ജനീവ എന്നി വിട ങ്ങളി ലെ ഇന്ത്യൻ നയ തന്ത്ര കാര്യാ ലയ ങ്ങളിലും സേവനം അനു ഷ്ടിച്ചി ട്ടുണ്ട്.
ഡൽഹി ഐ. ഐ. ടി.യിൽ നിന്ന് മെക്കാ നിക്കൽ എൻജി നീയറിംഗ് ബിരുദം നേടിയ വിപുൽ, ഹൈദര ബാദിലെ ഇന്ത്യൻ സ്കൂൾ ഒാഫ് ബിസി നസ്സിൽ നിന്നും എം. ബി. എ. യും കരസ്ഥമാ ക്കി യ ശേഷമാണ് ഇന്ത്യൻ വിദേശ സർവ്വീ സില് എത്തുന്നത്.
- pma